Latest News

Premier League

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അമോറിം യുഗം: പ്രമുഖ താരങ്ങൾ പുറത്തേക്ക്?

ഓൾഡ് ട്രാഫോർഡിൽ മാറ്റത്തിന്റെ കാഹളം മുഴങ്ങുകയാണ്. പുതിയ പരിശീലകൻ റൂബൻ അമോറിമിൻ്റെ വരവോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടിമുടി മാറാനൊരുങ്ങുന്നു. ക്ലബ്ബിന്റെ പ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് അമോറിം നടപ്പിലാക്കുന്ന കർശനമായ മാറ്റങ്ങൾ, …

Read more

(Updated: ) 1 min read
Serie A

മോഡ്രിച്ച് ഇനി മിലാനൊപ്പം! റയൽ മാഡ്രിഡ് യുഗത്തിന് വിരാമം; ഇറ്റലിയിലേക്ക് പുതിയ ദൗത്യവുമായി ക്രൊയേഷ്യൻ ഇതിഹാസം

മിലാൻ: ഫുട്ബോൾ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ക്രൊയേഷ്യൻ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനുമായി കരാർ ഒപ്പിട്ടു. പതിമൂന്ന് വർഷം നീണ്ട ഐതിഹാസികമായ റയൽ മാഡ്രിഡ് …

Read more

(Updated: ) 1 min read
LaLiga

അൽവാരോ കരേരസ് റയൽ മാഡ്രിഡിൽ; വമ്പൻ ട്രാൻസ്ഫർ ഔദ്യോഗികമായി | Real Madrid Transfer

ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ റയൽ മാഡ്രിഡ് ട്രാൻസ്ഫർ വാർത്ത ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സ്പാനിഷ് യുവ പ്രതിരോധ താരം അൽവാരോ കരേരസിനെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയിൽ നിന്നും തങ്ങളുടെ …

Read more

(Updated: ) 1 min read
Football

നീലകടലിരമ്പം; പി.എസ്.ജിയെ വീഴ്ത്തി ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ചെൽസി

ന്യൂജെഴ്സി: പ്രവചനങ്ങളും വിദഗ്ദരുടെ അഭിപ്രായങ്ങളും കാറ്റിൽപറത്തിയ ചെൽസിക്ക് ഫിഫ ക്ലബ് ലോകകപ്പ് കിരീടം. വമ്പൻ താരനിരയുമായെത്തിയ,ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ച് സംഘം പി.എസ്.ജി​യെ 3-0നാണ് നീലപ്പട തകർത്തത്. 22, 30 …

Read more

1 min read
News

ചരിത്രം കുറിച്ച് ചെൽസി; പി.എസ്.ജിയെ തകർത്ത് ക്ലബ്ബ് ലോകകപ്പ് കിരീടം!

ന്യൂജേഴ്‌സി: ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, പാരീസ് സെൻ്റ് ജെർമെയ്നെ (പി.എസ്.ജി) എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ചെൽസി പുതിയ ക്ലബ്ബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന …

Read more

(Updated: ) 1 min read
Football

ഡി പോൾ മയാമിലെത്തിയേക്കും, സ്ഥിരീകരിച്ച് ഫബ്രീസിയോ

അർജന്‍റീനയുടെ മധ്യനിരതാരം റോഡ്രീഗോ ഡി പോൾ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് സ്പോർട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റെമാനോ. കഴിഞ്ഞ ദിവസങ്ങളിൽ ഡി പോൾ എം.എസ്.എൽ ക്ലബ്ബായ …

Read more

1 min read
Football

ക്ലബ്ബ് ലോകകപ്പ് കിരീടത്തിൽ ആരുടെ മുത്തം; സൂപ്പർ കമ്പ്യൂട്ടറിന്‍റെ പ്രവചനം ഇങ്ങനെ…

ഫിഫ ക്ലബ്ബ് ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കിരീടത്തിൽ ആര് മുത്തമിടുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ലീഗ് വൺ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ കൈയ്യടക്കിയ ശേഷം ക്ലബ്ബ് …

Read more

1 min read
Football

ട്രംപ് എന്ന ഫുട്ബാൾ ആരാധകൻ

representation image ഇന്ന് നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ പങ്കെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂജ​ഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ അർധരാത്രി 12.30ന് ഇംഗ്ലീഷ് ക്ലബായ ചെൽസിയും …

Read more

1 min read
Football

ഡി​യോ​ഗോ ഫോ​ർ​എ​വ​ർ

ഉ​റ​ച്ചു​നി​ന്ന് പൊ​രു​താ​നു​ള്ള പോ​രാ​ട്ട​വീ​ര്യ​വു​മാ​യി​രു​ന്നു ഡി​യോ​ഗോ​യെ ലി​വ​ർ​പൂ​ളി​ൽ വേ​റി​ട്ടു​നി​ർ​ത്തി​യ​ത്. ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യ പി​താ​വ് ന​ൽ​കി​യ എ​ളി​യ തു​ട​ക്ക​മാ​യ​തി​നാ​ൽ പ​ണം തേ​ടി​വ​ന്ന​പ്പോ​ഴും അ​വ​ൻ അ​ഹ​ങ്കാ​രി​യാ​യി​ല്ല ര​ണ്ടു വ​ർ​ഷം മു​മ്പ് 2023 ഏ​പ്രി​ലി​ൽ ആ​ൻ​ഫീ​ൽ​ഡ് …

Read more

1 min read
Football

തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ടഗോൾ; എം.എൽ.എസിൽ റെക്കോഡിട്ട് മെസ്സി

എം.എൽ.എസിലെ ഗോൾവേട്ട തുടർന്ന് ഇതിഹാസതാരം ലയണൽ മെസി. നാഷ്വില്ലക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോൾ മികവിൽ ഇന്റർമയാമി 2-1ന് ജയിച്ച് കയറി. ലീഗിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് …

Read more

1 min read