Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ
    • പുതുമയോടെ ക്ലബ് ലോകകപ്പ്; ഇ​ന്ന് കി​ക്കോ​ഫ്
    • ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്
    • 448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം
    • നെയ്മർ സാന്‍റോസ് വിടുന്നു? താരത്തിനായി ചരടുവലിച്ച് യൂറോപ്യൻ ക്ലബ്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 15
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; അര്‍ജന്‍റീന ടീം ഒക്ടോബറിൽ എത്തുമെന്ന് മന്ത്രി
    Football

    സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; അര്‍ജന്‍റീന ടീം ഒക്ടോബറിൽ എത്തുമെന്ന് മന്ത്രി

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 7, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; അര്‍ജന്‍റീന ടീം ഒക്ടോബറിൽ എത്തുമെന്ന് മന്ത്രി
    Share
    Facebook Twitter Telegram WhatsApp

    തിരുവനന്തപുരം: അര്‍ജന്‍റീന ടീം ഒക്ടോബർ-നവംബർ മാസങ്ങളിൽ കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സ്‌പോണ്‍സര്‍മാര്‍ പണം അടച്ചെന്നും അര്‍ജന്‍റീന ടീം മാനേജ്മെന്‍റ് കേരളത്തിൽ എത്തിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സരത്തിനായി സർക്കാർ പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തിനാണെന്ന് മന്ത്രി പറഞ്ഞു. രണ്ടാമതായി പരിഗണിക്കുക കലൂർ സ്റ്റേഡിയമാണ്.

    അർജന്‍റീന ഫുട്ബാൾ ടീമിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയും കേരളത്തിലെത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. മെസ്സി കേരളത്തിലെത്തുമോയെന്നതിൽ സംശയങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സൂപ്പർ താരം എത്തുമെന്ന് മന്ത്രി പ്രഖ്യാപനം. ‘മെസ്സി വരും ട്ടാ, ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബാൾ ടീം കേരളത്തിലേക്ക്’ മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്ന സംഘാടകർക്ക് നന്ദി അറിയിച്ചിട്ടുമുണ്ട്.

    അർജന്‍റീന ടീം കേരളത്തിലെത്തുമെന്നും മെസ്സിയും സംഘത്തിലുണ്ടാകുമെന്നും നേരത്തെ തന്നെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മെസ്സി എത്തില്ലെന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നതോടെ വിഷയം വീണ്ടും വിവാദമായിരുന്നു.

    സ്​പോൺസർമാർ അർജന്റീനൻ ടീമിന് കരാർ പ്രകാരം നൽകാനുള്ള പണം അടച്ചില്ലെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് സ്പോൺസർഷിപ് ഏറ്റെടുത്തത്. സ്‌പോണ്‍സര്‍മാര്‍ പണം അടച്ചതോടെ ഇത് യാഥാർഥ്യമാവാൻ പോവുകയാണ്. 

    Read Also:  ഒൻപത് ഗോൾ..!!, ലമീൻ മാജിക്ക്..; ത്രില്ലർ പോരിൽ ഫ്രാൻസിനെ വീഴ്ത്തി സ്പെയിൻ നാഷൻസ് ലീഗ് ഫൈനലിൽ

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleജില്ല ഫുട്ബോൾ ലീഗ്; പ്രതാപകാലം വീണ്ടെടുക്കാൻ ഏജീസ് എത്തുന്നു
    Next Article ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്

    Related Posts

    യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ

    June 14, 2025

    പുതുമയോടെ ക്ലബ് ലോകകപ്പ്; ഇ​ന്ന് കി​ക്കോ​ഫ്

    June 14, 2025

    ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്

    June 13, 2025

    448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം

    June 13, 2025

    നെയ്മർ സാന്‍റോസ് വിടുന്നു? താരത്തിനായി ചരടുവലിച്ച് യൂറോപ്യൻ ക്ലബ്

    June 13, 2025

    സൂപ്പർ ലീഗ് കേരള വഴിതുറന്നു; 12 കൗമാര പ്രതിഭകൾ മലേഷ്യയിലേക്ക്

    June 13, 2025
    Latest

    യുവ ഗോൾകീപ്പർ അർഷ് ബ്ലാസ്റ്റേഴ്‌സിൽ; മൂന്നു വർഷത്തെ കരാർ

    June 14, 2025By Rizwan Abdul Rasheed

    കൊച്ചി: യുവ ഗോൾകീപ്പർ അർഷ് ഷെയ്ഖിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബ്. 2028 വരെയുള്ള മൂന്നുവർഷത്തെ കരാറാണ് ഒപ്പുവെച്ചത്.…

    പുതുമയോടെ ക്ലബ് ലോകകപ്പ്; ഇ​ന്ന് കി​ക്കോ​ഫ്

    June 14, 2025

    ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിയർട്സ് ലിവർപൂളിലേക്ക്

    June 13, 2025

    448 കോടി രൂപ! അർജന്റീനയുടെ കൗമാര താരോദയത്തെ റാഞ്ചി റയൽ; മഡ്രിഡിന്റെ മുന്നണിയിൽ ഇനി തെക്കനമേരിക്കൻ വിളയാട്ടം

    June 13, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.