സചിന്റെ ആ റെക്കോഡും തകർത്തു, കോഹ്ലിക്കു മുന്നിൽ ഇനി റിക്കി പോണ്ടിങ് മാത്രം
രാജ്കോട്ട്: കരിയറിൽ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്ന് സൂപ്പർതാരം വിരാട് കോഹ്ലി. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ …
