കൗമാര താരങ്ങൾക്ക് ബമ്പർ; ഏഴരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

കൗമാര താരങ്ങൾക്ക് ബമ്പർ; ഏഴരക്കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈ: ഐ.സി.സി അണ്ടർ-19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 7.5 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. സിംബാബ്‌വെയിലെ ഹരാരെയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇംഗ്ലണ്ടിനെ …

Read more

യു.എസ്.എക്കെതിരെ ബുംറ കളിച്ചേക്കില്ല, പകരക്കാരനാകാൻ സിറാജ്; സാധ്യത മങ്ങി സഞ്ജു

യു.എസ്.എക്കെതിരെ ബുംറ കളിച്ചേക്കില്ല, പകരക്കാരനാകാൻ സിറാജ്; സാധ്യത മങ്ങി സഞ്ജു

മുംബൈ: ഇന്ന് ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരായ (യു.എസ്.എ) ഇന്ത്യയുടെ ആദ്യ മത്സരത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് റിപ്പോർട്ട്. മത്സരത്തിന് …

Read more

ലങ്കയുടെ ഇടപെടലിൽ മഞ്ഞുരുകുമോ? ഇന്ത്യയുമായി കളിക്കാൻ പാകിസ്താൻ തയാറായേക്കും, വീണ്ടും ചർച്ചക്കൊരുങ്ങി പി.സി.ബി

ഐ.സി.സിക്ക് മുന്നിൽ ഒറ്റപ്പെട്ട് പാകിസ്താൻ: പിന്തുണക്കാതെ മറ്റു ബോർഡുകൾ; പി.സി.ബി ഉപരോധ ഭീഷണിയിൽ

ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ അയവ് വരുത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സിബി) ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15ന് കൊളംബോയിൽ …

Read more

വൈഭവ് വിളിപ്പുറത്തുണ്ട്.. വിളിക്കാൻ ബി.സി.സി.ഐക്കും താൽപര്യം; പക്ഷേ സീനിയർ കുപ്പായമണിയാൻ പ്രായമായില്ലത്രേ…!

വൈഭവ് വിളിപ്പുറത്തുണ്ട്.. വിളിക്കാൻ ബി.സി.സി.ഐക്കും താൽപര്യം; പക്ഷേ സീനിയർ കുപ്പായമണിയാൻ പ്രായമായില്ലത്രേ...!

ന്യൂഡൽഹി: ഹരാരെയിൽ ക്രീസിൽ നിന്നുയർന്ന പൊടിപടലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ഇംഗ്ലണ്ടിന്റെ കൗമാര ബൗളർമാരു​ടെ ഉറക്കംകെടുത്തുന്ന സ്വപ്നങ്ങളിൽ നിന്നും വൈഭവ് സൂര്യവംശിയെന്ന പേര് ഇനി എളുപ്പത്തിൽ മാഞ്ഞു പോവുകയുമില്ല. …

Read more

ഇതാ ഇന്നുമുതൽ; ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം

ഇതാ ഇന്നുമുതൽ; ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിന്റെ പത്താമത് എഡിഷന് ഇന്ന് തുടക്കം. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ. 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഗ്രൂപ് ഘട്ടത്തിൽ ദിവസവും മൂന്ന് മത്സരങ്ങളുണ്ടാകും. ഇന്ന് …

Read more

ഇന്ത്യൻ കൗമാരോത്സവം; ഇംഗ്ലണ്ടിനെ 100 റൺന് തോൽപിച്ച് ലോകകിരീടം

ഇന്ത്യൻ കൗമാരോത്സവം; ഇംഗ്ലണ്ടിനെ 100 റൺന് തോൽപിച്ച് ലോകകിരീടം

ഹരാരെ: ആദ്യം ​വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങ്. പിന്നെ, ഇംഗ്ലീഷ് ബാറ്റിങ്ങിനെ തരിപ്പണമാക്കിയ ഇന്ത്യൻ കൗമാരക്കാരുടെ ബൗളിങ്. ഒടുവിൽ, അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ലോക കിരീടത്തിൽ …

Read more

ട്വന്റി20 ലോകകപ്പിന് നാളെ തുടക്കം; പരിക്ക് ഭീതിയിൽ ഇന്ത്യ; ഹർഷിദ് റാണ പുറത്ത്; പകരക്കാരൻ പരിചയസമ്പന്നൻ

ട്വന്റി20 ലോകകപ്പിന് നാളെ തുടക്കം; പരിക്ക് ഭീതിയിൽ ഇന്ത്യ; ഹർഷിദ് റാണ പുറത്ത്; പകരക്കാരൻ പരിചയസമ്പന്നൻ

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യ നാളെ ക്രീസിലിറങ്ങാനിരിക്കെ ഡ്രസ്സിങ് റൂമിനെ നിരാശയിലാക്കി പരിക്ക് വാർത്ത. ഉദ്ഘാടന മത്സരത്തിൽ ശനിയാഴ്ച ഇന്ത്യ അമേരിക്കക്കെതിരെ കളിക്കാനുള്ള ഒരുക്കങ്ങൾക്കിടെ പേസ് …

Read more

ഹരേ വൈഭവ്! ഹരാരെയിൽ കത്തിജ്വലിച്ച് കൗമാരസൂര്യൻ, അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 411 റൺസ് അടിച്ചുകൂട്ടി ഇന്ത്യ

ഹരേ വൈഭവ്! ഹരാരെയിൽ കത്തിജ്വലിച്ച് കൗമാരസൂര്യൻ, അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 411 റൺസ് അടിച്ചുകൂട്ടി ഇന്ത്യ

ഹരാരെ: വൈഭവ് സൂര്യവംശിയെന്ന പുത്തൻ താരോദയം ഹരാരെയുടെ നടുത്തളത്തിൽ കത്തിജ്വലിച്ചപ്പോൾ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യക്ക് തകർപ്പൻ സ്കോർ. വിസ്ഫോടനാത്മക ബാറ്റിങ് …

Read more

ഹരാരെയിൽ വൈഭവിന്റെ സംഹാരതാണ്ഡവം, 80 പന്തിൽ 175; ഫൈനലിൽ ഇന്ത്യക്ക് ഗംഭീര തുടക്കം

ഹരാരെയിൽ വൈഭവിന്റെ സംഹാരതാണ്ഡവം, 80 പന്തിൽ 175; ഫൈനലിൽ ഇന്ത്യക്ക് ഗംഭീര തുടക്കം

ഹരാരെ: വൈഭവ് സൂര്യവംശിയെന്ന പുത്തൻ താരോദയം ഹരാരെയുടെ നടുത്തളത്തിൽ കത്തിജ്വലിച്ചപ്പോൾ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ തകർപ്പൻ സ്കോറിലേക്ക്. വിസ്ഫോടനാത്മക ബാറ്റിങ്ങിന്റെ വൈഭവവുമായി ഇന്ത്യയുടെ …

Read more

വനിത പ്രീമിയർ ലീഗ് ഫൈനലിന് പിന്നാലെ ജെമിമക്കെതിരെ വിദ്വേഷപ്രചാരണം; എക്സ് പോസ്റ്റുമായി രാജ്ദീപ് സർദേശായി

വനിത പ്രീമിയർ ലീഗ് ഫൈനലിന് പിന്നാലെ ജെമിമക്കെതിരെ വിദ്വേഷപ്രചാരണം; എക്സ് പോസ്റ്റുമായി രാജ്ദീപ് സർദേശായി

ന്യൂഡൽഹി: വനിത പ്രീമിയർ ലീഗ് ഫൈനലിന് പിന്നാലെ ഡൽഹി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ എക്സ് പോസ്റ്റ്. ജയ്പുർ …

Read more