Rizwan
Editorial Contributor

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Articles by Rizwan

Football

സൂപ്പർ കപ്പ്; ക്വാ​ർ​ട്ട​റി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സി​നെ​തി​രെ നേരിടും

ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ ​ഭു​വ​നേ​ശ്വ​ർ: സൂ​പ്പ​ർ ക​പ്പി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ ത​ക​ർ​ത്ത് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് മു​ന്നി​ൽ ഇ​ന്ന് ഐ.​എ​സ്.​എ​ല്ലി​ലെ ക​രു​ത്ത​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ …

Read more

1 min read
Football

സന്തോഷ ജന്മദിനത്തിൽ അഭിമാന സല്യൂട്ട്: സർവിസിൽനിന്ന് വിരമിക്കുന്ന ഐ.എം. വിജയന് അവിസ്മരണീയ യാത്രയയപ്പ്

മ​ല​പ്പു​റം: ‘ഏ​പ്രി​ൽ 25’ -ക​ളി​മൈ​താ​ന​ങ്ങ​ളി​ല്‍ കാ​ലം മാ​യ്ക്കാ​ത്ത കാ​ല്‍പ്പാ​ടു​ക​ള്‍ പ​തി​പ്പി​ച്ച ഐ.​എം. വി​ജ​യ​ന് ഇ​തൊ​രു ജ​ന്മ​ദി​നം മാ​ത്ര​മ​ല്ല. കാ​ല്‍പ​ന്തി​ല്‍ വി​ജ​യ​ച​രി​ത്ര​മെ​ഴു​തി​യ ജീ​വി​ത​രേ​ഖ​യി​ൽ കേ​ര​ള പൊ​ലീ​സു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ തു​ട​ക്ക​വും അ​തേ ദി​വ​സ​ത്തി​ലാ​യി​രു​ന്നു. …

Read more

1 min read
Football

വിടാതെ റയൽ; സ്പെയിനിൽ പിരിമുറുക്കം

മഡ്രിഡ്: സ്പാനിഷ് ലാ ലിഗ മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കവെ കിരീടപ്പോരാട്ടത്തിൽ പിരിമുറുക്കം. ഒന്നാംസ്ഥാനക്കാരായ ബാഴ്സലോണയുമായുള്ള പോയന്റ് വ്യത്യാസം നാലാക്കി നിലനിർത്തുകയാണ് നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ്. ബാഴ്സ 1-0ത്തിന് മയ്യോർകയെ …

Read more

1 min read
Football

മുഹമ്മദൻസിനെ മുക്കി നോർത്ത് ഈസ്റ്റ് സൂപ്പർ കപ്പ് ക്വാർട്ടറിൽ

ഭുവനേശ്വർ: കലിംഗ സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഗോൾമഴ. എതിരില്ലാത്ത അര ഡസൻ ഗോളിന് മുഹമ്മദൻസ് എസ്.സിയെ തോൽപിച്ച ഇവർ സൂപ്പർകപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു. അലാവുദ്ദീൻ അജറായിയുടെ …

Read more

1 min read
Football

ആഴ്സനലിന് സമനില; കിരീടം ലിവർപൂളിന്റെ കൈയെത്തും ദൂരത്ത്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്റെ കൈയെത്തും ദൂരത്ത്. ഒരു പോയിന്റ് മാത്രം മതി കിരീടം ഉറപ്പിക്കാൻ. ആഴ്സനൽ ക്രിസ്റ്റൽ പാലസിനോട് സമനില (2-2) വഴങ്ങിയത് ലിവർപൂളിന് കാര്യങ്ങൾ …

Read more

1 min read
Football

സൂപ്പർ കപ്പ്: ബംഗളൂരുവിനെ ഷൂട്ടൗട്ടിൽ മടക്കി ഇന്റർ കാശി ക്വാർട്ടറിൽ

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഉജ്ജ്വല പ്രകടനവുമായി റണ്ണറപ്പായ ബംഗളൂരു എഫ്.സിക്ക് സൂപ്പർ കപ്പിൽ തിരിച്ചടി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന നോക്കൗട്ട് മത്സരത്തിൽ ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ ഇന്റർ …

Read more

1 min read
Football

നൂനസിന്‍റെ ഇൻജുറി ഷോക്ക്! വില്ല കടന്നുകയറി സിറ്റി; ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ

മാഞ്ചസ്റ്റർ: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം കൈവിട്ടെങ്കിലും ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. ആസ്റ്റൻ വില്ലക്കെതിരെ സമനില ഉറപ്പിച്ച കളിയിലെ ഇൻജുറി ടൈം …

Read more

1 min read
Football

തലങ്ങും വിലങ്ങും 40 ഷോട്ടുകൾ!​ ആക്രമണ നീക്കങ്ങളിൽ റെക്കോർഡ്, എന്നിട്ടും ബാഴ്സലോണക്ക് നേടാനായത് ഒരു ഗോൾ മാത്രം…

റയൽ മയ്യോർക്കക്കെതിരെ ഗോൾ നേടിയ ഡാനി ഓൾമോയെ (വലത്ത്) അഭിനന്ദിക്കുന്ന സഹതാരം എറിക് ഗാർസ്യ മത്സരഫലവും മൈതാനത്തെ മേധാവിത്വവും തമ്മിൽ അജഗജാന്തരം. എതിരാളികളുടെ ഇടതടവില്ലാത്ത ആക്രമണ നീക്കങ്ങളിൽ റയൽ മയ്യോർക്കയുടെ …

Read more

1 min read
Football

ലോറിയസ് പുരസ്കാര നിറവിൽ ല​മീ​ൻ യമാലും

മ​ഡ്രി​ഡ്: ബാ​ഴ്സ​​ലോ​ണ മു​ൻ​നി​ര​യി​ലെ ക​രു​ത്തു​റ്റ സാ​ന്നി​ധ്യ​മാ​യ കൗ​മാ​ര​താ​രം ല​മീ​ൻ യ​മാ​ലി​ന് ‘ബ്രേ​ക് ത്രൂ ​ഓ​ഫ് ദ ​ഇ​യ​ർ’ പു​ര​സ്കാ​രം. ലാ ​ലി​ഗ​യി​ൽ ആ​റു ഗോ​ളും 12 അ​സി​സ്റ്റും കു​റി​ച്ച താ​രം …

Read more

1 min read
Football

ദേശീയ സ്കൂൾ ഗെയിംസ് യൂത്ത് ഫുട്ബാൾ; കേരളത്തിന് കിരീടം

കോഴിക്കോട്: മണിപ്പൂരിൽല നടന്ന 68ാമത് ദേശീയ സ്കൂൾ ഗെയിംസ് യൂത്ത് ഫുട്ബാൾ ടൂർണമെന്റിൽ കേരളം ചാമ്പ്യന്മാർ. ഫോർവേഡായ ഷഹനാദിന്റെ ഇരട്ട ഗോളിൽ കരുത്തരായ ഝാർഖണ്ഡിനെ 3-1 നാണ് അണ്ടർ-19 ഫൈനലിൽ …

Read more

1 min read