‘ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല’, ഡിയോഗോ ജോട്ടയുടെ അവസാനത്തെ സന്ദേശം ഇതായിരുന്നു…
ഡിയോഗോ ജോട്ട ഭാര്യയോടും മക്കളോടുമൊപ്പം (ഫയൽ ചിത്രം) ലിവർപൂളിന്റെ പോർചുഗൽ സൂപ്പർതാരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരണപ്പെട്ടത് ഫുട്ബാൾ ലോകത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. തന്റെ പ്രിയസഖി റൂത്ത് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞ് …
