Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    • ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»ഐ.എസ്.എൽ കാണാതെ ഗോകുലം മടങ്ങി
    Football

    ഐ.എസ്.എൽ കാണാതെ ഗോകുലം മടങ്ങി

    Rizwan Abdul RasheedRizwan Abdul Rasheed2 Mins ReadApril 6, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഐ.എസ്.എൽ കാണാതെ ഗോകുലം മടങ്ങി
    Share
    Facebook Twitter Telegram WhatsApp

    കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഐ ​ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ഡെം​പോ സ്പോ​ട്സ് ക്ല​ബി​നെ​തി​രെ ഗോ​ൾ നേ​ടു​ന്ന ഗോ​കു​ലം എ​ഫ്.​സി​യു​ടെ നെ​ൽ​സ​ൺ ബ്രൗ​ൺ

    കോ​ഴി​ക്കോ​ട്: ഗോ​ൾ​മ​ഴ പെ​യ്ത ഐ ​ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഡെം​പോ ഗോ​വ​ക്കെ​തി​രെ തോ​ൽ​വി വ​ഴ​ങ്ങി​യ ഗോ​കു​ല​ത്തി​ന് കി​രീ​ട​വും ഐ.​എ​സ്.​എ​ൽ പ്ര​വേ​ശ​ന​വു​മി​ല്ലാ​തെ മ​ട​ക്കം. ആ​ദ്യ 10 മി​നി​റ്റി​നി​ടെ ര​ണ്ടു​വ​ട്ടം എ​തി​ർ​വ​ല കു​ലു​ക്കി മ​ല​ബാ​റി​യ​ൻ സ്വ​പ്ന​ങ്ങ​ൾ​ക്ക് ആ​യി​രം വ​ർ​ണ​ങ്ങ​ൾ ന​ൽ​കി​യ ശേ​ഷ​മാ​യി​രു​ന്നു 3-4ന് ​ടീം അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. സ്​​ട്രൈ​ക്ക​ർ താ​ബി​സോ ബ്രൗ​ണി​ന്റെ ഹാ​ട്രി​ക്കി​നും ടീ​മി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

    കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ഞ്ചോ​ടി​ഞ്ചാ​യി​രു​ന്നു പോ​രാ​ട്ടം. നാ​ലാം മി​നി​റ്റി​ൽ താ​ബി​സോ ബ്രൗ​ൺ ഡെം​പോ ഗോ​ൾ​കീ​പ്പ​ർ ആ​ശി​ഷ് ഷി​ബി​യെ കീ​ഴ​ട​ക്കി ഗോ​ൾ​വേ​ട്ട​ക്ക് തു​ട​ക്ക​മി​ട്ടു. ക​ളി ചൂ​ടു​പി​ടി​ക്കും​മു​ന്നേ വീ​ണ ഗോ​ളി​ൽ അ​ന്തം​വി​ട്ട ഡെം​പോ വ​ല​യി​ൽ 10ാം മി​നി​റ്റി​ൽ വീ​ണ്ടും പ​ന്തു​ക​യ​റി. ഇ​ട​തു​വി​ങ്ങി​ൽ​നി​ന്ന് ഗോ​കു​ലം മി​ഡ്ഫീ​ൽ​ഡ​ർ ല​ബ​ല്ലൈ​ഡോ ന​ൽ​കി​യ പാ​സ് എ​ടു​ത്ത താ​ബി​സോ ഗ്രൗ​ണ്ട്ഷോ​ട്ടി​ലാ​യി​രു​ന്നു വ​ല കു​ലു​ക്കി​യ​ത്. പി​ന്നീ​ടു​ള്ള നി​മി​ഷ​ങ്ങ​ളി​ൽ ഡെം​പോ മു​ന്നേ​റ്റ​ത്തെ ബോ​ക്സി​നു​ള്ളി​ൽ ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ മ​ല​ബാ​റി​യ​ൻ​സ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി. 17ാം മി​നി​റ്റി​ൽ ഡെം​പോ​ക്ക് ല​ഭി​ച്ച കോ​ർ​ണ​ർ ഗോ​കു​ലം ഗോ​ൾ കീ​പ്പ​ർ ര​ക്ഷി​ത് ധ​ഗ​ർ മ​നോ​ഹ​ര​മാ​യി സേ​വ് ചെ​യ്തു.

    Read Also:  ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    എ​ന്നാ​ൽ, കെ​ട്ടു​പൊ​ട്ടി​ച്ച് 21ാം മി​നി​റ്റി​ൽ മി​ഡ്ഫീ​ൽ​ഡ​ർ മാ​ർ​ക്ക​സ് ഡാ​മി​യ​ൻ ഗോ​ളാ​ക്കി​യ​തോ​ടെ മൈ​താ​ന​ത്ത് നീ​ക്ക​ങ്ങ​ൾ​ക്ക് ചൂ​ടേ​റി. 33ാം മി​നി​റ്റി​ൽ പെ​നാ​ൽ​ട്ടി ബോ​ക്സി​നു​ള്ളി​ൽ മാ​ർ​ക്ക​സ് ജോ​സ​ഫ് ന​ൽ​കി​യ പ​ന്ത് സ്വീ​ക​രി​ച്ച ക​പി​ൽ, ഗോ​ളി ര​ക്ഷി​തി​ന് പി​ടി ന​ൽ​കാ​തെ വ​ല​യി​ലാ​ക്കി. ഇ​തോ​ടെ സ്കോ​ർ 2-2.

    ര​ണ്ടാം പാ​തി​യി​ൽ ഇ​രു ടീ​മു​ക​ളും ആ​ക്ര​മ​ണം ക​ന​പ്പി​ച്ചു. 55ാം മി​നി​റ്റി​ൽ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഗോ​കു​ലം ഗോ​ൾ കീ​പ്പ​ർ ര​ക്ഷി​തി​നു പ​ക​രം ഷി​ബി​ൻ രാ​ജ് ഇ​റ​ങ്ങി. 62ാം മി​നി​റ്റി​ൽ ഗോ​കു​ലം പ്ര​തി​രോ​ധ നി​ര​യി​ലെ മ​ഹ​ഷൂ​ർ ഷെ​രീ​ഫി​ന് ര​ണ്ടാം ത​വ​ണ​യും ഹാ​ൻ​ഡ് ബാ​ൾ ഫൗ​ളി​നെ​ത്തു​ട​ർ​ന്ന് ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ചു. 10 പേ​രാ​യി ചു​രു​ങ്ങി​യ മ​ല​ബാ​റി​യ​ൻ​സി​ന് ജ​യം പി​ടി​ക്ക​ൽ എ​ളു​പ്പ​മ​ല്ലെ​ന്നാ​യി. 70ാം മി​നി​റ്റി​ൽ ഡെം​പോ​യു​ടെ ഡാ​മി​യ​ൻ ന​ൽ​കി​യ പാ​സ് മി​ഡ്ഫീ​ൽ​ഡ​ർ ബ്രോ​സോ ദി​ദി​യ​ർ ഹെ​ഡ് ചെ​യ്ത് ഗോ​ളാ​ക്കി​യ​തോ​ടെ സ്കോ​ർ 3-2 ആ​യി. 73ാം മി​നി​റ്റി​ൽ കോ​ർ​ണ​റി​ൽ ല​ക്ഷ്യം ക​ണ്ട് താ​ബി​സോ ഹാ​ട്രി​ക് കു​റി​ച്ചു. ഇ​ഞ്ചു​റി സ​മ​യ​ത്തി​ന്റെ നാ​ലാം മി​നി​റ്റി​ൽ ഡെം​പോ താ​രം ഡാ​മി​യ​ൻ വ​ല നി​റ​ച്ച​തോ​ടെ ടീം ​ജ​യ​മു​റ​പ്പി​ച്ചു. താ​ര​ത്തി​ന്റെ ര​ണ്ടാം ഗോ​ളാ​യി​രു​ന്നു ഇ​ത്.

    Read Also:  ക്ലബ് ലോകകപ്പ്: യു.എ.ഇ പ്രസിഡ‍ന്‍റിന്റെ ടീമിനെ തകർത്ത് വൈസ് പ്രസിഡന്റിന്റെ ടീം, മാഞ്ചസ്റ്റർ സിറ്റിക്കും റയലിനും ഉജ്ജ്വല ജയം

    From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/jnvoOGD

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleനാടകീയം, ജേതാക്കളില്ലാതെ ഐ ലീഗ് അവസാനിച്ചു; മുന്നിൽ ചർച്ചിൽ, കിരീടം തീരുമാനമായില്ല
    Next Article മയാമിയിലും ഒറ്റപ്പേര്, മെസ്സി.!; എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനെന്ന റെക്കോഡും ഇതിഹാസ താരത്തിന്

    Related Posts

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025
    Latest

    ഫിഫ ക്ലബ്ബ് ലോകകപ്പ് ; ഗോൾവേട്ടയിലെ രാജാവ് റൊണാൾഡോ തന്നെ

    June 30, 2025By Rizwan Abdul Rasheed

    ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിലെ എക്കാലത്തെയും ഗോൾവേട്ടക്കാരുടെ പട്ടികയിലെ തലപ്പൊക്കം വിട്ടുകൊടുക്കാതെ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഈ…

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.