ഐ.പി.എൽ ലേലം: റെക്കോഡ് വിലയിൽ കാമറൂൺ ഗ്രീൻ; മതീഷക്കും പൊന്ന് വില; ലേലത്തിൽ തിളങ്ങി പുതുമുഖങ്ങൾ
അബുദബി: ഐ.പി.എൽ താരലേലത്തിൽ പൊന്നിൻ തിളക്കവുമായി ആസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനും, ശ്രീലങ്കയുടെ മതീഷ പതിരാനയും. അബുദബിയിൽ നടക്കുന്ന താരലേലത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 25.20 കോടി രൂപക്കാണ് …









