Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഇന്‍ററിന് ഫ്ലുമിനൻസ് ഷോക്ക്! ഇറ്റാലിയൻ ക്ലബിനെ വീഴ്ത്തി ബ്രസീലുകാർ ക്വാർട്ടറിൽ
    • ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Tuesday, July 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»നിങ്ങൾ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ട്! ബാഴ്സക്കെതിരെ തോറ്റെങ്കിലും സൂപ്പർതാരത്തെ പുകഴ്ത്തി റയൽ ആരാധകർ
    Football

    നിങ്ങൾ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ട്! ബാഴ്സക്കെതിരെ തോറ്റെങ്കിലും സൂപ്പർതാരത്തെ പുകഴ്ത്തി റയൽ ആരാധകർ

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadApril 27, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    നിങ്ങൾ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ട്! ബാഴ്സക്കെതിരെ തോറ്റെങ്കിലും സൂപ്പർതാരത്തെ പുകഴ്ത്തി റയൽ ആരാധകർ
    Share
    Facebook Twitter Telegram WhatsApp

    കോപ ഡെൽ റേ ഫൈനലിൽ ബാഴ്സലോണക്കെതിരെ റയൽ മാഡ്രിഡ് തോറ്റിരുന്നു. ആവേശക്കൊടുമുടിയിലെത്തിയ മത്സരത്തിൽ എക്സ്ട്രാ ടൈമിലായിരുന്നു റയലിന്‍റെ തോൽവി. 3-2നായിരുന്നു റയലിന്‍റെ തോൽവി. മാഡ്രിഡ് തോറ്റെങ്കിലും സൂപ്പർതാരം കിലിയൻ എംബാപ്പെ വാനോളം പുകഴ്ത്തുകയാണ് റയൽ ആരാധകർ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് അദ്ദേഹത്തെ ആരാധകർ പുകഴ്ത്തുന്നത്.

    രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ എംബാപ്പെ 70ാം മിനിറ്റിൽ റയലിന് വേണ്ടി ആദ്യ ഗോൾ നേടുകയായിരുന്നു. താരത്തിന്‍റെ പ്രകടനത്തെ ആരാധകർ വാനോളം പുകഴ്ത്തി. എംബാപ്പെ കുറച്ചു കൂടി നല്ല റിസൽട്ട് അർഹിക്കുന്നുണ്ടെന്ന് ആരാധകർ കമന്‍റ് ചെയ്തു. എംബാപ്പെയുടെ ടീമിലെ പ്രാധാന്യം എല്ലാവർക്കും മനസിലാകുമെന്നും ഈ സീസണിലെ റയലിന്‍റെ ഏറ്റവും മികച്ച താരം എംബാപ്പെയാണെന്നും ആരാധകർ പറയുന്നു.

    Hope everyone can see now that Mbappe is our best player this season!!!!

    — Dan1ayo (@dan1ayo)
    April 26, 2025

    I’m so sorry kylian you deserve way better 💔❤️❤️ pic.twitter.com/2UmfryMzsL

    — MBAPPE SZN 🐐 (@Redawaii_)
    April 26, 2025

    I’m so sorry kylian you deserve way better 💔❤️❤️ pic.twitter.com/2UmfryMzsL

    — MBAPPE SZN 🐐 (@Redawaii_)
    April 26, 2025

    😭😭 Kylian Mbappé gets injured, comes back on the field and saves Real Madrid yet people keep hating on him for absolutely no reason.

    — ⚝ (@kyreactt)
    April 26, 2025

    a season full of underwhelming perfomances really almost made me forget what type of player mbappé is.
    he is simply THAT guy

    — rodriGOAL (@rodry_goal)
    April 26, 2025

    അതേസമയം ജൂൾസ് കൗണ്ടെയാണ് ബാഴ്സലോണക്കായി വിജയഗോൾ നേടിയത്. 116-ാം മിനിറ്റിലാണ് ഫ്രഞ്ച് ഡിഫൻഡറായ ജൂൾസ് കൗണ്ടെയുടെ ഗോൾ വന്നത്. 25 യാർഡ് അകലെ നിന്നും ജൂൾസ് കൗണ്ടയുടെ ഷോട്ട് റയൽ പ്രതിരോധത്തെ ഭേദിച്ച് വലകുലുക്കുകയായിരുന്നു.

    Read Also:  എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    മത്സരത്തിന്റെ ആദ്യ പകുതിയുടെ 28-ാം മിനിറ്റിൽ തന്നെ ബാഴ് മുന്നിലെത്തിയിരുന്നു. പ്രെഡിയാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. ബോക്സിന് പുറത്ത് നിന്ന് പ്രെഡി തൊടുത്ത തകർപ്പനൊരു ഷോട്ട് വലകുലുക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.

    പരിക്ക് മൂലം ആദ്യ ഇലവനിൽ ഇടംപിടിക്കാതിരുന്ന കിലയൻ എംബാപ്പെ റയൽ മാഡ്രിഡിനായി സമനില ഗോൾ നേടി. 70-ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെയാണ് ഗോൾ വന്നത്. ഏഴ് മിനിറ്റിന് ശേഷം റയൽ മാഡ്രിഡ് ലീഡെടുക്കുകയും ചെയ്തു. ഔറേലിയൻ ചൗമേനി കോർണർ കിക്കിന് തലവെച്ചാണ് ഗോൾ നേടിയത്.

    എന്നാൽ, റയലിൻ്റെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 84-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഫെറാൻ ടോറസ് ബാഴ്‌സയുടെ സമനില ഗോൾ കണ്ടെത്തി. നിശ്ചിതസമയത്ത് ഇരു ടീമുകളും സമനിലപാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടും. ഒടുവിൽ ജൂൾസ് കൗണ്ടെയുടെ ഗോളിൽ ബാഴ്‌ കോപ ഡെൽ റെ കിരീടത്തിൽ മുത്തമിട്ടു. ജർമ്മൻ മാനേജർ ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്സ‌ നേടുന്ന ആദ്യ പ്രധാന കിരീടമാണിത്.

    Read Also:  ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഒരു ഗോൾ അകലെ, മെസ്സി ക്രിസ്റ്റ്യാനോയുടെ റെക്കോഡിനൊപ്പം

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleആരാകും..‍.പന്താട്ടഭൂമിയിലെ പഞ്ച പാണ്ഡവർ? യൂറോപ്പിലെ ടോപ് 5 ലീഗുകളിൽ എന്താണ് സംഭവിക്കുന്നത്?
    Next Article ‘ചെയ്തത് ന്യായീകരിക്കാനാവാത്ത തെറ്റ്, ക്ഷമ ചോദിക്കുന്നു’; റഫറിക്ക് നേരെ ഐസ് പാക്ക് എറിഞ്ഞതിൽ ക്ഷമാപണവുമായി റയൽ താരം

    Related Posts

    ഇന്‍ററിന് ഫ്ലുമിനൻസ് ഷോക്ക്! ഇറ്റാലിയൻ ക്ലബിനെ വീഴ്ത്തി ബ്രസീലുകാർ ക്വാർട്ടറിൽ

    July 1, 2025

    ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    July 1, 2025

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025
    Latest

    ഇന്‍ററിന് ഫ്ലുമിനൻസ് ഷോക്ക്! ഇറ്റാലിയൻ ക്ലബിനെ വീഴ്ത്തി ബ്രസീലുകാർ ക്വാർട്ടറിൽ

    July 1, 2025By Rizwan Abdul Rasheed

    നോർത് കരോലിന: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ ഇന്റർ മിലാനെ അട്ടിമറിച്ച് ഫ്ലുമിനൻസ് ക്വാർട്ടർ ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്…

    ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    July 1, 2025

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.