'സഞ്ജുവിനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട് സൂര്യകുമാറിന്റെ പരിഹാസ മറുപടി'; മലയാളി താരത്തിന്റെ തകർപ്പൻ ഇന്നിങ്സിന് പിന്നാലെ വൈറലായി വിഡിയോ
കൊൽക്കത്ത: കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണ് കഴിഞ്ഞ ദിവസം സഞ്ജു സാംസൺ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക സൂപ്പർ എട്ട് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ കളിച്ചത്. നിർണായക …









