ഇന്ത്യക്ക് കളിക്കണമെങ്കിൽ, ആഭ്യന്തര ക്രിക്കറ്റിൽ കളിക്കൂ; രോഹിതിനും കോഹ്‍ലിക്കും ബി.സി.സി.ഐ മുന്നറിയിപ്പ്
ന്യൂഡൽഹി: മുൻ നായകരും മുതിർന്ന താരങ്ങളുമായി വിരാട് കോഹ്‍ലിക്കും രോഹിത് ശർമക്കും മുന്നറിയിപ്പുമായി ബി.സി.സി.ഐ. ട്വന്റി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച് ഏകദിനത്തിൽ മാത്രം തുടരുന്ന ഇരു …









