Close Menu
    Facebook X (Twitter) Instagram
    Wednesday, October 15
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Football»ഈ ​സീ​സ​ണി​ലെ ഐ.​എ​സ്.​എ​ൽ ന​ട​ക്കും -ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ്
    Football

    ഈ ​സീ​സ​ണി​ലെ ഐ.​എ​സ്.​എ​ൽ ന​ട​ക്കും -ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ്

    RizwanBy RizwanJuly 24, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    ഈ ​സീ​സ​ണി​ലെ ഐ.​എ​സ്.​എ​ൽ ന​ട​ക്കും -ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ്
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്റെ 2025-26 സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് ക​ല്യാ​ൺ ചൗ​ബേ ഉ​റ​പ്പു​ന​ൽ​കി. ”ടൂ​ർ​ണ​മെ​ന്റ് ന​ട​ക്കു​മെ​ന്ന് ത​ന്നെ എ.​ഐ.​എ​ഫ്.​എ​ഫ് പ്ര​സി​ഡ​ന്റെ​ന്ന നി​ല​യി​ൽ ഞാ​ൻ ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. അ​ന്താ​രാ​ഷ്ട്ര ക​ല​ണ്ട​ർ കൂ​ടി നോ​ക്കി​യേ സ​മ​യം തീ​രു​മാ​നി​ക്കാ​നാ​വൂ”-​അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ദേ​ശീ​യ ടീ​മി​ന്റെ പു​തി​യ പ​രി​ശീ​ല​ക​ൻ പ​ത്ത് ദി​വ​സ​ത്തി​ന​കം നി​യ​മി​ക്കു​മെ​ന്നും ചൗ​ബേ കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​സ്റ്റേ​ഴ്‌​സ് റൈ​റ്റ് ക​രാ​ര്‍ സം​ബ​ന്ധി​ച്ച് ടൂ​ര്‍ണ​മെ​ന്റ് സം​ഘാ​ട​ക​രും ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​നും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന അ​നി​ശ്ചി​താ​വ​സ്ഥ​യാ​ണ് ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ങ്ങ​ൾ നീ​ട്ടി​വെ​ക്കാ​ന്‍ ഇ‍ട‍യാ​ക്കി​യ​ത്.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  ലോ​ക​ക​പ്പ് യോ​ഗ്യ​ത; ഖ​ത്ത​ർ-​യു.​എ.​ഇ പോ​രാ​ട്ടം ഇ​ന്ന്
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Rizwan
    • Website

    Rizwan is a sports writer at Scoreium with 5 years of blogging experience, covering football, cricket, and more in Malayalam and English.

    Related Posts

    ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’

    October 15, 2025

    ഖത്തറിനൊപ്പം ലോകകപ്പിലേക്ക് ഒരു മലയാളിയും; ചരിത്രം കുറിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ

    October 15, 2025

    2026ലും തുടരും ഖത്തർ, സൗദി​ ഷോ; യു.എ.ഇക്ക് ഇനി ​േപ്ല ഓഫ് കടമ്പ

    October 15, 2025

    ഗോളിൽ ആറാടി അർജന്റീന; ലൗതാരോക്കും മക് അലിസ്റ്ററിനും ഇരട്ട ഗോൾ

    October 15, 2025

    ഇത് ചരിത്രം; ഖത്തർ ലോകകപ്പ് യോഗ്യർ; ആവേശപ്പോരിൽ യു.എ.ഇയെ വീഴ്ത്തി (2-1)

    October 15, 2025

    സീനിയര്‍ ഫുട്‌ബാള്‍: മലപ്പുറവും കാസർകോടും ക്വാര്‍ട്ടറില്‍

    October 14, 2025
    Leave A Reply Cancel Reply

    Recent Posts
    • കോഹ്ലിയും രോഹിത്തുമില്ല! പാറ്റ് കമ്മിൻസിന്‍റെ ഇന്ത്യ-ഓസീസ് ഏകദിന ഇലവനിൽ മൂന്നു ഇന്ത്യൻ താരങ്ങൾ മാത്രം… October 15, 2025
    • വിരാട് കോഹ്‌ലി ആർ.സി.ബി വിടുന്നു? പരസ്യ കരാർ നിരസിച്ചെന്ന് റിപ്പോർട്ട് October 15, 2025
    • ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’ October 15, 2025
    • ഖത്തറിനൊപ്പം ലോകകപ്പിലേക്ക് ഒരു മലയാളിയും; ചരിത്രം കുറിക്കാൻ കണ്ണൂരുകാരൻ തഹ്സിൻ October 15, 2025
    • 2026ലും തുടരും ഖത്തർ, സൗദി​ ഷോ; യു.എ.ഇക്ക് ഇനി ​േപ്ല ഓഫ് കടമ്പ October 15, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    കോഹ്ലിയും രോഹിത്തുമില്ല! പാറ്റ് കമ്മിൻസിന്‍റെ ഇന്ത്യ-ഓസീസ് ഏകദിന ഇലവനിൽ മൂന്നു ഇന്ത്യൻ താരങ്ങൾ മാത്രം…

    October 15, 2025

    വിരാട് കോഹ്‌ലി ആർ.സി.ബി വിടുന്നു? പരസ്യ കരാർ നിരസിച്ചെന്ന് റിപ്പോർട്ട്

    October 15, 2025

    ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’

    October 15, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.