Category Archive

Cricket

Get today’s cricket news in Malayalam.

Cricket

ഹിറ്റ്മാൻ ഫിറ്റാണ്; ആക്ഷേപങ്ങൾക്കിടെ ബ്രോങ്കോ ടെസ്റ്റെടുത്ത് രോഹിത് ശർമ, ഫലമിങ്ങനെ…

ബംഗളൂരു: ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ലെവലും എയറോബിക് ശേഷിയും ഉയർത്താനായി ബി.സി.സി.ഐ അവതരിപ്പിച്ച ബ്രോങ്കോ ടെസ്റ്റ് രോഹിത് ശർമയെ പോലുള്ള താരങ്ങളെ മാറ്റി നിർത്താനാണെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാൽ ബ്രോങ്കോ …

Read more

1 min read
Cricket

കേരള ക്രിക്കറ്റ് ലീഗ്; സഞ്ജു അടി തുടരുന്നു, കൊച്ചി വിജയവും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡിൽ സഞ്ജു സാംസൺ അടി തുടരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സഞ്ജുവി​െന്റ അർധ സെഞ്ച്വറി കരുത്തിൽ (41 പന്തിൽ 83) ആലപ്പി റിപ്പിൾസിനെ …

Read more

1 min read
Cricket

ദു​ലീ​പ് ട്രോ​ഫി: ദ​ക്ഷി​ണ മേ​ഖ​ല​യെ അ​സ്ഹ​ർ ന​യി​ക്കും

ബം​ഗ​ളൂ​രു: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സെ​മി ഫൈ​ന​ലി​ൽ ദ​ക്ഷി​ണ മേ​ഖ​ല ടീ​മി​നെ കേ​ര​ള താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ ന​യി​ക്കും. ക്യാ​പ്റ്റ​ൻ തി​ല​ക് വ​ർ​മ ഏ​ഷ്യ ക​പ്പി​നാ​യി ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം …

Read more

1 min read
Cricket

ഏഴ് വിക്കറ്റിന് തോറ്റ് ട്രിവാൻഡ്രം റോയൽസ്; സെമി കാണാതെ പുറത്ത്

മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യ കൊ​ല്ലം താ​രം വി​ജ​യ് വി​ശ്വ​നാ​ഥി​ന്റെ ബൗ​ളി​ങ് തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ട്രി​വാ​ൻ​ഡ്രം റോ​യ​ൽ​സി​നോ​ട് നാ​ല് വി​ക്ക​റ്റി​ന് തോ​റ്റ​തി​ന്‍റെ ക​ണ​ക്ക് കൊ​ല്ലം …

Read more

1 min read
Cricket

പരാഗിനെ ക്യാപ്റ്റനാക്കണം, ജെയ്സ്വാൾ മതിയെന്ന് ചിലർ, സഞ്ജുവിന്റെ ഭാവി..? ദ്രാവിഡ് റോയൽസിന്റെ പടിയിറങ്ങാൻ കാരണം ഇതൊക്കെയാണ്…

രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തുനിന്ന് രാഹുൽ ദ്രാവിഡ് പടിയിറങ്ങിയതെന്തുകൊണ്ട്? കരാർ കാലാവധി ഏറെ ബാക്കിയുണ്ടായിട്ടും ഒരു വർഷം കഴിയുംമുമ്പേ സ്ഥാനമൊഴിയാൻ രാഹുലിനെ പ്രേരിപ്പിച്ചതെന്ത്? ഇതേച്ചൊല്ലി ക്രിക്കറ്റ് വൃത്തങ്ങളിൽ നിറയുന്ന അഭ്യൂഹങ്ങൾ …

Read more

2 min read
Cricket

അക്രത്തെ കൊല്ലുമെന്ന് റിച്ചാർഡ്സ്, എല്ലാം ഞാൻ നോക്കിക്കോളാമെന്ന് ഇംറാൻ; പിന്നെ നടന്നതെന്ത്?

1988ലെ പാകിസ്താന്‍റെ വെസ്റ്റിൻഡീസ് പര്യടനം. വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് അതിന്‍റെ പ്രതാപത്തിന്‍റെ അസ്തമയ കാലത്തേക്ക് അടുക്കുകയാണ്. ഇതിഹാസ താരങ്ങളായ ഗ്രീനിഡ്ജും ഹെയ്ൻസും മാർഷലുമൊക്കെ കളിക്കുന്ന കാലം തന്നെയാണ്. ലോകം ഭയന്ന …

Read more

1 min read
Cricket

കട്ടക്കലിപ്പിൽ സൽമാൻ; അവസാന 12 പന്തിൽ പിറന്നത് 11 സിക്സറുകൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ.) ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി കാലിക്കറ്റ് താരം സൽമാൻ നിസാറിന്റെ വെടിക്കെട്ട് പ്രകടനം. ട്രിവാൻഡ്രം റോയൽസിനെതിരെയുള്ള നിർണായക മത്സരത്തിൽ അവസാന രണ്ട് ഓവറുകളിൽ സൽമാൻ …

Read more

1 min read
Cricket

കാര്യവട്ടത്ത് സൽമാന്റെ സംഹാര താണ്ഡവം; ട്രിവാൺഡ്രം റോയൽസിനെ ​തോൽപ്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് രണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം: സൽമാൻ നിസാറിൻ്റെ ഉജ്ജ്വല ഇന്നിങ്സിൻ്റെ മികവിൽ ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. 13 റൺസിനായിരുന്ന കാലിക്കറ്റിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് …

Read more

1 min read
Cricket

സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു

ജയ്പുര്‍: മലയാളി താരം സഞ്ജു സാംസൺ ടീം വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകസ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞു. ഐ.പി.എല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് …

Read more

1 min read
Cricket

ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി

ബംഗളൂരു: ഐ.പി.എൽ കിരീട വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപനഷ്ടപരിഹാരം നൽകുമെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി). ജൂൺ നാലിനുണ്ടായ ദുരന്തത്തിൽ 11 പേരാണ് മരിച്ചത്. …

Read more

1 min read