Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ
    • ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്
    • ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ
    • ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?
    • ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 16
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»സൗ​ഹൃ​ദ ഫു​ട്ബാ​ൾ; താ​യ്‍ല​ൻ​ഡി​നോ​ട് തോ​റ്റ് ഇ​ന്ത്യ
    Football

    സൗ​ഹൃ​ദ ഫു​ട്ബാ​ൾ; താ​യ്‍ല​ൻ​ഡി​നോ​ട് തോ​റ്റ് ഇ​ന്ത്യ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadJune 5, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    സൗ​ഹൃ​ദ ഫു​ട്ബാ​ൾ; താ​യ്‍ല​ൻ​ഡി​നോ​ട് തോ​റ്റ് ഇ​ന്ത്യ
    Share
    Facebook Twitter Telegram WhatsApp

    ഇ​ന്ത്യ-താ​യ്‍ല​ൻ​ഡ് മത്സരത്തിൽനിന്ന്

    പാ​ത്തും താ​നി (താ​യ്‍ല​ൻ​ഡ്): എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീ​മി​ന് താ​യ്‍ല​ൻ​ഡി​നെ​തി​രാ​യ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ തോ​ൽ​വി. താ​യ്‍ല​ൻ​ഡ് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​ണ് ഇ​ന്ത്യ​യെ തോ​ൽ​പി​ച്ച​ത്. എ​ട്ടാം മി​നി​റ്റി​ൽ ബെ​ൻ​ജ​മി​ൻ ഡേ​വി​സും 59ൽ ​പൊ​രാ​മെ​ത് അ​ർ​ജ്വി​ലാ​യി​യും ആ​തി​ഥേ​യ​ർ​ക്കാ​യി സ്കോ​ർ ചെ​യ്തു.

    ത​മ്മാ​സ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യി​ൽ ഇ​ന്ത്യ ഗോ​ള​ടി​ക്കാ​ൻ മ​റ​ന്ന​തോ​ടെ തോ​ൽ​വി​യു​ടെ ആ​ഴ​വും കൂ​ടി. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 99ാംസ്ഥാ​ന​ത്താ​ണ് താ​യ്‍ല​ൻ​ഡ്, സു​നി​ൽ ഛേത്രി​യും സം​ഘ​വും 127ാമ​തും. ജൂ​ൺ 10ന് ​ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ ഹോ​ങ്കോ​ങ്ങി​നെ നേ​രി​ടാ​നി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  ഇന്ത്യ-ഹോങ്കോങ് പോരാട്ടം ഒപ്പത്തിനൊപ്പം; ഗോളില്ലാതെ ആദ്യപകുതി, സുവർണാവസരം നഷ്ടപ്പെടുത്തി ആഷിഖ്
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഅർജന്‍റീന നാളെ ചിലിക്കെതിരെ; മെസ്സി കളിക്കുമോ?
    Next Article ആഞ്ചലോട്ടിയുടെ ബ്രസീലിന് നാളെ ആദ്യ മത്സരം, വിനീഷ്യസിൽ പ്രതീക്ഷയർപ്പിച്ച് പരിശീലകൻ; എതിരാളികൾ ഇക്വഡോർ

    Related Posts

    ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ

    June 15, 2025

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ്;ഇ​ന്റ​ർ മ​യാ​മിക്ക് അ​ൽ അ​ഹ്‌​ലിയുടെ സമനിലപ്പൂട്ട്

    June 15, 2025

    ബാഴ്സയിലെത്തുമോ നിക്കോ വില്യംസ്..?

    June 15, 2025
    Latest

    ജെന്നാരോ ഗട്ടൂസോ ഇറ്റാലിയൻ ഫുട്ബാൾ ടീം പരിശീലകൻ

    June 15, 2025By Rizwan Abdul Rasheed

    ഫ്ലോ​റ​ൻ​സ്: ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​ക​നാ​യി മു​ൻ മി​ഡ്ഫീ​ൽ​ഡ​ർ ജെ​ന്നാ​രോ ഇ​വാ​ൻ ഗ​ട്ടൂ​സോ​യെ നി​യോ​ഗി​ച്ചു. അടുത്തിടെ പു​റ​ത്താ​ക്കി​യ ലൂ​സി​യാ​നോ സ്പ​ല്ല​റ്റി​ക്ക്…

    ആഷിഖ് കുരുണിയൻ പഴയ തട്ടകത്തിലേക്ക്

    June 15, 2025

    ഫിഫ ക്ലബ് ലോകകപ്പ് ; ഇനി തീപ്പാറും പോരാട്ടങ്ങൾ

    June 15, 2025

    ചെങ്കുപ്പായമഴിക്കുമോ റോബോർട്സൺ…?

    June 15, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.