Latest News

Football

കച്ചമുറുക്കി യുനൈറ്റഡ്! ബ്രസീൽ സൂപ്പർതാരം ഓൾഡ് ട്രാഫോർഡിൽ, അമോറിമിന്‍റെ ആദ്യ സൈനിങ്; 720.03 കോടിയുടെ കരാർ

മാഞ്ചസ്റ്റർ: തൊട്ടതെല്ലാം പിഴച്ച പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് അടുത്ത സീസണിലേക്കുള്ള തയാറെടുപ്പ് തുടങ്ങി. ബ്രസീലിന്‍റെ മുന്നേറ്റതാരം മാത്യുസ് കുൻഹയെ ഓൾഡ് ട്രാഫോർഡിൽ എത്തിച്ചു. പരിശീലകൻ റൂബൻ അമോറിമിന്‍റെ …

Read more

1 min read
Football

പേര് സച്ചിൻ, കൈയിലിരിപ്പ് സാക്ഷാൽ മെസ്സിയുടെ; മലപ്പുറത്തെ പത്തുവയസുകാരന്റെ ‘ഇടങ്കാലൻ വെടിച്ചില്ല്’ വൈറൽ -വിഡിയോ

മലപ്പുറം: പെരുമഴയത്ത് വെള്ളംകെട്ടി നിൽക്കുന്ന മൈതാനത്ത് ഇടങ്കാലുകൊണ്ട് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് മഴവില്ല് കണക്കെ ഷോട്ടുപായിച്ച് കുഞ്ഞുതാരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു കുഞ്ഞു ട്രൗസർ മാത്രമിട്ട് ലോകനിലവാരത്തിലുള്ള ഷോട്ടുപായിച്ചത് മലപ്പുറത്തുള്ള …

Read more

1 min read
Football

‘സന എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്’; അർബുദം തട്ടിയെടുത്ത എന്റിക്വെയുടെ മകൾക്ക് ആദരമർപ്പിച്ച് പി.എസ്.ജി ആരാധകർ, വൈകാരിക നിമിഷം

മ്യൂണിക്ക്: ലോക ഫുട്ബാളിലെ സൂപ്പർതാരങ്ങളെ അണിനിരത്തിയിട്ടും പിടികൊടുക്കാതിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമാണ് പരിശീലകൻ ലൂയിസ് എന്റിക്വെയിലൂടെ പി.എസ്.ജി സ്വന്തമാക്കിയത്. മ്യൂണിക്കിലെ അലയൻസ് അരീനയിൽ ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെ …

Read more

1 min read
Football

‘ഗസ്സ വംശഹത്യ അവസാനിപ്പിക്കൂ…’; ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യവുമായി പി.എസ്.ജി ആരാധകർ, കൂറ്റൻ ബാനർ ഉയർത്തി

മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടന്ന മ്യൂണിക്കിലെ അലയൻസ് അരീന സ്റ്റേഡിയത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.എസ്.ജി ആരാധകർ. മത്സരത്തിനിടെ ‘ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കു’ എന്നെഴുതിയ കൂറ്റൻ …

Read more

1 min read
Football

പി.എസ്.ജി ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്! ഇന്റർ മിലാനെ അഞ്ചു ഗോളുകൾക്ക് തകർത്ത് പാരീസ് ക്ലബിന് ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം

മ്യൂണിക്ക്: കളത്തിൽ മാസ്മരികത തീർത്ത മെസ്സിയും നെയ്മറും എംബാപ്പെയുമടക്കം കൂടുവിട്ടിട്ടും അഗ്നി ബാക്കിയെന്ന് തെളിയിച്ച് ലൂയി എന്റിക്വെയുടെ കുട്ടികൾക്ക് യൂറോപിന്റെ ചാമ്പ്യൻ മുത്തം. ഒരു പതിറ്റാണ്ട് മുമ്പ് ബാഴ്സയെ കിരീടത്തിലെത്തിച്ച …

Read more

1 min read
Football

മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർതാരം ഫുട്ബാളിൽനിന്ന് വിരമിച്ചു, ക്ലബിനൊപ്പം മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും നേടി

ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് പ്രതിരോധ താരം ജോണി ഇവാൻസ് പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. സന്നാഹ മത്സരത്തിന്‍റെ ഭാഗമായി ഏഷ്യൻ പര്യടനം നടത്തുന്ന യുനൈറ്റഡ് ടീമിലുള്ള 37കാരനായ ഇവാൻസ്, വെള്ളിയാഴ്ച ഹോങ്കോങ് …

Read more

1 min read
Football

അലക്സാണ്ടർ അർനോൾഡിന്‍റെ പകരക്കാരനെ ടീമിലെത്തിച്ച് ലിവർപൂൾ; 339.67 കോടിയുടെ കരാർ

ലണ്ടൻ: ഇംഗ്ലീഷ് ഡിഫൻഡർ ട്രെന്റ് അലക്സാണ്ടർ അർനോൾഡിന്‍റെ ഒഴിവിലേക്ക് മണിക്കൂറുകൾക്കകം പകരക്കാരനെ ക്ലബിലെത്തിച്ച് ലിവർപൂൾ. ബയർ ലെവർകുസന്‍റെ ഡച്ച് സൂപ്പർതാരം ജെറമി ഫ്രിംപോങ്ങാണ് അഞ്ചു വർഷത്തെ കരാറിൽ ആൻഫീൽഡിലെത്തിയത്. 339.67 …

Read more

1 min read
Football

ഇന്റർമിലാൻ Vs പി.എസ്.ജി; ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ ഇന്ന്

മ്യൂ​ണി​ക് (ജ​ർ​മ​നി): ആ​രാ​വും യൂ​റോ​പ്പി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ ചാ​മ്പ്യ​ൻ? വ​ൻ​ക​ര​യു​ടെ പു​തി​യ ക്ല​ബ് ച​ക്ര​വ​ർ​ത്തി​യെ നി​ശ്ച​യി​ക്കു​ന്ന യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് ശ​നി​യാ​ഴ്ച മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​റീ​ന വേ​ദി​യാ​വും. …

Read more

1 min read
Football

ഫുട്ബാൾ ലീഗിൽ തുടർച്ചയായി 23 കിരീടങ്ങൾ നേടി ഒരു ടീം…

ഫുട്ബാൾ ലീഗുകളിൽ തുടർച്ചയായി ഒരു ടീം അഞ്ചും ആറും തവണ കിരീടം നേടുന്നതിൽ വലിയ അദ്ഭുതമൊന്നുമില്ല. എന്നാൽ, ഒരു ടീം തുടർച്ചയായി 23 തവണ ചാമ്പ്യന്മാരാകുന്നത് അദ്ഭുതം തന്നെയാണ്. ബോസ്നിയ …

Read more

1 min read
Football

യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം ചെൽസിക്ക്

യുവേഫ യൂറോപ്പ കോൺഫറൻസ് കിരീടത്തിൽ മുത്തമിട്ട് ചെൽസി. ഫൈനലിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചാമ്പ്യൻമാർ തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം …

Read more

1 min read