46-ാം വയസ്സിൽ റാവന്നയ്ക്കായി ആദ്യ മത്സരത്തിനിറങ്ങാൻ റൊണാൾഡീഞ്ഞോ
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് റൊണാൾഡീഞ്ഞോയുടെ തിരിച്ചുവരവ്; 46-ാം വയസ്സിൽ റാെവെനയ്ക്കായി കളത്തിലിറങ്ങുന്നു ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞോ ഗൗച്ചോ പ്രൊഫഷണൽ ഫുട്ബോളിലേക്ക് ഔദ്യോഗികമായി തിരിച്ചെത്തുന്നു. 46-ാം വയസ്സിൽ താരം ഇറ്റാലിയൻ …
