Latest News

Football

സമയം ‘കൊല്ലുന്ന’ ഗോൾ കീപ്പർമാർക്ക് ‘എട്ടിന്റെ പണി’; എട്ട് സെക്കൻഡിൽ കൂടുതൽ പന്ത് കൈവശം വെച്ചാൽ കോർണർ ശിക്ഷ

ലണ്ടൻ: കളിയുടെ നിയമങ്ങൾ കൂടുതൽ കർശനമാക്കി അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ. അനാവശ്യമായി പന്ത് കൈവശം വെക്കുന്ന ഗോൾ കീപ്പർമാരെ ലക്ഷ്യമിട്ടാണ് പുതിയ നടപടി.� ഒരു ഗോൾകീപ്പർ എട്ട് സെക്കൻഡിൽ കൂടുതൽ …

Read more

1 min read
Football

റയൽ സൂപ്പർതാരം സീസണൊടുവിൽ ബൂട്ടഴിക്കുന്നു; ഇനി മറ്റൊരു ക്ലബിലേക്കില്ല…

മഡ്രിഡ്: സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്‍റെ ക്രൊയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ച് സീസണൊടുവിൽ പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചേക്കും. ഫുട്ബാൾ ലോകംകണ്ട എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായ മോഡ്രിച്ചും റയലുമായുള്ള …

Read more

1 min read
Football

ഗോളടിച്ച് കൂട്ടി ബാഴ്സ! റയൽ സോസിഡാഡിനെയും തകർത്ത് മുന്നോട്ട്

ലാലീഗയിൽ ഒന്നാം സ്ഥാനം നിലനിർത്ത ബാഴ്സലോണ. റയൽ സോസിഡാഡിനെ നാല് ഗോളിന് തോൽപ്പിച്ചാണ് ബാഴ്സലോണയുടെ തേരോട്ടം. നിലവിൽ 57 പോയിന്‍റാണ് ബാഴ്സലോണക്കുള്ളത്. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് സ്റ്റേഡിയത്തിൽ ജെറാഡ് …

Read more

1 min read
Football

ഐ ​ലീ​ഗ്; ഗോ​കു​ലം ഇ​ന്ന് ല​ജോ​ങ്ങി​നെ​തി​രെ

കോ​ഴി​ക്കോ​ട്: അ​വ​സാ​ന​മാ​യി ന​ട​ന്ന എ​വേ മ​ത്സ​ര​ത്തി​ൽ ഐ​സ്വാ​ൾ എ​ഫ്.​സി​ക്കെ​തി​രെ​യു​ള്ള ജ​യ​ത്തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ ഐ ​ലീ​ഗി​ൽ ഗോ​കു​ലം കേ​ര​ള തി​ങ്ക​ളാ​ഴ്​​ച ഷി​ല്ലോ​ങ് ല​ജോ​ങ്ങി​നെ എ​തി​രി​ടും. ജ​ന​റ​ൽ ട്രാ​ൻ​സ്​​ഫ​റി​ലൂ​ടെ ല​ഭി​ച്ച മി​ക​ച്ച ര​ണ്ട് …

Read more

1 min read
Transfers

കിമ്മിച്ച് പ്രീമിയർ ലീഗിലേക്ക്? ആഴ്‌സണൽ, ചെൽസി, ലിവർപൂൾ രംഗത്ത്!

ജോഷ്വ കിമ്മിച്ചിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ചൂടുപിടിക്കുന്നു. ബയേൺ മ്യൂണിക്ക് താരവുമായുള്ള കരാർ പുതുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതോടെ കിമ്മിച്ച് ക്ലബ് വിടുമെന്ന് ഉറപ്പായി. പ്രതിരോധ മധ്യനിരയിലെ ഈ ജർമ്മൻ …

Read more

(Updated: ) 1 min read
LaLiga

ഇസ്‌കോയുടെ മാന്ത്രിക പ്രകടനം, അഞ്ചു വർഷത്തിന് ശേഷം റയലിനെ വീഴ്ത്തി ബെറ്റിസ്!

സെവിയ്യ: സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. ബെറ്റിസ് രണ്ടിനെതിരെ ഒരു ഗോളിനാണ് റയലിനെ തോൽപ്പിച്ചത്. പത്താം മിനിറ്റിൽ ബ്രാഹിം ഡയസിലൂടെ റയൽ മാഡ്രിഡ് മുന്നിലെത്തി. എന്നാൽ, …

Read more

(Updated: ) 1 min read
Football

റൊണാൾഡിന്യോയും റിവാൾഡോയും 30ന് ചെന്നൈയിൽ

ചെ​ന്നൈ: ബ്ര​സീ​ൽ ഫു​ട്ബാ​ൾ ഇ​തി​ഹാ​സ​ങ്ങ​ളാ​യ റൊ​ണാ​ൾ​ഡി​ന്യോ​യും റി​വാ​ൾ​ഡോ​യും ക​ഫു​വും അ​ട​ങ്ങി​യ 2002ലെ ​​ബ്ര​സീ​ൽ ലോ​ക​ക​പ്പ് ടീം ​ചെ​ന്നൈ​യി​ൽ പ​ന്തു​ത​ട്ടാ​​നെ​ത്തു​ന്നു. ഈ ​മാ​സം 30ന് ​നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ബ്ര​സീ​ൽ ലെ​ജ​ൻ​ഡ്‌​സ് ഇ​ല​വ​നും …

Read more

(Updated: ) 1 min read
Football

വിജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെൽഫ് ഗോളിൽ സമനില

കൊച്ചി: ഐ.എസ്.എല്ലിൽ ജാംഷെഡ്പൂരിനെതിരായ മത്സരത്തിൽ വിജയം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ആദ്യപകുതിയിലെ ഗോളിന് മത്സരത്തിലുടനീളം മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സ് 86ാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. 35ാം മിനിറ്റിൽ കോറൂ സിങ് …

Read more

1 min read
Football

മെസ്സിയല്ല! ഫുട്ബാളിലെ രാജാവാകാൻ അർഹൻ അയാൾ മാത്രമാണെന്ന് നെയ്മർ

ഫുട്ബാളിലെ എക്കാലത്തയും മികച്ച താരം ആരാണെന്ന കാര്യത്തിൽ എന്നും ചർച്ച നടക്കാറുണ്ട്. അർജന്‍റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി, പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്നിവരെയെല്ലാം ഏറ്റവും മികച്ച താരങ്ങളായി കണക്കാക്കാറുണ്ട്. …

Read more

(Updated: ) 1 min read
Football

ജയിക്കണം, മുഖം കാക്കണം

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ കൊ​ച്ചി: ഐ.​എ​സ്.​എ​ൽ ​േപ്ല​ഓ​ഫി​ൽ വ​ല്ല സാ​ധ്യ​ത​യും അ​വ​ശേ​ഷി​ക്കു​ന്നെ​ങ്കി​ൽ അ​തി​ലേ​ക്ക് അ​വ​സാ​ന മൂ​ന്നും ജ​യി​ക്കു​ക​യെ​ന്ന സ്വ​പ്ന​വു​മാ​യി കേ​ര​ളം സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ബൂ​ട്ടു​കെ​ട്ടു​ന്നു. ക​രു​ത്ത​രാ​യ ഉ​രു​ക്കു​ന​ഗ​ര​ക്കാ​രാ​ണ് എ​തി​രാ​ളി​ക​ൾ.�21 …

Read more

(Updated: ) 1 min read