Latest News

Football

ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ; സെമിയിൽ ഫ്ലുമിനൻസിനെ തോൽപ്പിച്ചത് 2-0ന്

ന്യൂജഴ്സി: ബ്രസീലിയൻ ടീമായ ഫ്ലുമിനൻസിനെ 2-0ന് തോൽപ്പിച്ച് ചെൽസി യുവേഫ ക്ലബ് ലോകകപ്പ് ഫൈനലിൽ കടന്നു. ബ്രസീലിയന്‍ യുവസ്‌ട്രൈക്കര്‍ ജാവോ പെഡ്രോയുടെ ഇരട്ടഗോളിന്‍റെ കരുത്തിലാണ് ചെൽസിയുടെ ജയം. 18, 56 …

Read more

1 min read
Football

ദൂരെയല്ല ലോകകപ്പ്; എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത​യി​ൽ സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കി ഇ​ന്ത്യ​ൻ വ​നി​ത​ ഫു​ട്ബാ​ൾ ടീം

ന്യൂ​ഡ​ൽ​ഹി: എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​തോ​ടെ ഇ​ന്ത്യ​ൻ വ​നി​ത ഫു​ട്ബാ​ൾ ടീ​മി​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത് ഫി​ഫ വ​നി​ത ലോ​ക​ക​പ്പി​ലേ​ക്ക് മു​ന്നേ​റാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം. 2027ൽ ​ബ്ര​സീ​ലി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ലേ​ക്കു​ള്ള ന​റു​ക്ക് …

Read more

1 min read
Football

ഫൈ​ന​ൽ സെ​മി; ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്ന് റ​യ​ൽ മ​ഡ്രി​ഡ് Vs പി.​എ​സ്.​ജി

ന്യൂ ​ജ​ഴ്സി (യു.​എ​സ്): ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ ര​ണ്ട് യൂ​റോ​പ്യ​ൻ ശ​ക്തി​ക​ൾ ബു​ധ​നാ​ഴ്ച നേ​ർ​ക്കു​നേ​ർ. മു​ൻ ചാ​മ്പ്യ​ന്മാ​രും സ്പാ​നി​ഷ് വ​മ്പ​ന്മാ​രു​മാ​യ റ​യ​ൽ മ​ഡ്രി​ഡി​നെ ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ നേ​രി​ടു​ന്ന​ത് …

Read more

1 min read
News

ചെൽസി ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ: ജോവോ പെഡ്രോയുടെ ഗോളുകളിൽ തകർപ്പൻ ജയം

ന്യൂജേഴ്‌സി: ഫിഫ ക്ലബ്ബ് ലോകകപ്പിൽ സ്വപ്നതുല്യമായ കുതിപ്പ് തുടർന്ന് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി. ബ്രസീലിയൻ ക്ലബ്ബ് ഫ്ലുമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ചെൽസി ഫൈനലിലേക്ക് മുന്നേറി. സ്വന്തം തട്ടകമായിരുന്ന …

Read more

(Updated: ) 1 min read
Indian Football

Durand Cup 2025: കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി! | Kerala Blasters News

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഡ്യൂറൻഡ് കപ്പ് 2025 ടൂർണമെന്റിന് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം. ജൂലൈ 23-ന് ആരംഭിച്ച് ഓഗസ്റ്റ് 20-ന് അവസാനിക്കുന്ന ഈ ഫുട്ബോൾ മാമാങ്കത്തിന്റെ …

Read more

(Updated: ) 1 min read
Featured

“ഗ്ലോബൽ ഡബിൾ” നേടാനൊരുങ്ങി സൂപ്പർ താരങ്ങൾ: ഫുട്ബോളിലെ അപൂർവ്വ നേട്ടം ആർക്ക്?

ഫുട്ബോൾ ലോകത്ത് ഒരു കളിക്കാരന് നേടാനാകുന്ന ഏറ്റവും വലിയ രണ്ട് കിരീടങ്ങളാണ് ഫിഫ ലോകകപ്പും ക്ലബ് ലോകകപ്പും. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഈ രണ്ട് കിരീടങ്ങളും ഒരേസമയം നേടുന്നതിനെയാണ് ‘ഗ്ലോബൽ …

Read more

(Updated: ) 1 min read
News

ഗോൺസാലോ ഗാർഷ്യയെ വിൽക്കില്ലെന്ന ഉറച്ച നിലപാടിൽ റയൽ മാഡ്രിഡ്!

മാഡ്രിഡ്: ക്ലബ് ലോകകപ്പിൽ കാഴ്ചവെച്ച മിന്നും പ്രകടനത്തിലൂടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരം ഗോൺസാലോ ഗാർഷ്യയെ വിൽക്കില്ലെന്ന ഉറച്ച നിലപാടിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ്. താരത്തിനായി മറ്റ് …

Read more

(Updated: ) 1 min read
News

ബ്രയാൻ എംബ്യൂമോ യുണൈറ്റഡിലേക്ക്? ട്രാൻസ്ഫർ നീക്കങ്ങൾക്ക് വൻ തടസ്സങ്ങൾ

പ്രീമിയർ ലീഗിലെ ഈ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പേരാണ് ബ്രയാൻ എംബ്യൂമോ. ബ്രെന്റ്ഫോർഡിന്റെ ഈ മിന്നും താരത്തെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശക്തമായി രംഗത്തുണ്ട്. …

Read more

(Updated: ) 1 min read
MLS

ഇന്റർ മിയാമി റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാൻ ഒരുങ്ങുന്നു!

അർജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം റോഡ്രിഗോ ഡി പോൾ എംഎൽഎസ് ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് കൂടുമാറാൻ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് യാഥാർത്ഥ്യമായാൽ, ലയണൽ മെസ്സിയോടൊപ്പം വീണ്ടും കളിക്കാൻ …

Read more

(Updated: ) 1 min read
Football

ക്ല​ബ് ലോ​ക​ക​പ്പ് ഫുട്ബോൾ സെ​മി ഇന്നും നാളെയും

ചെ​ൽ​സി താ​ര​ങ്ങ​ളാ​യ ലി​യാം ഡെ​ല​പും റീ​സ് ജെ​യം​സും പ​രി​ശീ​ല​ന​ത്തി​ൽ ന്യൂ ​ജേ​ഴ്സി (യു.​എ​സ്): ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ സെ​മി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ …

Read more

1 min read