Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി
    • മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Tuesday, July 1
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താൻ ബ്ലാസ്റ്റേഴ്സ് അക്കാദമി ട്രയൽസ്
    Football

    യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താൻ ബ്ലാസ്റ്റേഴ്സ് അക്കാദമി ട്രയൽസ്

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadApril 13, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താൻ ബ്ലാസ്റ്റേഴ്സ് അക്കാദമി ട്രയൽസ്
    Share
    Facebook Twitter Telegram WhatsApp

    കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യി​ലേ​ക്ക്​ യു​വ​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്​ ഏ​പ്രി​ൽ 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 2011 ജ​നു​വ​രി ഒ​ന്നി​നും ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ട്ര​യ​ൽ​സു​ക​ൾ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക തീ​യ​തി​ക​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

    വ​ട​ക്കാ​ഞ്ചേ​രി പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ക്ക്​ സ​മീ​പം ടി.​എം.​കെ അ​രീ​ന​യി​ലാ​ണ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ്. 17ന് ​മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​ർ​ക്കും 18ന് ​കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, ആ​ല​പ്പു​ഴ, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കു​മാ​ണ് ട്ര​യ​ൽ​സ്.

    കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി അ​ക്കാ​ദ​മി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ൽ ന​ൽ​കി​യ ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. യോ​ഗ്യ​രാ​യ ക​ളി​ക്കാ​ർ​ക്ക് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്‌.​സി സ്ഥി​രീ​ക​ര​ണ ഇ-​മെ​യി​ൽ ന​ൽ​കും. സ്ഥി​രീ​ക​ര​ണ ഇ-​മെ​യി​ൽ ല​ഭി​ച്ച ക​ളി​ക്കാ​ർ​ക്ക് മാ​ത്ര​മേ ട്ര​യ​ൽ​സ് വേ​ദി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ രാ​വി​ലെ 6.30ന് ​ട്ര​യ​ൽ​സ് വേ​ദി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. 

    പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന ക​ളി​ക്കാ​ർ ആ​ധാ​ർ കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ പാ​സ്പോ​ർ​ട്ട് (ഒ​റി​ജി​ന​ൽ), ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് (ഒ​റി​ജി​ന​ൽ) എ​ന്നി​വ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. ഏ​പ്രി​ൽ 14 വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ ട്ര​യ​ൽ​സി​നാ​യി അ​പേ​ക്ഷി​ക്കാം.

    Read Also:  സാമ്പത്തിക ക്രമക്കേട്; ലിയോണിനെ ലീഗ് വണ്ണിൽ നിന്നും തരംതാഴ്ത്തി

    from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleഎക്സ്ട്രാടൈം ഗോളിൽ ഐ.എസ്.എൽ കപ്പടിച്ച് ബഗാൻ; ബംഗളൂരുവിനെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളിന്
    Next Article ലിവർപൂളിന് കിരീടം കൈയെത്തും ദൂരത്ത്! വെസ്റ്റ്ഹാമിനെ ഒരു ഗോളിന് വീഴ്ത്തി; ചെൽസിക്ക് സമനില

    Related Posts

    ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    July 1, 2025

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025
    Latest

    ഫ്ലോറിഡയിൽ ചരിത്രമെഴുതി അൽ ഹിലാൽ; സിറ്റിയെ അട്ടിമറിച്ച് ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    July 1, 2025By Rizwan Abdul Rasheed

    ഫ്ലോറിഡ: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് സൗദി ക്ലബ് അൽ ഹിലാൽ. ആവേശം…

    ജോ​ണി ഇ​വാ​ൻ​സ് ക​ളി നി​ർ​ത്തി

    June 30, 2025

    മെസ്സിയുടെ ജേഴ്സിയും ബൂട്ടും സ്വന്തമാക്കി ഡെംബലെ ; ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

    June 30, 2025

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.