Tagged Football Topic

#latest sports news

Cricket

ഒടുവിൽ പാകിസ്താൻ വഴങ്ങി; ടോസ് നേടിയ യു.എ.ഇ ബൗളിങ് തെരഞ്ഞെടുത്തു; തുടക്കത്തിൽ പതറി പാകിസ്താൻ

ദുബൈ: നാടകീയതക്കൊടുവിൽ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ പാകിസ്താനും യു.എ.ഇയും തമ്മിലുള്ള നിർണായക മത്സരത്തിന് തുടക്കമായി. ടോസ് നേടിയ യു.എ.ഇ പാകിസ്താനെ ബാറ്റിങ്ങിന് വിട്ടു. മൂന്നു ഓവറിൽ 11 റൺസെടുക്കുന്നതിനിടെ …

Read more

1 min read
Cricket

അറബിക്കളി‍യിൽ യു.എ.ഇ; ഒമാനെതിരെ 42 റൺസ് ജയം

അബൂദബി: ഏഷ്യ കപ്പ് ക്രിക്കറ്റിൽ അറേബ്യൻ രാജ്യങ്ങൾ തമ്മിലെ അങ്കത്തിൽ ഒമാനെതിരെ യു.എ.ഇക്ക് തകർപ്പൻ ജയം. 42 റൺസിനാണ് ആതിഥേയർ എതിരാളികളെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ നിശ്ചിത …

Read more

1 min read
Football

ചെൽസിക്ക് ഇൻജുറി ഷോക്ക്! വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ബ്രെന്‍റ്ഫോർഡിനോട് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വെസ്റ്റ് ഡെർബിയിൽ കരുത്തരായ ചെൽസിയെ സമനിലയിൽ തളച്ച് ബ്രെന്‍റ്ഫോർഡ്. ജിടെക് കമ്യൂണിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ടുവീതം ഗോളുകൾ നേടി പിരിയുകയായിരുന്നു. പോയന്‍റ് …

Read more

(Updated: ) 1 min read
Cricket

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം

അബൂദബി: ഏഷ്യ കപ്പ് ഗ്രൂപ് ബി മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറു വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. …

Read more

1 min read
Football

ഡബ്ളടിച്ച് സുബിമെൻഡി; നോട്ടിങ്ഹാമിനെ തകർത്ത് ആഴ്സനൽ; നാളെ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡെർബി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആഴ്സനലിന് തകർപ്പൻ ജയം. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗണ്ണേഴ്സിന്‍റെ ജയം. മാർട്ടിൻ സുബിമെൻഡി (32, …

Read more

(Updated: ) 1 min read
Cricket

‘യുദ്ധാനന്തരം നമ്മൾ ആദ്യമായി കണ്ടുമുട്ടുന്നു’; ഇന്ത്യ-പാക് മത്സര ആവേശം കൊടുമുടിയിലെന്നും ശുഐബ് അക്തർ

ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടത്തിന്‍റെ ടിക്കറ്റുകൾ വിറ്റഴിയുന്നില്ലെന്ന വാർത്തകൾ നിഷേധിച്ച് മുൻ പാക് പേസർ ശുഐബ് അക്തർ. ഞായറാഴ്ച രാത്രി എട്ടിന് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ലോക …

Read more

1 min read
Cricket

അനായാസം കൊല്ലം! തൃശൂരിനെ പത്തു വിക്കറ്റിന് തകർത്ത് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ

തിരുവനന്തപുരം: കൊല്ലം സെയിലേഴ്സ് കേരള ക്രിക്കറ്റ് ലീഗ് ഫൈനലിൽ. സെമിയിൽ തൃശൂർ ടൈറ്റൻസിനെ പത്തു വിക്കറ്റിന് തകർത്താണ് തുടർച്ചയായ രണ്ടാം തവണയും കൊല്ലം കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടീമിന്‍റെ ഓൾ റൗണ്ട് …

Read more

1 min read
Football

ഇന്ത്യയെ പിടിച്ചുകെട്ടി അഫ്ഗാൻ; ഇനി പ്രതീക്ഷ മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ

ഹിസോർ (തജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിലെ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ പൂട്ടി അഫ്ഗാനിസ്ഥാൻ. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ പിന്നിലുള്ള …

Read more

(Updated: ) 1 min read
Cricket

രോഹിത്തിനും കോഹ്ലിക്കും പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മറ്റൊരു ഇന്ത്യൻ താരം കൂടി…

മുംബൈ: പ്രഫഷനൽ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്ന കാര്യം സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് അറിയിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ …

Read more

1 min read
Football

ചരിത്രത്തിലേക്ക് പന്തുതട്ടാൻ ജെഡ് സ്പെൻസ്! ഇംഗ്ലണ്ട് സീനിയർ ടീമിനുവേണ്ടി കളിക്കുന്ന ആദ്യ മുസ്ലിം ഫുട്ബാളറാകാൻ താരം

ലണ്ടൻ: ഇംഗ്ലണ്ട് സീനിയർ പുരുഷ ഫുട്ബാൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ചരിത്ര നേട്ടത്തിനരികിലാണ് ടോട്ടൻഹാമിന്‍റെ പ്രതിരോധ താരം ജെഡ് സ്പെൻസ്. ത്രീ ലയൺസിനുവേണ്ടി പന്തുതട്ടുന്ന ആദ്യ മുസ്ലിം താരമെന്ന നേട്ടമാണ് സ്പെൻസിനെ …

Read more

(Updated: ) 1 min read