Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫിഫ ക്ലബ്ബ് ലോകകപ്പ്;കളിക്കാനുള്ള അവസരം ഒഴിവാക്കിയതിന് കാരണം പറഞ്ഞ് റൊണാള്‍ഡോ
    • ഇന്‍ററിന് ഫ്ലുമിനൻസ് ഷോക്ക്! ഇറ്റാലിയൻ ക്ലബിനെ വീഴ്ത്തി ബ്രസീലുകാർ ക്വാർട്ടറിൽ
    • ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Tuesday, July 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»കോൺകാകാഫ് കപ്പിന്റെ സെമിയിൽ തോറ്റ് ഇന്റർമയാമി പുറത്ത്
    Football

    കോൺകാകാഫ് കപ്പിന്റെ സെമിയിൽ തോറ്റ് ഇന്റർമയാമി പുറത്ത്

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMay 1, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    കോൺകാകാഫ് കപ്പിന്റെ സെമിയിൽ തോറ്റ് ഇന്റർമയാമി പുറത്ത്
    Share
    Facebook Twitter Telegram WhatsApp

    കോൺകാഫ് ചാമ്പ്യൻസ് കപ്പ് കിരീടത്തിനായി ഇതിഹാസതാരം ലയണൽ മെസി ഇനിയും കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിലും തോറ്റതോടെയാണ് ഇന്റർ മയാമിയുടെ പ്രതീക്ഷകൾ അസ്തമിച്ചത്. ആദ്യപാദ സെമിയിൽ 2-0ത്തിനായി ഇന്റർമയാമി തോറ്റത്.

    വാൻകോവർ വൈറ്റ്കാപ്സിനെതിരെയായിരുന്നു മെസിപടയുടെ പോരാട്ടം. പോസിറ്റീവായ അറ്റാക്കിങ് ഫുട്ബാളാണ് മത്സരത്തിൽ വാൻകോവർ കളിച്ചത്. രണ്ടാം പകുതിയിലാണ് ടീമിന്റെ രണ്ട് ഗോളുകളും പിറന്നത്. ഇതാദ്യമായാണ് വാൻകോവർ ടൂർണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറുന്നത്.

    സെമിയുടെ ആദ്യപാദത്തിൽ 2-0ത്തിന് തോറ്റ ഇന്റർമയാമിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ജോർദി ആൽബയുടെ ഗോളിൽ ഒമ്പതാം മിനിറ്റിൽ തന്നെ ഇന്റർമയാമി മുന്നിലെത്തിയത്. 51ാം മിനിറ്റിൽ ബ്രിയാൻ വൈറ്റിലൂടെ സമനില പിടിച്ച വാൻകോവർ പെ​ഡ്രോ വിറ്റിലൂടെ 53ാം മിനിറ്റിൽ ടീം ലീഡെടുക്കുകയും ചെയ്തു. 71ാം മിനിറ്റിൽ സെബാസ്റ്റ്യൻ ബെർഹാൽറ്ററിലൂശട വാൻകോവർ പട്ടിക പൂർത്തിയാക്കി.

    ഇന്റർമയാമിക്കായി അവസരങ്ങൾ തുറന്നെടുക്കാനും ഗോളുകൾ നേടാനും സൂപ്പർതാരം ലയണൽ മെസിക്കും കഴിഞ്ഞില്ല.

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    Read Also:  24 വർഷത്തെ കാത്തിരിപ്പ് ; ലാ ലീഗയിലേക്ക് ടിക്കറ്റെടുത്ത് റയല്‍ ഒവീഡോ
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleചാമ്പ്യൻസ് ലീഗ്: ആദ്യപാദ സെമിയിൽ ബാഴ്സലോണയും ഇന്റർമിലാനും സമനിലയിൽ പിരിഞ്ഞു
    Next Article റൊണോയെ കൂട്ടരെയും തോൽപ്പിച്ച് കവാസക്കി; ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

    Related Posts

    ഫിഫ ക്ലബ്ബ് ലോകകപ്പ്;കളിക്കാനുള്ള അവസരം ഒഴിവാക്കിയതിന് കാരണം പറഞ്ഞ് റൊണാള്‍ഡോ

    July 1, 2025

    ഇന്‍ററിന് ഫ്ലുമിനൻസ് ഷോക്ക്! ഇറ്റാലിയൻ ക്ലബിനെ വീഴ്ത്തി ബ്രസീലുകാർ ക്വാർട്ടറിൽ

    July 1, 2025

    ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    July 1, 2025

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025
    Latest

    ഫിഫ ക്ലബ്ബ് ലോകകപ്പ്;കളിക്കാനുള്ള അവസരം ഒഴിവാക്കിയതിന് കാരണം പറഞ്ഞ് റൊണാള്‍ഡോ

    July 1, 2025By Rizwan Abdul Rasheed

    ഫിഫ ക്ലബ്ബ് ലോകകപ്പ് കളിക്കാനുള്ള അവസരം ഒഴിവാക്കിയതിനുള്ള കാരണം തുറന്നുപറഞ്ഞ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരം നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന…

    ഇന്‍ററിന് ഫ്ലുമിനൻസ് ഷോക്ക്! ഇറ്റാലിയൻ ക്ലബിനെ വീഴ്ത്തി ബ്രസീലുകാർ ക്വാർട്ടറിൽ

    July 1, 2025

    ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    July 1, 2025

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.