Latest News

Football

ഐ.എസ്.എൽ: അവസാന മത്സരത്തിൽ ഹൈദരാബാദിനോട് സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ ഡസൻ ലഗേറ്ററിനെ സഹതാരം അഭിനന്ദിക്കുന്നു ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി എട്ടാംസ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. …

Read more

1 min read
Football

കൈകൾ കുറുകെ വെച്ച് യമാൽ കാട്ടിയ അടയാളം; അതിനൊരു ചരിത്രമുണ്ട്…

ഗോൾ നേടിയ ശേഷം ലമീൻ യമാൽ കാണിക്കുന്ന ഈ അടയാളം എന്തെന്നറിയുമോ..? ഗോൾ നേടിയ ശേഷം കാണിക്കുന്ന വെറുമൊരു ഒരു ആഹ്ലാദ പ്രകടനം മാത്രമല്ലിത്. കൈകൾ കുറുകെ വെച്ച് യമാൽ …

Read more

1 min read
Football

‘ബാലൺ ഡി ഓർ അല്ലെ ആ പോയത്’; ലിവർപൂളിന്‍റെ തോൽവിക്ക് ശേഷം ആരാധകരുടെ പ്രതികരണം

കത്തിജ്വലിക്കുന്ന ഫോമുമായി കളിച്ച് ഈ സീസണിൽ ട്രെബിൾ നേടാമെന്ന മോഹവുമായി മുന്നേറിയ ലിവർപൂളിനെ തളച്ച് പ.എസ്.ജി. ചാമ്പ്യൻസ് ലീഗിൽ പാരിസ് സെയ്ന്‍റ് ജെർമനോട് പെനാൾട്ടി ഷൂട്ടൗട്ടിലാണ് ലിവർപൂൾ തോറ്റത്. സ്വന്തം …

Read more

1 min read
Football

ആൻഫീൽഡിൽ ചെമ്പടയുടെ കണ്ണുനീർ; പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ ലിവർപൂൾ പുറത്ത്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ 1-0 ത്തിനാണ് പി.എസ്.ജിയോട് കീഴടങ്ങിയത്. ആദ്യ പാദത്തിൽ 1-0 …

Read more

1 min read
Football

ഗോളെന്ന് പറഞ്ഞാൽ ഒന്നൊന്നര ഗോൾ..!, ലാമിൻ യമാലിന്റെ മാജിക്കും റഫീഞ്ഞയുടെ ഡബ്ളും; ബെൻഫിക്കയെ തകർത്ത് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ ബെൻഫിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളിന് (1-3) തകർത്ത് ബാഴ്സലോണ ക്വാർട്ടറിൽ കടന്നു. നേരത്തെ ആദ്യ പാദത്തിൽ 1-0 ത്തിന് ബാഴ്സലോണ ജയിച്ചിരുന്നു. …

Read more

1 min read
Football

അവസാനപോരിന് ബ്ലാസ്റ്റേഴ്സ്

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ടീം ​തി​ങ്ക​ളാ​ഴ്ച കൊ​ച്ചി ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ൽ –ബൈ​ജു കൊ​ടു​വ​ള്ളി ഹൈ​ദ​രാ​ബാ​ദ്: ക​ളി​യും ആ​രാ​ധ​ക​രും കൈ​വി​ട്ട് സീ​സ​ണി​ൽ നാ​ണം​കെ​ട്ട കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഇ​ന്ന് ജീ​വ​ന്മ​ര​ണ …

Read more

1 min read
Football

ജയം; മുംബൈക്ക്​ പ്ലേ ഓഫ്

ബം​ഗ​ളൂ​രു: ഐ.​എ​സ്.​എ​ല്ലി​ൽ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​നെ വീ​ഴ്ത്തി മും​ബൈ സി​റ്റി എ​ഫ്.​സി പ്ലേ​ഓ​ഫി​ൽ ക​ട​ന്നു. പ്ലേ ​ഓ​ഫി​ലേ​ക്ക്​ സ​മ​നി​ല മാ​ത്രം മ​തി​യാ​യി​രു​ന്ന മും​ബൈ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളോ​ടെ ആ​റാം …

Read more

1 min read
Football

ഐ.എസ്.എൽ അങ്കം അവസാന ലാപ്പിൽ പ്ലേ ഓഫിൽ വമ്പന്മാർ

ഐ.എസ്.എൽ ലീഗ് ഷീൽഡ് നേടിയ മോഹൻ ബഗാൻ ടീം (ഫയൽ ചിത്രം) മ​ല​പ്പു​റം: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 11ാം സീ​സ​ണി​ന്റെ പ്ലേ ​ഓ​ഫ് ചി​ത്രം തെ​ളി​ഞ്ഞു. ലീ​ഗ് റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ളി​ൽ …

Read more

1 min read
Football

ലക്ഷം സീറ്റുകളുമായി കൂറ്റൻ സ്റ്റേഡിയം നിർമിക്കാൻ യുനൈറ്റഡ്; ചെലവ് 22,672 കോടി

ലണ്ടൻ: പ്രകടനമികവിന്റെ ഗ്രാഫ് താഴോട്ടെങ്കിലും ആരാധകപ്പെരുമ എക്കാലത്തും അലങ്കാരമായ മാഞ്ചസ്റ്റർ യുനൈറ്റഡ് പുതിയ കളിമുറ്റം പണിയുന്നു. ഓൾഡ് ട്രാഫോഡിന് പകരമായി ലക്ഷം പേർക്ക് ഒരേസമയം കളി കാണാവുന്ന അതിവിശാലമായ കളിമുറ്റമാണ് …

Read more

1 min read
Football

മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാളർ ഇയാളാണ്…

ലോകത്തെ ഏറ്റവും ധനികനായ ഫുട്ബാളർ എന്നു കേൾക്കുമ്പോൾ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയുമൊക്കെയാണ് നമുക്ക് ഓർമ വരിക. കളിയിൽനിന്നും പരസ്യവരുമാനത്തിൽനിന്നുമൊക്കെ പ്രതിമാസം കോടികളാണ് ഇരുവരും സമ്പാദിക്കുന്നത്. എന്നാൽ, ആധുനിക ഫുട്ബാളിൽ …

Read more

1 min read