ഓസീസ് മണ്ണിൽ കോഹ്ലിക്ക് ആദ്യ ഡക്ക്! 500ാം അന്താരാഷ്ട്ര മത്സരത്തിൽ രോഹിത്തും നിരാശപ്പെടുത്തി
പെർത്ത്: ഏഴു മാസത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ വെറ്ററൻ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ആരാധകരെ നിരാശപ്പെടുത്തി. പെർത്തിൽ ആസ്ട്രേലിയക്കെതിരായ ഏകദിനത്തിൽ ഇരുവരും വന്നപോലെ …









