അഡലെയ്ഡിലും ഇംഗ്ലണ്ട് ചാരം; ആഷസ് നിലനിർത്തി ഓസീസ് (3-0), മൂന്നാം ടെസ്റ്റിൽ 82 റൺസ് ജയം
അഡലെയ്ഡ്: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, അഡലെയ്ഡിലും ഇംഗ്ലണ്ട് വീണു. ആഷസ് പരമ്പര ഓസീസ് നിലനിർത്തി. മൂന്നാം ടെസ്റ്റിൽ 82 റൺസിനായിരുന്നു ആതിഥേയരുടെ ജയം. രണ്ടു ടെസ്റ്റ് മത്സരങ്ങൾ ബാക്കി …









