അർധ സെഞ്ച്വറിയുമായി മുത്തുസ്വാമിയുടെ പോരാട്ടം; ഇന്ത്യക്കെതിരെ 300 പിന്നിട്ട് പ്രോട്ടീസ്
ഗുവാഹതി: ഇന്ത്യയുമായുള്ള രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക്. രണ്ടാംദിനം ഡിങ്ക്സ് ബ്രേക്ക് പിന്നിട്ടിട്ടും വിക്കറ്റ് നേടാൻ പ്രയാസപ്പെടുകയാണ് ഇന്ത്യൻ ബൗളർമാർ. ആറിന് 247 എന്ന നിലയിൽ …









