Latest News

Football

മ​നോ​ജി​ന്‍റെ ചാ​മ്പ്യ​ൻ സ​ർ​ക്കീ​ട്ട് തു​ട​രു​ന്നു

മാ​നോ​ജ് മാ​ർ​ക്കോ​സ് മ​ല​പ്പു​റം: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ച്ച മൂ​ന്ന് ടീ​മു​ക​ൾ​ക്കൊ​പ്പ​വും കി​രീ​ടം, ഈ ​സീ​സ​ണി​ൽ ക​ളി​ച്ച മൂ​ന്ന് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ഫൈ​ന​ൽ പ്ര​വേ​ശ​നം, കാ​ൽ​പ​ന്തി​ന്‍റെ ച​ടു​ല​ത​ക്കൊ​പ്പം ക​ളി ദൈ​വ​ത്തി​ന്‍റെ കൈ​യൊ​പ്പു​കൂ​ടി …

Read more

1 min read
Football

മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും വലിയ പ്രചോദനം; പക്ഷേ റാഫീഞ്ഞയുടെ ആരാധനാപാത്രം മറ്റൊരു താരം…

ബാഴ്സലോണ: ഫുട്ബാൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും തന്‍റെ ഫുട്ബാൾ കരിയറിനെ ഏറെ സ്വാധീനിച്ചതായി ബാഴ്സലോണ സൂപ്പർതാരം റാഫീഞ്ഞ. എന്നാൽ, ഈ ബ്രസീൽ താരത്തിന്‍റെ ആരാധനാപാത്രം ഇവരാരുമല്ല! …

Read more

1 min read
Football

ബാഴ്സ-ഇന്‍റർ മത്സരം നിയന്ത്രിച്ച റെഫറിക്ക് യുവേഫയുടെ ശിക്ഷ! നടപടി ബാഴ്സയുടെ പരാതി മൂലം

ബാഴ്സലോണയും ഇന്‍റർ മിലാനും ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരം നിയന്ത്രിച്ച സിമോൺ മാർസിനായാക്കിന് ശിക്ഷ വിധിച്ച് യുവേഫ. മ്യൂണിച്ചിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ നിയന്ത്രിക്കുന്നതിൽ നിന്നും …

Read more

1 min read
Football

കാർലോ ആഞ്ചലോട്ടി ഇനി ബ്രസീൽ ദേശീയ ടീം പരിശീലകൻ; ഈ സീസണോടെ റയൽ വിടും

മാഡ്രിഡ്: റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി ഈ സീസൺ അവസാനത്തോടെ റയൽവിട്ട് ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനാകും. ലാ ലിഗ സീസൺ അവസാനിച്ചതിന് ശേഷം മെയ് 26 നാണ് …

Read more

1 min read
Football

എൽ ക്ലാസിക്കോ തോറ്റെങ്കിലും ചരിത്ര നേട്ടം സ്വന്തമാക്കി എംബാപ്പെ, മറികടന്നത് 32 വർഷം പഴക്കമുള്ള റെക്കോഡ്; ആദ്യ താരം…

ബാഴ്സലോണ: എൽ ക്ലാസിക്കോയിൽ ബാഴ്സക്കു മുന്നിൽ സീസണിലെ നാലാം തോൽവി ഏറ്റുവാങ്ങിയ മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി റയൽ മഡ്രിഡിന്‍റെ കിലിയൻ എംബാപ്പെ. ഫ്രഞ്ച് സൂപ്പർതാരം ഹാട്രിക് നേടിയ മത്സരത്തിൽ …

Read more

1 min read
Football

അ​ല​യ​ൻ​സ് അ​റീ​ന​യി​ൽ ബ​യേണിന് വി​ജ​യ​വും ആ​ഘോ​ഷ​വും

ക്ല​ബ് വി​ടു​ന്ന തോ​മ​സ് മ്യൂ​ള​ർ ബ​യേ​ൺ മ്യൂ​ണി​ക്കി​ലെ സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ബു​ണ്ട​സ് ലി​ഗ കി​രീ​ട​വു​മാ​യി മ്യൂ​ണി​ക്: ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ കി​രീ​ട​നേ​ട്ടം സ്വ​ന്തം ത​ട്ട​ക​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​വും ജ​യി​ച്ച് ആ​ഘോ​ഷി​ച്ച് ബ​യേ​ൺ …

Read more

1 min read
Football

കെ.പി.എൽ; കിരീടത്തിൽ മുത്തമിട്ട് മുത്തുറ്റ് അക്കാദമി

കെ.പി.എൽ ജേതാക്കളായ മു​ത്തൂ​റ്റ് അ​ക്കാ​ദ​മി ടീം കിരീടവുമായി -  ബിമൽ തമ്പി കോ​ഴി​ക്കോ​ട്: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ ജേ​താ​ക്ക​ളാ​യി മു​ത്തൂ​റ്റ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി. കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന കേ​ര​ള പ്രീ​മി​യ​ർ …

Read more

1 min read
Football

എംബാപ്പെയുടെ ഹാട്രികിനെ മറികടന്ന് ലാ ലിഗ കിരീടത്തിനരികെ ബാഴ്സലോണ

ബാഴ്‌സലോണ: സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ഹാട്രിക്ക് ഗോളുകൾക്കും റയൽ മാഡ്രിഡിനെ രക്ഷിക്കാനായില്ല. സീസണിലെ അവസാന എൽ ക്ലാസിക്കോ പോരിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് (4-3) റയലിനെ വീഴ്ത്തി ബാഴ്സലോണ ലാ …

Read more

1 min read
Football

മെസ്സി ഗോളടിച്ചിട്ടും മയാമിക്ക് രക്ഷയില്ല; മിനസോട്ടയോട് വമ്പൻ തോൽവി

ന്യൂയോർക്ക്: മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിക്ക് വമ്പൻ തോൽവി. മിനസോട്ട യൂനൈറ്റഡിനോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മയാമി വീണത്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ …

Read more

1 min read
Football

ഇന്ന് ഫൈനൽ എൽ ക്ലാസിക്കോ! കിരീടം ഉറപ്പിക്കാൻ ബാഴ്സ, കടം വീട്ടാൻ റയൽ; ഒളിമ്പിക് സ്റ്റേഡിയത്തിൽ തീപാറും

ബാഴ്‌സലോണ: സീസണിലെ അവസാന എൽ ക്ലാസിക്കോ പോരിന് റയൽ മഡ്രിഡും ബാഴ്സലോണയും ഇന്നിറങ്ങും. ലാ ലിഗയിലെ തീപാറും പോരാട്ടം ഇന്ത്യൻ സമയം രാത്രി 7.45ന് ബാഴ്സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തിലാണ്. …

Read more

1 min read