1983ന്റെ ആവർത്തനം; തലമുറകൾക്ക് പ്രചോദനം; ലോകചാമ്പ്യന്മാരെ പ്രശംസകൾകൊണ്ട് മൂടി സചിനും കോഹ്‍ലിയും
മുംബൈ: ഞായറാഴ്ച അർധരാത്രി പിന്നിട്ട നിമിഷത്തിൽ മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഹർമൻ പ്രീതും സംഘവും കുറിച്ച ചരിത്ര നേട്ടത്തെ ആഘോഷം കെട്ടടങ്ങുന്നില്ല. ആസ്ട്രേലിയക്കും (ഏഴു തവണ), …









