39ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് പാകിസ്താൻ സ്പിന്നർ
ലാഹോർ: വിരമിച്ച് വിശ്രമത്തിലേക്ക് മടങ്ങാനുള്ള പ്രായത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് പാകിസ്താന്റെ ഇടംകൈയൻ സ്പിന്നർ ആസിഫ് അഫ്രീദി. ഡിസംബർ 25ന് 39 വയസ്സ് തികയാനിരിക്കെയാണ് ആസിഫ് …









