Latest News

Football

ഇ​ട​വേ​ള​ക്കു​ശേ​ഷം ബ​യേ​ൺ തുടരും

ബ​യേ​ൺ മ്യൂണിക് താരങ്ങൾ മൈതാനത്ത് നീ​ണ്ടു​പ​ര​ന്ന് കി​ട​ക്കു​ന്ന ക​രി​യ​റി​ൽ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നൊ​രു ഷെ​ൽ​ഫ്. അ​താ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഹാ​രി​കെ​യ്നെ​ന്ന ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന്‍റെ സ​മ്പാ​ദ്യം. എ​ന്നാ​ൽ, ബ​യേ​ൺ മ്യൂ​ണി​ക്കി​ന്റെ ജ​ർ​മ​ൻ ബു​ണ്ട​സ് …

Read more

1 min read
Football

ഡ​യ​മ​ണ്ട് മ​ല​യാ​ളീ​സ്; ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ൻ ചാ​മ്പ്യ​ൻ സം​ഘ​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് അ​ഞ്ച് മി​ന്നും താ​ര​ങ്ങ​ൾ

ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ എ​ഫ്.​സി​യി​ലെ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ജോ​ബി ജ​സ്റ്റി​ൻ, ഗ​നി അ​ഹ​മ്മ​ദ് നി​ഗം, മു​ഹ​മ്മ​ദ് റാ​ഷി​ദ്, സു​നി​ൽ ബെ​ഞ്ച​മി​ൻ, അ​ശ്വി​ൻ​കു​മാ​ർ എ​ന്നി​വ​ർ ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ൻ കി​രീ​ട​വു​മാ​യി മ​ഞ്ചേ​രി …

Read more

1 min read
Football

മാർക്വേസ് ഇനി ഇന്ത്യയുടെ മാത്രം; എഫ്.സി ഗോവക്ക് സൂപ്പർ കപ്പ് കിരീടം സമ്മാനിച്ച് പടിയിറക്കം

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനലിൽ പുറത്തായതിന്റെ നിരാശ മാറ്റി എഫ്.സി ഗോവക്ക് സൂപ്പർ കപ്പ് കിരീടം സമ്മാനിച്ച് പരിശീലകന്റെ പടിയിറക്കം. ഒരേ സമയം ഇന്ത്യൻ ദേശീയ ടീമിന്റെയും …

Read more

1 min read
Football

ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി; യുനൈറ്റഡിനെ വീഴ്ത്തി ബ്രെന്‍റ്ഫോർഡ്

ലണ്ടൻ: ഇംഗ്ലഷ് പ്രീമിയർ ലീഗ് കിരീട നേട്ടത്തിനു പിന്നാലെ ചാമ്പ്യന്മാരെ ഞെട്ടിച്ച് ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ നീലപ്പട ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിവർപൂളിനെ വീഴ്ത്തിയത്. …

Read more

1 min read
Football

സൂപ്പർ ഗോവ! ജംഷഡ്പൂരിനെ തകർത്ത് സൂപ്പർ കപ്പ് ചാമ്പ്യന്മാർ

ഭുവനേശ്വർ: അട്ടിമറികളുടെ ചിറകേറി കന്നി സൂപ്പർ കപ്പ് കലാശപ്പോരിനെത്തിയ ജംഷഡ്പൂർ എഫ്.സിയെ എതിരില്ലാത്ത കാൽ ഡസൻ ഗോളിന് മുക്കി എഫ്.സി ഗോവക്ക് കിരീട മുത്തം. കലിംഗ മൈതാനത്ത് ആദ്യാവസാനം സമ്പൂർണ …

Read more

1 min read
Football

കേരളത്തിലേക്കല്ല; മെസ്സിയും സംഘവും ചൈനയിലേക്കും ഖത്തറിലേക്കുമെന്ന് അർജന്റീന മാധ്യമങ്ങൾ

ദോഹ: ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണിൽ പന്തു തട്ടാനായി ലയണൽ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..​? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ …

Read more

1 min read
Football

സൂപ്പർ കപ്പിൽ ഗ്രാൻഡ് ഫിനാലെ

ഭു​വ​നേ​ശ്വ​ർ: ര​ണ്ടാം കി​രീ​ടം തേ​ടി ഗോ​വ​യും ക​ന്നി​മു​ത്തം കാ​ത്ത് ജം​ഷ​ഡ്പു​രും ഇ​ന്ന് സൂ​പ്പ​ർ ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ മു​ഖാ​മു​ഖം. ജേ​താ​ക്ക​ൾ അ​ടു​ത്ത സീ​സ​ൺ എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ര​ണ്ട് പ്രി​ലി​മി​ന​റി റൗ​ണ്ടി​ലേ​ക്ക് …

Read more

1 min read
Football

സാംബ പരിശീലകനായി ആഞ്ചലോട്ടി എന്നു വരും?

റിയോ ഡി ജനീറോ: ബ്രസീൽ പരിശീലകനായി കാർലോ ആഞ്ചലോട്ടി എത്തുമെന്ന സൂചനകൾ വന്നു തുടങ്ങിയിട്ട് ഏറെയായെങ്കിലും അനിശ്ചിതത്വം ബാക്കി. എന്ന് ചുമതലയേൽക്കുമെന്ന കാര്യത്തിൽ ആഞ്ചലോട്ടി അവസാന വാക്ക് പറയാത്തതാണ് വില്ലനാകുന്നത്. …

Read more

1 min read
Football

റൊണോയെ കൂട്ടരെയും തോൽപ്പിച്ച് കവാസക്കി; ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന സെമിഫൈനൽ മത്സരത്തിൽ ജപ്പാൻ ക്ലബ്ബായ കവാസാക്കി ഫ്രൺടെയ്‍ലിനെതിരെ അൽ നസറിന് പരാജയം. മൂന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ നസർ പരാജയപ്പെട്ടത്. ഇതോടെ …

Read more

1 min read
Football

കോൺകാകാഫ് കപ്പിന്റെ സെമിയിൽ തോറ്റ് ഇന്റർമയാമി പുറത്ത്

കോൺകാഫ് ചാമ്പ്യൻസ് കപ്പ് കിരീടത്തിനായി ഇതിഹാസതാരം ലയണൽ മെസി ഇനിയും കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ ദിവസം നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനലിന്റെ രണ്ടാം പാദത്തിലും തോറ്റതോടെയാണ് ഇന്റർ …

Read more

1 min read