Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    • ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»കെനിയൻ ഫുട്ബാളിൽ ഒത്തുകളി വിവാദം: ഗോളിക്ക് സസ്​പെൻഷൻ
    Football

    കെനിയൻ ഫുട്ബാളിൽ ഒത്തുകളി വിവാദം: ഗോളിക്ക് സസ്​പെൻഷൻ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 28, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    കെനിയൻ ഫുട്ബാളിൽ ഒത്തുകളി വിവാദം: ഗോളിക്ക് സസ്​പെൻഷൻ
    Share
    Facebook Twitter Telegram WhatsApp

    നൈ​റോ​ബി: കെ​നി​യ​ൻ ഫു​ട്ബാ​ളി​നെ പി​ടി​ച്ചു​ല​ച്ച് ഒ​ത്തു​ക​ളി വി​വാ​ദം. ​ദേ​ശീ​യ ഗോ​ൾ​കീ​പ്പ​ർ​കൂ​ടി​യാ​യ പാ​ട്രി​ക് മ​റ്റാ​സി​യു​ടേ​താ​യി പു​റ​ത്തെ​ത്തി​യ വി​ഡി​യോ​യി​ലാ​ണ് കെ​നി​യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ഒ​ത്തു​ക​ളി സൂ​ച​ന​യു​ള്ള​ത്. സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി 90 ദി​വ​സ​ത്തേ​ക്ക് താ​ര​ത്തെ മാ​റ്റി​നി​ർ​ത്തി​യി​ട്ടു​ണ്ട്. ക​കാ​മെ​ഗ ഹോം​ബോ​യ്സ് എ​ന്ന ക്ല​ബി​നാ​യാ​ണ് മ​റ്റാ​സി ക​ളി​ക്കു​ന്ന​ത്. ക്ല​ബ് ഒ​ത്തു​ക​ളി നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. ഹോം​ബോ​യ്സ്- ഹാ​രം​ബീ മ​ത്സ​ര​ത്തി​ൽ മ​റ്റാ​സി​യു​ടെ ടീം 4-1​ന് ജ​യി​ച്ചി​രു​ന്നു. ഫി​ഫ​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഫു​ട്ബാ​ൾ കെ​നി​യ ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.

    From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/3mxrZOV

    Read Also:  അർജന്റീന ഫുട്ബാളുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്
    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleലാ ലിഗ: ഒസാസുനയെ വീഴ്ത്തി ബാഴ്സ കുതിപ്പ്
    Next Article എഫ്.എ കപ്പ് കിരീടപ്പോരിലേക്ക് ഇളമുറക്കാർ

    Related Posts

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025
    Latest

    മെസ്സി തോറ്റിട്ടില്ല, തോറ്റത് മയാമിയാണ് ; ടീമിലെ മറ്റുകളിക്കാർ പ്രതിമകളാണെന്ന് ഇബ്രാഹിമോവിച്ച്

    June 30, 2025By Rizwan Abdul Rasheed

    ക്ലബ്ബ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസിയുടെ ക്ലബ്ബായ ഇന്റര്‍ മയാമി പുറത്തായിരുന്നു. ചാമ്പ്യൻസ് ലീഗ്…

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.