Close Menu
Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Trending
    • ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്
    • എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ
    • മെ​സ്സി Vs പി.​എ​സ്.​ജി
    • ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി
    • അമേരിക്ക വേദിയാകുന്ന 2026 ഫുട്ബാൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ?
    Scoreium | Malayalam Sports News
    Facebook X (Twitter) Instagram
    Sunday, June 29
    • Football
    • Football Live Scores
    • News
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Contact Us
    Scoreium | Malayalam Sports News
    Home»Football»LaLiga»ഫിബ്രുവരി മാസത്തിലെ ലാലിഗയിലെ മികച്ച കളിക്കാരെ പ്രഖ്യാപിച്ചു! | POTM
    LaLiga

    ഫിബ്രുവരി മാസത്തിലെ ലാലിഗയിലെ മികച്ച കളിക്കാരെ പ്രഖ്യാപിച്ചു! | POTM

    Rizwan Abdul RasheedRizwan Abdul Rasheed1 Min ReadFebruary 19, 2025
    Facebook WhatsApp Twitter Email Telegram Copy Link
    Follow Us
    Google News
    ഫിബ്രുവരി മാസത്തിലെ ലാലിഗയിലെ മികച്ച കളിക്കാരെ പ്രഖ്യാപിച്ചു! | POTM
    Share
    Facebook Twitter Telegram WhatsApp

    ഈ മാസം ലാലിഗയിൽ മികച്ച കളി കാഴ്ചവെച്ച അഞ്ച് പേരെ ഫെബ്രുവരിയിലെ ‘Player of the Month’ അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നു. ഫെബ്രുവരി മാസത്തിലെ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ അവാർഡിനായി നാമനിർദ്ദേശം ലഭിച്ചിരിക്കുന്നത്.

    അവർ ആരൊക്കെയാണെന്ന് നോക്കാം:

    • കിലിയൻ എംബാപ്പെ (റയൽ മാഡ്രിഡ്): കഴിഞ്ഞ മാസം 3 കളിയിൽ നിന്ന് 2 ഗോൾ അടിച്ചു!
    • പെഡ്രി (ബാഴ്സലോണ): 3 കളിയിൽ 1 ഗോളിന് വഴി ഒരുക്കി.
    • ആന്റണി (റിയൽ ബെറ്റിസ്): 3 കളിയിൽ 2 ഗോളും 1 അസിസ്റ്റും നേടി.
    • അന്റെ ബുഡിമിർ (ഒസാസുന): 3 കളിയിൽ 3 ഗോൾ സ്വന്തമാക്കി.
    • ഒയ്ഹാൻ സാൻസെറ്റ് ( അത്‌ലറ്റിക് ക്ലബ്): 3 കളിയിൽ 5 ഗോൾ അടിച്ചു കൂട്ടി, സൂപ്പർ താരം!

    അവാർഡ് ജേതാവിനെ ആരാധകരുടെ വോട്ടിംഗിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

    advertisement
    Antony Mbappe Pedri POTM
    Follow on Google News
    Share. Facebook Twitter Pinterest LinkedIn Telegram Reddit Email
    Previous Articleതിയോ ഹെർണാണ്ടസ് എസി മിലാനിൽ നിന്ന് പുറത്തേക്ക്?
    Next Article സിറ്റിക്ക് പ്രതീക്ഷയുണ്ടോ? ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 സാധ്യതകൾ

    Related Posts

    ഒരു പോയിന്റ് നേടാനായത് നേട്ടം! ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് പരിശീലകൻ ഹാൻസി ഫ്ലിക്ക്

    April 6, 2025

    ബെറ്റിസിനോട് സമനില വഴങ്ങി ബാഴ്‌സ!

    April 6, 2025

    ആഞ്ചലോട്ടിക്ക് ഒരു കളി വിലക്ക്; റയലിന് തിരിച്ചടിയോ?

    April 6, 2025

    പെനാൽറ്റി പാഴാക്കി വിനീഷ്യസ്! റയലിനെ 1-2 അട്ടിമറിച്ച് വലൻസിയ

    April 6, 2025

    റയൽ മാഡ്രിഡിന് ഇരട്ട പ്രഹരം! കോർട്ടുവക്ക് പിന്നാലെ ല്യൂനിനും പരിക്ക്

    April 4, 2025

    വീണ്ടും എൽ ക്ലാസിക്കോ ത്രില്ലർ! അത്‌ലറ്റിക്കോയെ തോൽപ്പിച്ച് ബാഴ്‌സലോണ കോപ്പ ഡെൽ റേ ഫൈനലിൽ

    April 3, 2025
    Latest

    ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ; എതിരാളികൾ പാൽമിറാസ്

    June 29, 2025By Rizwan Abdul Rasheed

    നോർത്ത് കരോലിന: ക്ലബ് ലോകകപ്പ് പ്രീക്വാർട്ടറിൽ ബെൻഫിക്കയെ 4-1ന് തകർത്ത് ചെൽസി ക്വാർട്ടറിൽ. എക്സ്ട്രാടൈമിലേക്ക് നീണ്ട മത്സരത്തിൽ റീസ് ജെയിംസ്…

    എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

    June 29, 2025

    മെ​സ്സി Vs പി.​എ​സ്.​ജി

    June 29, 2025

    ഫിഫ ക്ലബ് ലോകകപ്പ് നോക്കൗട്ട് ചിത്രമായി; റയൽ മഡ്രിഡ് Vs യുവന്റസ്, പി.എസ്.ജി Vs ഇന്റർ മിയാമി

    June 27, 2025
    © 2025 Scoreium - Football News Malayalam. Managed by Scoreium.
    • Home
    • About Us
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.