Tagged Football Topic

#Indian Football

Football

13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

ഹോസിർ (താജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് ഉജ്വല ജയത്തോടെ തുടക്കം. സ്വന്തം നാട്ടിൽ ആരാധകരുടെ ആരവങ്ങൾക്കിടയിൽ പന്തു തട്ടിയ ആതിഥേയരായ തജികിസ്താനെ 2-1ന് തകർത്ത് ഇന്ത്യക്കും പുതിയ …

Read more

(Updated: ) 1 min read
Football

ഇന്ത്യക്കായി അരങ്ങേറാൻ മലപ്പുറത്തിന്റെ ഉവൈസ്; ​െപ്ലയിങ് ഇലവനിൽ ഇടം

ഹിസോർ (തജികിസ്താൻ): ഖാലിദ് ജമീലിനു കീഴിൽ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ആദ്യ മത്സരത്തിനുള്ള ​െപ്ലയിങ് ഇലവനിൽ ഇടം നേടി മലയാളി താരം മു​ഹമ്മദ് ഉവൈസും. കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ …

Read more

(Updated: ) 1 min read
Football

ഫിഫ വിലക്ക് ഭീതിയിൽ ഇന്ത്യൻ ഫുട്ബാൾ; ഒക്ടോബർ 30നകം പരിഹാരമായില്ലെങ്കിൽ വിലക്ക്; അർജന്റീന മത്സരത്തിന് തിരിച്ചടിയാകുമോ..?

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിന് വീണ്ടും വിലക്ക് ഭീഷണിയുമായി ആഗോള ഫുട്ബാൾ ഫെഡറേഷനായ ഫിഫ. പുതുക്കിയ ഭരണ ഘടന അംഗീകരിക്കുന്നതിലെ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ കാലതാമസത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് ഫിഫയും ഏഷ്യൻ …

Read more

(Updated: ) 1 min read
Indian Football

കളിക്കാരെ വിട്ടുനൽകില്ല; AIFFന് മുന്നിൽ നിലപാട് കടുപ്പിച്ച് മോഹൻ ബഗാൻ | Indian Football

ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ആവശ്യം തള്ളി, ദേശീയ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് കളിക്കാരെ അയക്കില്ലെന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ക്ലബ്ബ്. ഫിഫയുടെ ഔദ്യോഗികമായി അംഗീകരിച്ച തീയതികളിലല്ല ക്യാമ്പ് …

Read more

(Updated: ) 1 min read
Indian Football

ഇന്ത്യൻ ഫുട്ബോൾ ടീം: ഛേത്രി പുറത്ത്, ഖാലിദ് ജമീലിന്റെ പുതിയ തുടക്കം | Indian Football Team

ഇന്ത്യൻ ഫുട്ബോളിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് പുതിയ കോച്ച് ഖാലിദ് ജമീൽ തൻ്റെ ആദ്യ ദേശീയ ടീം ക്യാമ്പിനുള്ള കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു. എന്നാൽ ഫുട്ബോൾ ആരാധകരെ …

Read more

(Updated: ) 1 min read
Indian Football

ഖാലിദ് ജമീൽ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ | Khalid Jamil

ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിന് ഇനി പുതിയ പരിശീലകൻ. ഖാലിദ് ജമീലിനെ മുഖ്യ പരിശീലകനായി നിയമിച്ചതായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഔദ്യോഗികമായി അറിയിച്ചു. 13 വർഷത്തെ ഇടവേളയ്ക്ക് …

Read more

(Updated: ) 1 min read
Indian Football

ISL-ന് 10 വർഷത്തെ അംഗീകാരം നൽകാൻ AIFF: പ്രൊമോഷനും റിലീഗഷനും ഉണ്ടായേക്കും

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് നിർണ്ണായകമായേക്കാവുന്ന ഒരു സുപ്രധാന നിർദ്ദേശവുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (AIFF) രംഗത്ത്. രാജ്യത്തെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിന് (ISL) …

Read more

(Updated: ) 1 min read
Indian Football

ബംഗ്ലാദേശ് SAFF വിട്ട് ASEAN-ലേക്ക്?

ദക്ഷിണേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ അഥവാ സാഫിൽ (SAFF) നിന്ന് ബംഗ്ലാദേശ് വിടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ സജീവമാകുന്നു. തായ് പ്രതിനിധികളുമായി ബംഗ്ലാദേശ് പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയാണ് ഇതിന് പ്രധാന കാരണം. ആസിയാൻ …

Read more

(Updated: ) 1 min read
Indian Football

ഇന്ത്യൻ ഫുട്ബോൾ മരിച്ചിട്ടില്ല: കേരളവും ബംഗാളും മാത്രമല്ല! ബാംഗ്ലൂർ എഫ്‌സിയും ഗോവയും തമ്മിലുള്ള മത്സരം കണ്ടത് 15,000-ത്തോളം ആളുകൾ

ഇന്ത്യൻ ഫുട്ബോൾ രംഗം പുതിയൊരു ഉണർവിലേക്ക് നീങ്ങുകയാണ്. പണ്ട് കേരളത്തിലും ബംഗാളിലും ഒതുങ്ങി നിന്നിരുന്ന ഫുട്ബോൾ ആവേശം ഇന്ന് രാജ്യം മുഴുവൻ പടർന്നു പിടിക്കുകയാണ്. ഈ മാറ്റത്തിന്റെ ഏറ്റവും വലിയ …

Read more

(Updated: ) 1 min read
Indian Football

AIFF-ൽ സാമ്പത്തിക തട്ടിപ്പ് ആരോപണം; മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തലുമായി രംഗത്ത്

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) സാമ്പത്തിക ക്രമക്കേടുകളിൽ കുടുങ്ങുന്നു. മുൻ മീഡിയാ വിഭാഗം മേധാവി ജയ് ബസു, AIFF-ലെ ഉന്നത ഉദ്യോഗസ്ഥർ പണം ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചു. കല്യാൺ …

Read more

(Updated: ) 1 min read