സൂപ്പർ ലീഗ് കേരള; സെമി മോഹത്തിൽ മലപ്പുറം, എതിരാളികൾ ഫോഴ്‌സ കൊച്ചി

സൂപ്പർ ലീഗ് കേരള; സെമി മോഹത്തിൽ മലപ്പുറം, എതിരാളികൾ ഫോഴ്‌സ കൊച്ചി

മഞ്ചേരി: സൂപ്പർ ലീഗ് കേരളയിൽ അവസാന മത്സരത്തിനിറങ്ങുന്ന മലപ്പുറം എഫ്.സി ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ജയിച്ചാൽ രണ്ടാം സീസണിൽ അവസാന നാലിലേക്ക് യോഗ്യത നേടാം. തോറ്റാൽ ഈ …

Read more

സൂപ്പർ ലീഗ് കേരള; തൃശൂർ-കണ്ണൂർ മത്സരം ഇന്ന്

തൃശൂരിൽ തീപാറും പോരാട്ടം! തലപ്പത്തെത്താൻ തൃശൂർ മാജിക്, തടയിടാൻ കൊമ്പൻസ്

തൃശൂർ: സൂപ്പർ ലീഗ് കേരളയിലെ പത്താം റൗണ്ട് മത്സരങ്ങൾക്ക് ചൊവ്വാഴ്ച തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കം. സ്വന്തം തട്ടകത്തിൽ രാത്രി 7.30ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ തൃശൂർ …

Read more

വാരിയേഴ്സ് വീണ്ടും തോറ്റു; കണ്ണൂരിനെ 2-1ന് വീഴ്ത്തി കാലിക്കറ്റ് ഒന്നാമത്

വാരിയേഴ്സ് വീണ്ടും തോറ്റു; കണ്ണൂരിനെ 2-1ന് വീഴ്ത്തി കാലിക്കറ്റ് ഒന്നാമത്

കണ്ണൂർ: സ്വന്തം തട്ടകത്തിൽ നിർഭാഗ്യം പിന്തുടർന്ന കണ്ണൂർ വാരിയേഴ്സിന് വീണ്ടും തോൽവി. ജവഹർ സ്റ്റേഡിയത്തിൽ നടന്ന നിർണായക സൂപ്പർ ലീഗ് മൽസരത്തിൽ കാലിക്കറ്റ് എഫ്.സിയാണ് ഒന്നിനെതിരെ രണ്ട് …

Read more

സൂപ്പർ ലീഗ് കേരള: കാലിക്കറ്റ്‌ എഫ്.സി സെമിയിൽ

സൂപ്പർ ലീഗ് കേരള: കാലിക്കറ്റ്‌ എഫ്.സി സെമിയിൽ

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ്‌ എഫ്സി. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സിയെ ഒന്നിനെതിരെ …

Read more

സൂപ്പർലീഗ് കേരള; ഇന്ന് വാരിയേഴ്സ്-ഫോഴ്‌സ മുഖാമുഖം

സൂപ്പർലീഗ് കേരള; ഇന്ന് വാരിയേഴ്സ്-ഫോഴ്‌സ മുഖാമുഖം

കണ്ണൂര്‍: സൂപ്പര്‍ലീഗ് കേരളയില്‍ കണ്ണൂർ വാരിയേഴ്സിന് ഞായറാഴ്ച നിർണായക പോരാട്ടം. സെമി ഫൈനല്‍ സാധ്യത നിലനിർത്താൻ സ്വന്തം തട്ടകത്തിൽ ആദ്യ ജയം ലക്ഷ്യമിട്ട് കണ്ണൂര്‍ വാരിയേഴ്‌സ് ഫോഴ്‌സ …

Read more

തൃശൂരിൽ തീപാറും പോരാട്ടം! തലപ്പത്തെത്താൻ തൃശൂർ മാജിക്, തടയിടാൻ കൊമ്പൻസ്

തൃശൂരിൽ തീപാറും പോരാട്ടം! തലപ്പത്തെത്താൻ തൃശൂർ മാജിക്, തടയിടാൻ കൊമ്പൻസ്

തൃശൂർ: സൂപ്പർ ലീഗ് കേരളയുടെ എട്ടാം റൗണ്ട് മത്സരങ്ങൾക്ക് വെള്ളിയാഴ്ച തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കമാവും. വൈകീട്ട് 7.30ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ തൃശൂർ മാജിക് …

Read more

കണ്ണൂർ വാരിയേഴ്സിനെ വാരി തിരുവനന്തപുരം കൊമ്പൻസ്, ജയം 3-1ന്

കണ്ണൂർ വാരിയേഴ്സിനെ വാരി തിരുവനന്തപുരം കൊമ്പൻസ്, ജയം 3-1ന്

ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ണ്ണൂ​ർ വാ​രി​യേ​ഴ്സും തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന്റെ അ​ബ്ദു​ൾ ക​രിം സാം​ബി​ന്റെ മു​ന്നേ​റ്റം ത​ട​യു​ന്ന കൊ​മ്പ​ൻ​സി​ന്റെ റെ​നാ​ൻ    …

Read more

രണ്ടാം അങ്കം ഇന്ന്; വിജയമധുരം തേടി വാരിയേഴ്സ്

രണ്ടാം അങ്കം ഇന്ന്; വിജയമധുരം തേടി വാരിയേഴ്സ്

കണ്ണൂർ: അവസാന സെക്കൻഡുകളിലെ പിഴവിൽ വെള്ളിയാഴ്ച തൃശൂർ മാജിക് എഫ്.സിയോട് കൈവിട്ടു പോയ വിജയം തേടി കണ്ണൂർ വാരിയേഴ്സ് സ്വന്തം തട്ടകത്തിൽ ഇന്ന് വീണ്ടും പന്ത് തട്ടുന്നു. …

Read more

പുതിയ താരങ്ങളെത്തി; ജീവന്മരണ പോരാട്ടത്തിന് ഫോഴ്സ കൊച്ചി

പുതിയ താരങ്ങളെത്തി; ജീവന്മരണ പോരാട്ടത്തിന് ഫോഴ്സ കൊച്ചി

കൊ​ച്ചി: തോ​റ്റു​തോ​റ്റ്​ പി​ന്നി​ലാ​യ സൂ​പ്പ​ർ ലീ​ഗ് ടീം ​ഫോ​ഴ്സ കൊ​ച്ചി ഒ​ടു​വി​ൽ പു​തു​ത​ന്ത്ര​ങ്ങ​ളു​മാ​യി തി​രി​ച്ചു​വ​ര​വി​നു​ള്ള ശ്ര​മ​ത്തി​ൽ. മൂ​ന്ന് വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു പു​തി​യ താ​ര​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ടീം …

Read more

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന് തൃശൂരിന്റെ സ​മ​നി​ല​ക്കു​രു​ക്ക്

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന് തൃശൂരിന്റെ സ​മ​നി​ല​ക്കു​രു​ക്ക്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ന്റെ ക​ളി​ക്കാ​ഴ്ച​ക​ളു​ടെ അ​റു​തി തീ​ർ​ത്ത സൂ​പ്പ​ർ ലീ​ഗ് കേ​ര​ള ഫു​ട്ബാ​ൾ പോ​രാ​ട്ട​ത്തി​ൽ ഒ​ന്നാ​ന്ത​ര​മാ​യി ക​ളി​ച്ചി​ട്ടും ക​ണ്ണൂ​ർ വാ​രി​യേ​ഴ്സി​ന് സ​മ​നി​ല​ക്കു​രു​ക്ക്. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ആ​ദ്യ​മാ​യി ക​ളി​ക്കാ​നി​റ​ങ്ങി​യ വാ​രി​യേ​ഴ്സി​നെ …

Read more