ഐ.എസ്.എല്ലിൽ ഇന്ന് ബംഗളൂരു- ഗോവ രണ്ടാം പാദ സെമി
എഫ്.സി ഗോവ താരങ്ങൾ പരിശീലനത്തിൽ മഡ്ഗാവ്: ഐ.എസ്.എൽ രണ്ടാംപാദ സെമിയിൽ ഇന്ന് എഫ്.സി ഗോവക്ക് കടുപ്പമേറിയ പോരാട്ടം. ആദ്യപാദത്തിൽ 2-0ന് ജയിച്ചുവരുന്ന ബംഗളൂരു എഫ്.സിയാണ് ഫത്തോർഡ സ്റ്റേഡിയത്തിൽ …