Latest News

Football

ആൽവാരസിനായി ലിവർപൂൾ ശ്രമം നടത്തിയിട്ടില്ലെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്

അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ ജൂലിയൻ ആൽവാരസിനെ ലിവർപൂൾ വാങ്ങാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌പോർട്ടിംഗ് ഡയറക്ടർ കാർലോസ് ബുസെറോ അറിയിച്ചു. ലിവർപൂൾ ഔദ്യോഗികമായി ഒരു വാഗ്ദാനം …

Read more

(Updated: ) 1 min read
Football

ഇന്ത്യക്കുവേണ്ടി കളിച്ചതൊന്നും ജോലിക്കുള്ള മാനദണ്ഡമല്ലെങ്കിൽ വാശിപിടിക്കുന്നില്ല; കൃത്യ സമയത്ത് ജോലിക്ക് അപേ‍‍ക്ഷിച്ചതിന്‍റെ രേഖകളുണ്ടെന്നും അനസ്

മലപ്പുറം: നിയമനം ലഭിക്കാത്തത് മാനദണ്ഡങ്ങൾ കൊണ്ടാണെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്‍റെ വാദത്തെ മാനിക്കുന്നതായി ഫുട്ബാൾ താരം അനസ എടത്തൊടിക. താൻ ഇന്ത്യൻ ഫുട്ബാൾ ടീമിനുവേണ്ടി കളിച്ചതൊന്നും ജോലിക്കുള്ള മാനദണ്ഡമല്ലെങ്കിൽ നിയമനം …

Read more

1 min read
Football

ആരാകും യൂറോപ്പിലെ രാജാക്കന്മാർ; ചാമ്പ്യൻസ് ലീഗ് വിജയികളെ പ്രവചിച്ച് സൂപ്പർ കമ്പ്യൂട്ടർ…

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീട പോരിൽ ടീമുകൾ എട്ടായി ചുരുങ്ങിയിരിക്കുന്നു. ബയേൺ മ്യൂണിക്, ഇന്‍റർ മിലാൻ, റയൽ മഡ്രിഡ്, ആഴ്സനൽ, ബൊറൂസിയ ഡോർട്മുണ്ട്, പാരീസ് സെന്‍റ് ജെർമെയ്ൻ, ആസ്റ്റൺ …

Read more

1 min read
Football

എന്തൊരു വിധിയിത്…! പരിക്കേറ്റ നെയ്മർ ബ്രസീൽ ടീമിൽനിന്ന് പുറത്ത്; പകരക്കാരനായി കൗമാരതാരം

ഒന്നര വർഷത്തെ ഇടവേളക്കുശേഷം ബ്രസീൽ ദേശീയ ടീം ജഴ്സിയിൽ കളിക്കാമെന്ന സൂപ്പർതാരം നെയ്മറിന്‍റെ മോഹങ്ങൾക്ക് വൻതിരിച്ചടി. പേശി പരിക്കിനെ തുടർന്ന് താരത്തെ കൊളംബിയക്കും അർജന്‍റീനക്കുമെതിരായ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള …

Read more

1 min read
Football

മെസ്സിയുടെ ലോകകപ്പ് പെനാൽറ്റി ഡബ്ൾ ടച്ചോ?, പ്രചരിക്കുന്ന വിഡി​യോയുടെ സത്യാവസ്ഥ എന്ത്?

റയൽ മഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗ് ​പ്രീ ക്വാർട്ടർ ഫൈനലിൽ അത്‍ലറ്റികോ മഡ്രിഡ് സ്ട്രൈക്കർ ഹൂലിയൻ ആൽവാരസിന്റെ പെനാൽറ്റി ഗോൾ ‘ഡബ്ൾ ​ടച്ച്’ ആണെന്ന് ‘വാർ’ വിധിയെഴുയതിന്റെ അലയൊലി ലോക ഫുട്ബാളിൽ …

Read more

1 min read
Football

നെയ്മർ ഇവിടെ വളരെ സന്തോഷവാനാണ്! ബാഴ്സലോണയിലേക്ക് നെയ്മർ തിരിച്ചെത്താനുള്ള സാധ്യതകൾ മങ്ങുന്നു

ഈയിടെയാണ് ബ്രസീലിയൻ സൂപ്പർതാരം അദ്ദേഹത്തിന്‍റെ കുട്ടിക്കാല ക്ലബ്ബായ സാന്‍റോസിലേക്ക് തിരിച്ചെത്തിയത്. പരിക്കിൽ നിന്നും പരിക്കിലേക്ക് നീങ്ങിക്കോണ്ടിരുന്ന അൽ ഹിലാലിലെ കരിയറിന് ശേഷമാണ് അദ്ദേഹം സാന്‍റോസിലേക്ക് തിരിച്ചെത്തിയത്. ഈ വർഷം ജൂൺ …

Read more

1 min read
Football

കോപ്പൻഹേഗനെ വീഴ്ത്തി ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടറിൽ

ലണ്ടൻ: സ്വന്തം തട്ടകമായ സ്റ്റംഫോർഡ് ബ്രിഡ്ജിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ കോപ്പൻ ഹേഗനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ചെൽസി യൂറോപ്പ കോൺഫറൻസ് ലീഗ് ക്വാർട്ടറിൽ കടന്നു. ഇരുപാദങ്ങളിലുമായി …

Read more

(Updated: ) 1 min read
Football

ബ്രൂണോക്ക് ഹാട്രിക്; തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ

ലണ്ടൻ: ബ്രൂണോയുടെ ഹാട്രിക് മികവിൽ മാഞ്ചസറ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ക്വാർട്ടറിൽ. ഓൾഡ് ട്രാഫോഡിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടറിൽ റയൽ സോസിഡാഡിനെ 4-1നാണ് കീഴടക്കിയത്. ഇരുപാദങ്ങളിലുമായി 5-1 …

Read more

1 min read
Football

അനസ് എടത്തൊടികയുടെ ജോലി അപേക്ഷ: മന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളം, അവസാന തീയതിക്ക് മുമ്പെ താരം അപേക്ഷ നൽകിയതായി രേഖകൾ

മലപ്പുറം: മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് നിയമനം നൽകാത്തത് നിശ്ചിത കാലയളവിൽ അപേക്ഷ സമർപ്പിക്കാത്തതിനാലാണെന്ന കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ വാദം കള്ളമെന്ന് രേഖകൾ. നിയമസഭയിൽ ടി.വി. …

Read more

1 min read
Football

‘കള്ളത്തര​ത്തോട് ഏറ്റുമുട്ടിയിട്ട് കാര്യമില്ല’, ആൽവാരസി​ന്റെ പെനാൽറ്റി കിക്ക് അനുവദിക്കാതിരുന്നതിൽ രോഷവുമായി അത്‍ലറ്റി​കോ ആരാധകർ

മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിനെതിരെ നഗരവൈരികളായ അത്‍ലറ്റികോ മഡ്രിഡിനുവേണ്ടി പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടാമത്തെ കിക്കെടുക്കാനെത്തിയത് യുവ സ്ട്രൈക്കർ ഹൂലിയൻ ആൽവാരസ്. റയലിന്‍റെ ആദ്യ …

Read more

2 min read