'സഞ്ജു എന്ത് തെറ്റാണ് ചെയ്തത്..?, ഇത് സങ്കടകരമാണ്, ഏകദിന ശരാശരി 57 ആണ്, ധ്രുവ് ജൂറേൽ എങ്ങനെ ടീമിലെത്തി'; പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം, പിന്തുണയുമായി ഇന്ത്യയുടെ മുൻ ഇതിഹാസ താരവും
ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ഏകദിന ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരെ പരിഗണിച്ചിട്ടും സഞ്ജു സാംസണെ ഉൾപ്പെടുത്താത്തത് നിരാശാജനകവും സങ്കടകരവുമാണെന്ന് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. നവംബർ …









