ഗെറ്റാഫെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന് പിന്നാലെ ബാഴ്സലോണയുടെ പ്രകടനത്തെ പ്രശംസിച്ച് പരിശീലകൻ ഹാൻസി ഫ്ലിക്ക് രംഗത്തെത്തി. തങ്ങൾ കൃത്യമായ രീതിയിലാണ് കളിച്ചതെന്നും ടീം തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചുവെന്നും ഫ്ലിക്ക് പറഞ്ഞു.
ഗെറ്റാഫെയ്ക്കെതിരായ പ്രകടനം മികച്ചതെന്ന് ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക്
