മൗറീഞ്ഞോയെ റയൽ മാഡ്രിഡ് നിയമിച്ചാൽ അംഗീകരിക്കില്ല: വിമർശനവുമായി ബാഴ്‌സലോണ മാധ്യമപ്രവർത്തകൻ


റയൽ മാഡ്രിഡിലേക്ക് ജോസ് മൗറീഞ്ഞോയുടെ തിരിച്ചുവരവ് ഉണ്ടാകുമെന്ന വാർത്തകൾ ബാഴ്‌സലോണ ആരാധകർക്കിടയിലും കായിക ലോകത്തും വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഈ വിഷയത്തിൽ ശക്തമായ വിയോജിപ്പുമായി ബാഴ്‌സലോണയിലെ മാധ്യമപ്രവർത്തകനായ പാക്കോ ഗോൺസാലസ് രംഗത്തെത്തി. ഫ്ലോറന്റീനോ പെരസിന്റെ ഈ തീരുമാനത്തെ കോപ്പിലെ മാധ്യമപ്രവർത്തകനായ അദ്ദേഹം പരസ്യമായി ചോദ്യം ചെയ്തു.

© Madhyamam