ബാഴ്സക്ക് ഷെസ്നിയുണ്ട്, ഇനി തോൽക്കാൻ മനസ്സില്ല! വിരമിച്ച് വീട്ടിലിരുന്നവൻ ഇന്ന് ടീമിന്‍റെ ഹീറോ…
ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്‍റീനയും പോളണ്ടും തമ്മിലുള്ള മത്സരം. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയം ഏറ്റുവാങ്ങിയ അർജന്‍റീനക്കിത് ജീവൻ മരണ പോരാട്ടം. കളിയുടെ …