Rizwan
Editorial Contributor

Rizwan

Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

Articles by Rizwan

Football

‘ഗോട്ട് മെസി’; തകർപ്പൻ സോളോ ഗോളുമായി ആരാധകരെ ഞെട്ടിച്ച് ഇതിഹാസം, ഇന്റർ മയാമിക്ക് ജയം -VIDEO

ലയണൽ മെസിയുടെ തകർപ്പൻ സോളോ ഗോളുകളുടെ കരുത്തിൽ മോൺട്രേയിലിനെതിരെ ഇന്റർമയാമിക്ക് 4-1ന്റെ ജയം. ക്ലബ് ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നടന്ന മേജർ സോക്കർ ലീഗ് മത്സരത്തിലാണ് ഇന്റർമയാമിയുടെ തിരിച്ചു …

Read more

1 min read
Football

നാടകീയം ഇൻജുറി ടൈം, മൂന്നുഗോൾ, ഒരു ചുവപ്പ് കാർഡ്; ഡോർട്ട്മുണ്ടിനെ വീഴ്ത്തി റയൽ സെമിയിൽ

ഫിലാഡെല്‍ഫിയ: സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ. ഇൻജുറി ടൈംമിന്‍റെ അവസാന ആറു മിനിറ്റിൽ മൂന്നു ഗോളുകളും ഒരു ചുവപ്പ് കാർഡും കണ്ട ക്വാർട്ടർ മത്സരത്തിൽ …

Read more

1 min read
Football

ഒമ്പതുപേരുമായി കളിച്ചിട്ടും പതറിയില്ല! ബയേണിനെ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് സെമിയിൽ

ഫ്ലോറിഡ: യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ. കരുത്തരുടെ നേരങ്കം കണ്ട ക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ഒമ്പതുപേരിലേക്ക് ചുരുങ്ങിയിട്ടും ബയേണിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് …

Read more

1 min read
Transfers

കൈൽ വാക്കർ ഇനി ബേൺലിക്ക് സ്വന്തം; സിറ്റി ഇതിഹാസം ക്ലബ്ബ് വിട്ടു

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും വിശ്വസ്ത പ്രതിരോധ താരം കൈൽ വാക്കർ പുതിയ തട്ടകത്തിലേക്ക്. പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ബേൺലി ക്ലബ്ബുമായാണ് വാക്കർ കരാർ ഒപ്പുവെച്ചത്. …

Read more

(Updated: ) 1 min read
News

ജമാൽ മുസിയാലയ്ക്ക് ഗുരുതര പരിക്ക്: ബയേൺ താരത്തിന്റെ തിരിച്ചുവരവ് വൈകും

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ജർമ്മൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിന്റെ യുവ സൂപ്പർതാരം ജമാൽ മുസിയാലയ്ക്ക് കളിക്കളത്തിൽ ഗുരുതരമായി പരിക്കേറ്റു. ഫിഫ ക്ലബ്ബ് ലോകകപ്പ് 2025-ലെ നിർണായകമായ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് …

Read more

(Updated: ) 1 min read
News

പി.എസ്.ജിക്ക് നാടകീയ ജയം; ഒമ്പത് പേരുമായി ബയേണിനെ തകർത്തു!

ഫുട്ബോൾ ലോകം ആവേശത്തോടെ ഉറ്റുനോക്കിയ ഫിഫ ക്ലബ്ബ് ലോകകപ്പ് 2025 ക്വാർട്ടർ ഫൈനലിൽ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്ക് നാടകീയവും ആവേശകരവുമായ ജയം. ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെതിരെ ഒമ്പത് പേരുമായി …

Read more

(Updated: ) 1 min read
Football

ക്ലബ് ലോകകപ്പ്: ചെൽസി, ഫ്ലുമിനൻസ് സെമിയിൽ

ഫ്ലോറിഡ: ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസും ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിന് പാൽമിറാസിനെയാണ് ചെൽസി മടക്കിയത്. ഫ്ലുമിനൻസ് ഇതേ …

Read more

1 min read
Football

ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിന് ക്രിസ്റ്റ്യാനോ എന്തുകൊണ്ട്‍ വന്നില്ല? പോർചുഗൽ നായകനെതിരെ വിമർശനം

പോർചുഗൽ ഫുട്ബാളർ ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കാത്തതിൽ വിമർശനം ശക്തമാകുന്നു. ജന്മനാടായ പോർചുഗലിലെ ഗോണ്ടോമോറിൽ ശനിയാഴ്ചയാണ് ജോട്ടയുടെയും സഹോദരൻ ആന്ദ്രേ സിൽവയുടെയും സംസ്കാരം നടന്നത്. …

Read more

1 min read
Football

കളിക്കളം അടക്കിവാണ കാൽപന്തുകളിക്കാരൻ…

1970 ൽ ​ശി​വ​രാ​ജ​നു​ൾ​പ്പെ​ട്ട വാ​സ്കോ ഗോ​വ ടീം ​മെ​ഡ​ൽ നേ​ടി​യ​പ്പോ​ൾ (മധ്യനിരയിൽ ഇടത്തുനിന്ന് ആദ്യത്തെയാൾ) ക​ണ്ണൂ​ർ: അ​തി​വേ​ഗ​ത്തി​ൽ പ​ന്തു​മാ​യി ക​ളം നി​റ​ഞ്ഞു ക​ളി​ച്ച ഒ​രു ക​ളി​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു ക​ണ്ണൂ​രി​ൽ. പ​ഴ​യ ത​ല​മു​റ​ക്ക് …

Read more

1 min read
Football

ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഹൈ​ക്ലാ​സ് ക്വാ​ർ​ട്ട​ർ

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ലി​വ​ർ​പൂ​ൾ താ​രം ഡി​യോ​ഗോ ജോ​ട്ട​ക്കും സ​ഹോ​ദ​ര​ൻ ആ​ന്ദ്രെ സി​ൽ​വ​ക്കും പ​രി​ശീ​ല​ന​ത്തി​നി​ടെ ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ക്കു​ന്ന റ‍യ​ൽ മ​ഡ്രി​ഡ് ടീം അ​ത്‍ലാ​ന്റ (‍യു.​എ​സ്): ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ സെ​മി ഫൈ​ന​ൽ …

Read more

1 min read