Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO
    • ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി
    • മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
    • കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ
    • എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Monday, June 30
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»2026 ലോകകപ്പിൽ മെസ്സി കളിക്കുമോ? അ​ർ​ജ​ന്റീ​ന പ​രി​ശീ​ല​ക​ന്‍റെ മറുപടി ഇങ്ങനെ
    Football

    2026 ലോകകപ്പിൽ മെസ്സി കളിക്കുമോ? അ​ർ​ജ​ന്റീ​ന പ​രി​ശീ​ല​ക​ന്‍റെ മറുപടി ഇങ്ങനെ

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadMarch 28, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    2026 ലോകകപ്പിൽ മെസ്സി കളിക്കുമോ? അ​ർ​ജ​ന്റീ​ന പ​രി​ശീ​ല​ക​ന്‍റെ മറുപടി ഇങ്ങനെ
    Share
    Facebook Twitter Telegram WhatsApp

    ബ്വേ​ന​സ് എ​യ്റി​സ്: ല​യ​ണ​ൽ മെ​സ്സി ഇ​ല്ലാ​തെ​യും ജ​യി​ക്കാ​മെ​ന്ന് ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ അ​ർ​ജ​ന്റീ​ന തെ​ളി​യി​ച്ചെങ്കി​ലും 2026 ലോ​ക​ക​പ്പി​ൽ സൂ​പ്പ​ർ താ​രം ക​ളി​ക്കു​മോ​യെ​ന്നാ​ണ് വ​ലി​യ ചോ​ദ്യ​മാ​യി ഉ​യ​രു​ന്ന​ത്. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ അ​ർ​ജ​ന്റീ​ന ക​ഴി​ഞ്ഞ ദി​വ​സം ബ്ര​സീ​ലി​നെ ത​ക​ർ​ത്ത് യോ​ഗ്യ​ത ഉ​റ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ച്ച​യാ​യ ആ​റാ​മ​ത്തെ ടൂ​ർ​ണ​മെ​ന്റി​ൽ ക​ളി​ച്ച് മെ​സ്സി കി​രീ​ടം നി​ല​നി​ർ​ത്തു​മോ​യെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ആ​കാം​ക്ഷ.

    എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് കാ​ണാം, ധാ​രാ​ളം സ​മ​യ​മു​ണ്ടെ​ന്നാ​ണ് അ​ർ​ജ​ന്റീ​ന പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​ണി​യു​ടെ മ​റു​പ​ടി. തീ​രു​മാ​നം മെ​സ്സി​ക്ക് വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സ്ക​ലോ​ണി പ​റ​ഞ്ഞു. ഖ​ത്ത​റി​ൽ 2022ൽ ​ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ അ​ർ​ജ​ന്റീ​ന​യെ ന​യി​ച്ച മെ​സ്സി പ​രി​ക്കി​ന്റെ പേ​രി​ൽ ഈ ​സീ​സ​ണി​ൽ ഇ​ന്റ​ർ മി​യാ​മി ടീ​മി​ൽ​നി​ന്ന് പ​ല​ത​വ​ണ പു​റ​ത്താ​യി​രു​ന്നു. മെ​സ്സി തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് സ​ഹ​താ​ര​ങ്ങ​ൾ​ക്ക്. മെ​സ്സി​ക്കൊ​പ്പം ടീം ​ര​ണ്ടോ മൂ​ന്നോ ഗോ​ളു​ക​ൾ​കൂ​ടി നേ​ടു​മെ​ന്ന് ബ്ര​സീ​ലി​നെ​തി​രെ ഗോ​ൾ നേ​ടി​യ സ്‌​ട്രൈ​ക്ക​ർ ജൂ​ലി​യ​ൻ അ​ൽ​വാ​രെ​സ് പ​റ​ഞ്ഞു.

    പ​ത്താം ത​മ്പ​ർ താ​രം ക​ളി​ക്കു​മ്പോ​ഴാ​ണ് ടീം ​ഏ​റ്റ​വും മി​ക​ച്ച​താ​കു​ന്ന​തെ​ന്ന് മി​ഡ്ഫീ​ൽ​ഡ​ർ റോ​ഡ്രി​ഗ്വോ ഡീ​പോ​ൾ പ​റ​ഞ്ഞു.

    Read Also:  വല വിരിച്ച് ക്ലബുകൾ; യൂ​റോ​പ്പി​ൽ താ​ര​ക്കൈ​മാ​റ്റം സ​ജീ​വം

    From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/TZJ32rg

    advertisement
    Breaking news | മലയാളം വാർത്തകൾ Madhyamam: Latest Malayalam news
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleലാ ലിഗയിൽ ബാഴ്‌സ മുന്നേറ്റം; ഒസാസുനയെ 3-0ന് തോൽപ്പിച്ചു
    Next Article ലാ ലിഗ: ഒസാസുനയെ വീഴ്ത്തി ബാഴ്സ കുതിപ്പ്

    Related Posts

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025

    എ.എഫ്.സി വനിത ഏഷ്യൻ കപ്പ് യോഗ്യത: തിമോർ ലെഷ്തിനെ 4-0ത്തിന് തകർത്ത് ഇന്ത്യ

    June 29, 2025

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025
    Latest

    ഫലസ്തീൻ പതാകയും ഇസ്രായേലിന്‍റെ ‘ശവമഞ്ച’വുമേന്തി അർജന്‍റീനയിൽ ഫുട്ബാൾ ആരാധകരുടെ പ്രകടനം -VIDEO

    June 30, 2025By Rizwan Abdul Rasheed

    ബ്യൂണസ് അയേഴ്സ്: അർജന്‍റീനയിൽ ക്ലബ് ഫുട്ബാൾ മത്സരത്തിന് മുമ്പായി ഫലസ്തീൻ പതാകയേന്തിയും ഇസ്രായേലിന്‍റെ കൊടിവെച്ച ശവമഞ്ചമേന്തിയും ആരാധകരുടെ പ്രകടനം. ജൂതരുടെ…

    ഹാരി കെയ്ന് ഇരട്ട ഗോൾ; ഫ്ലമെംഗോയെ തോൽപ്പിച്ച് ബയേൺ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ, എതിരാളികൾ പി.എസ്.ജി

    June 30, 2025

    മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ

    June 29, 2025

    കാറ്റ്, മഴ, ഇടിമിന്നൽ…! ക്ലബ് ലോകകപ്പ് ‘എയറിൽ’; വിമർശനവുമായി പ്രമുഖർ

    June 29, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.