മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവിശ്വസനീയ തിരിച്ചുവരവ്; എന്തുചെയ്യണമെന്നറിയാതെ ആരാധകർ
മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി അണിയാൻ യോഗ്യരല്ലെന്ന് വിധി എഴുതപ്പെട്ട കളിക്കാർ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള ആ ആക്ഷേപത്തിന് ശേഷം, അഞ്ച് ദിവസത്തിനിടെയുള്ള അവരുടെ രണ്ടാമത്തെ അവിശ്വസനീയമായ തിരിച്ചുവരവ് ആഘോഷിച്ചു. …
