കോൾ പാമർ ഇംഗ്ലണ്ടിനൊപ്പമുണ്ട്; ആരോപണങ്ങൾ അസംബന്ധമെന്ന് റോജർസ്
കോൾ പാൽമർക്ക് ഇംഗ്ലണ്ടിനോട് പ്രതിബദ്ധതയില്ലെന്ന തരത്തിലുള്ള ഏതൊരു സംശയവും “നുണയും” “അസംബന്ധവുമാണ്” എന്ന് മോർഗൻ റോജേഴ്സ് പറയുന്നു. ബുധനാഴ്ച ക്രൊയേഷ്യക്കെതിരെയുളള യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ റോജേഴ്സ് ആദ്യ ഗോൾ …
