Latest News

Football

തലങ്ങും വിലങ്ങും 40 ഷോട്ടുകൾ!​ ആക്രമണ നീക്കങ്ങളിൽ റെക്കോർഡ്, എന്നിട്ടും ബാഴ്സലോണക്ക് നേടാനായത് ഒരു ഗോൾ മാത്രം…

റയൽ മയ്യോർക്കക്കെതിരെ ഗോൾ നേടിയ ഡാനി ഓൾമോയെ (വലത്ത്) അഭിനന്ദിക്കുന്ന സഹതാരം എറിക് ഗാർസ്യ മത്സരഫലവും മൈതാനത്തെ മേധാവിത്വവും തമ്മിൽ അജഗജാന്തരം. എതിരാളികളുടെ ഇടതടവില്ലാത്ത ആക്രമണ നീക്കങ്ങളിൽ റയൽ മയ്യോർക്കയുടെ …

Read more

1 min read
Football

ലോറിയസ് പുരസ്കാര നിറവിൽ ല​മീ​ൻ യമാലും

മ​ഡ്രി​ഡ്: ബാ​ഴ്സ​​ലോ​ണ മു​ൻ​നി​ര​യി​ലെ ക​രു​ത്തു​റ്റ സാ​ന്നി​ധ്യ​മാ​യ കൗ​മാ​ര​താ​രം ല​മീ​ൻ യ​മാ​ലി​ന് ‘ബ്രേ​ക് ത്രൂ ​ഓ​ഫ് ദ ​ഇ​യ​ർ’ പു​ര​സ്കാ​രം. ലാ ​ലി​ഗ​യി​ൽ ആ​റു ഗോ​ളും 12 അ​സി​സ്റ്റും കു​റി​ച്ച താ​രം …

Read more

1 min read
Football

ദേശീയ സ്കൂൾ ഗെയിംസ് യൂത്ത് ഫുട്ബാൾ; കേരളത്തിന് കിരീടം

കോഴിക്കോട്: മണിപ്പൂരിൽല നടന്ന 68ാമത് ദേശീയ സ്കൂൾ ഗെയിംസ് യൂത്ത് ഫുട്ബാൾ ടൂർണമെന്റിൽ കേരളം ചാമ്പ്യന്മാർ. ഫോർവേഡായ ഷഹനാദിന്റെ ഇരട്ട ഗോളിൽ കരുത്തരായ ഝാർഖണ്ഡിനെ 3-1 നാണ് അണ്ടർ-19 ഫൈനലിൽ …

Read more

1 min read
Football

ഗോവയോട് തോറ്റ് ഗോകുലം സൂപ്പർ കപ്പിൽനിന്ന് പുറത്ത്; ഒഡിഷയെ വീഴ്ത്തി പഞ്ചാബ് ക്വാർട്ടറിൽ

ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ തോൽവിയോടെ ഗോകുലം കേരള എഫ്.സി പുറത്ത്. കലിംഗ സ്റ്റേഡിയത്തിൽ ഐ.എസ്.എൽ സംഘമായ എഫ്.സി ഗോവയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് മലബാറിയൻസ് പരാജയപ്പെട്ടത്. ഗോവക്കായി …

Read more

1 min read
Football

‘ഇവരെന്റെ ഇഷ്ടതാരങ്ങൾ’, പന്തിനെ പ്രണയിച്ച പോപ്പി​ന്റെ മനം കവർന്നത് ഈ മൂന്നുപേർ…

ഡീഗോ മറഡോണക്കൊപ്പം ​ഫ്രാൻസിസ് മാർപാപ്പ (ഫയൽ ചിത്രം) ‘മറഡോണ..അദ്ദേഹം കളിക്കാരനെന്ന നിലയിൽ മഹാനായിരുന്നു. വ്യക്തിയെന്ന നിലയിൽ പക്ഷേ, പരാജയപ്പെട്ടുപോയി. വാഴ്ത്തുമൊഴികളുമായി ഒരുപാടുപേർ ഡീഗോയ്ക്ക് ചുറ്റും ഉണ്ടായിരുന്നു. പക്ഷേ, അവരാരും അദ്ദേഹത്തെ …

Read more

1 min read
Football

മാർപാപ്പയുടെ മരണം; സീരി എ മത്സരങ്ങൾ മാറ്റിവെച്ചു

വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ തുടർന്ന് ഇറ്റലിയിലെ മുൻനിര ലീഗായ സീരി എയിലെ മത്സരങ്ങൾ മാറ്റിവെച്ചു. തിങ്കളാഴ്ച വൈകീട്ട് നടക്കേണ്ട നാലു മത്സരങ്ങളാണ് മാറ്റിയത്. …

Read more

1 min read
Football

സൂ​പ്പ​ർ ക​പ്പി​ൽ ഇ​ന്ന് ഗോ​കു​ലം Vs ഗോ​വ

ഗോകുലം കേരള താരങ്ങൾ പരിശീലനത്തിൽ ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​യി ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ഇ​ന്ന് ക​ള​ത്തി​ൽ. നോ​ക്കൗ​ട്ട് റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഐ.​എ​സ്.​എ​ൽ ക്ല​ബാ​യ എ​ഫ്.​സി …

Read more

1 min read
Football

കിരീടത്തിലേക്ക് ലിവർപൂളിന് ഒരു ജയം കൂടി; ലെസ്റ്ററിനെ വീഴ്ത്തിയത് ഒരു ഗോളിന്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ചെമ്പടക്ക് ഒരു ജയം കൂടി കാത്തിരിക്കണം. ലെസ്റ്റർ സിറ്റിയെ ഒരു ഗോളിന് വീഴ്ത്തിയതോടെ കിരീടത്തിലേക്ക് മൂന്നു പോയന്‍റ് ദൂരം മാത്രം. സൂപ്പർ സബായി …

Read more

1 min read
Football

നാലടിച്ച് ആഴ്സനൽ; തിരിച്ചടിച്ച് ചെൽസി; യുനൈറ്റഡിന് കഷ്ടകാലം

ലണ്ടൻ: അഞ്ചു കളി ബാക്കിനിൽക്കെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടധാരണത്തിന് ഗണ്ണേഴ്സിന്റെ തോൽവി സ്വപ്നംകണ്ട ചെമ്പടയുടെ സ്വപ്നങ്ങൾ ചാരമാക്കി ഇപ്സ്വിച്ചിനെ അവരുടെ തട്ടകത്തിൽ തരിപ്പണമാക്കി ആഴ്സനൽ. ട്രോസാർഡ് ഡബ്ളടിച്ചും മാർട്ടിനെല്ലി, …

Read more

1 min read
Football

നോഹയുടെ വണ്ടർ ഗോൾ! സൂപ്പർ കപ്പിൽ ജയിച്ചുതുടങ്ങി ബ്ലാസ്റ്റേഴ്സ്; ചാമ്പ്യന്മാരെ വീഴ്ത്തി ക്വാർട്ടറിൽ

ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് പോരാട്ടം ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് മഞ്ഞപ്പട വീഴ്ത്തിയത്. …

Read more

1 min read