Category Archive

Cricket

Get today’s cricket news in Malayalam.

Cricket

രാഹുലിന് സെഞ്ച്വറി, ഗില്ലിന് ഫിഫ്റ്റി; വിൻഡീസിനെതിരെ ഇന്ത്യക്ക് ലീഡ്, മികച്ച സ്കോറിലേക്ക്

അഹ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. ഓപണർ കെ.എൽ രാഹുലിന്‍റെ സെഞ്ച്വറിയുടെ കരുത്തിൽ മുന്നേറുന്ന ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് …

Read more

1 min read
Cricket

വനിത ലോകകപ്പ്: ബംഗ്ലാദേശിനോട് തോറ്റ് പാകിസ്താൻ

കൊളംബോ: വനിത ഏകദിന ലോകകപ്പിൽ പാകിസ്താന് തോൽവിത്തുടക്കം. ബംഗ്ലാദേശ് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ എതിരാളികൾ 38.3 ഓവറിൽ വെറും 129 റൺസിന് …

Read more

1 min read
Cricket

ഇന്ത്യ-പാകിസ്താൻ വനിത താരങ്ങൾ ഹസ്തദാനം നടത്തുമോ? നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ

മുംബൈ: തുടർച്ചയായ മൂന്നു ഞായറാഴ്ചകളിലും ഇന്ത്യ-പാകിസ്താൻ പോരാട്ടം കണ്ട ക്രിക്കറ്റ് ലോകം, ഈ ഞായറാഴ്ചയും മറ്റൊരു ഇന്ത്യ-പാക് മത്സരത്തിന് കാത്തിരിക്കുകയാണ്. വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-പാക് വനിത ടീമുകളാണ് ഇത്തവണ …

Read more

1 min read
Cricket

ആദ്യദിനം തന്നെ പിടിമുറുക്കി ഇന്ത്യ, രാഹുലിന് അർധ സെഞ്ച്വറി; വിൻഡീസ് 162ന് പുറത്ത്, ഇന്ത്യ രണ്ടിന് 121

അഹമദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. സന്ദർശകരെ 162 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, ആദ്യം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തിട്ടുണ്ട്. …

Read more

1 min read
Cricket

‘ബി.സി.സി​.ഐയോട് ക്ഷമാപണം നടത്തിയിട്ടില്ല, നടത്തുകയുമില്ല,’ ട്രോഫിക്ക് നിബന്ധനയെന്നും മൊഹ്സിൻ നഖ്‍വി

പ്രതീകാത്മക ചിത്രം ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് (ബി.സി.സി.ഐ) മാപ്പ് പറഞ്ഞതായുള്ള റിപ്പോർട്ടുകൾ തള്ളി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മേധാവിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പ്രസിഡന്റുമായ …

Read more

1 min read
Cricket

ഏഷ്യ കപ്പിൽ ഇന്ത്യയോട് നാണംകെട്ട തോൽവി; പാക് താരങ്ങളോട് ‘പ്രതികാരം’ ചെയ്ത് പി.സി.ബി

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഇന്ത്യയോട് കളിച്ച മൂന്നു മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട പാകിസ്താൻ ടീമിലെ താരങ്ങളോട് പ്രതികാര നടപടിയുമായി പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി). രാജ്യത്തിന് പുറത്തു …

Read more

1 min read
Cricket

ക്രിക്കറ്റിൽ കളി മതി; രാഷ്ട്രീയം വേണ്ട; രാഷ്ട്രീയക്കാർ അവരുടെ ജോലി ​ചെയ്യട്ടെ, കളിക്കാർ ക്രിക്കറ്റിൽ ശ്രദ്ധ നൽകട്ടേ’ – ഇന്ത്യ-പാക് വിവാദത്തിൽ തുറന്നടിച്ച് കപിൽ ദേവ്

ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് മേള കൊടിയിറങ്ങിയിട്ടും വിവാദങ്ങൾ വിട്ടൊഴിയാത്ത ഇന്ത്യ പാകിസ്താൻ ​മത്സരങ്ങളിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ്. ആവേശകരായ കലാശപ്പോരാട്ടത്തിനൊടുവിൽ സൂര്യകുമാർ യാദവിന്റെ …

Read more

1 min read
Cricket

സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഓഫീസിലെത്തി ​ട്രോഫി വാങ്ങണമെന്ന് നഖ്‍വി

ലാഹോർ: ഇന്ത്യൻ ട്വന്റി 20 നായകൻ സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ​ഓഫീസിലെത്തി ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവൻ മുഹ്സിൻ നഖ്‍വി. ഇന്ത്യക്ക് …

Read more

1 min read
Cricket

ദീപ്തിയുടെ ഓൾ റൗണ്ട് ഷോ! ജയിച്ചു തുടങ്ങി ഇന്ത്യ; വനിത ഏകദിന ലോകകപ്പിൽ ലങ്കയെ 59 റൺസിന് തകർത്തു

ഗുവാഹത്തി: വനിത ഏകദിന ലോകകപ്പ് പോരാട്ടം ജയത്തോടെ തുടങ്ങി ഇന്ത്യ. ടൂർണമെന്‍റിലെ ഉദ്ഘാടന മത്സരത്തിൽ അയൽക്കാരായ ശ്രീലങ്കയെ 59 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കളി മഴ തടസ്സപ്പെടുത്തിയതിനാൽ മത്സരം 47 …

Read more

1 min read
Cricket

ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ക്രിസ് വോക്സ് ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ന്റെ പേ​സ് ബൗ​ളി​ങ് ഓ​ൾ റൗ​ണ്ട​ർ ക്രി​സ് വോ​ക്സ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 31 മു​ത​ൽ ഓ​വ​ലി​ൽ ഇ​ന്ത്യ​ക്കെ​തി​രെ ന​ട​ന്ന ടെ​സ്റ്റി​ലാ​ണ് വോ​ക്സ് …

Read more

1 min read