Latest News

News

ലിയോണിന് ആശ്വാസം, ക്രിസ്റ്റൽ പാലസിന് തിരിച്ചടി; യൂറോപ്പ ലീഗ് നഷ്ടമായത് ഒരേ ഉടമ കാരണം

പാരീസ്: ഫുട്ബോൾ ലോകത്ത് നാടകീയ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഫ്രഞ്ച് ക്ലബ്ബായ ലിയോൺ തരംതാഴ്ത്തലിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ, അതിന്റെ പ്രത്യാഘാതം അനുഭവിച്ചത് ഇംഗ്ലീഷ് ക്ലബ്ബായ ക്രിസ്റ്റൽ പാലസാണ്. …

Read more

(Updated: ) 1 min read
Olympics

പി.എസ്.ജി vs റയൽ മാഡ്രിഡ്: റയലിനെ തകർത്ത് പി.എസ്.ജി ഫൈനലിൽ! | Club World Cup 2025

ന്യൂജേഴ്‌സി: ഫുട്ബോൾ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഫിഫ ക്ലബ്ബ് ലോകകപ്പ് 2025 സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെതിരെ പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ആധികാരിക ജയം സ്വന്തമാക്കി. ന്യൂജേഴ്‌സിയിലെ …

Read more

(Updated: ) 1 min read
Football

നികുതി വെട്ടിപ്പ്: ആഞ്ചലോട്ടിക്ക് ഒരു വർഷം തടവ് ശിക്ഷ, 386,000 യൂറോ പിഴയും; പക്ഷേ, ജയിലിൽ പോകേണ്ടിവരില്ല..!

മാഡ്രിഡ്: ബ്രസീൽ ദേശീയ ഫുട്ബാൾ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് നികുതി തട്ടിപ്പുകേസിൽ ഒരു വർഷം തടവ് ശിക്ഷയും 386,000 യൂറോ പിഴയും ചുമത്തി. റയൽ മാഡ്രിഡ് പരിശീലകനായിരിക്കെ 2014ൽ …

Read more

1 min read
Football

മെസ്സി സൗദിയിലേക്ക്? റെക്കോഡ് തുക ഓഫർ ചെയ്ത് പ്രോ ലീഗ് ക്ലബ്; മയാമിയുമായി കരാർ ഡിസംബറിൽ അവസാനിക്കും

ന്യൂയോർക്ക്: സീസണൊടുവിൽ ഇന്‍റർ മയാമിയുമായി കരാർ അവസാനിക്കാനിരിക്കെ, ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി സൗദി പ്രോ ലീഗിലേക്കെന്ന പ്രചാരണം ശക്തമാകുന്നു. ക്ലബ് ഏഷ്യൻ ചാമ്പ്യന്മാരായ അൽ അഹ്‌ലി ക്ലബാണ് താരത്തിനായി …

Read more

1 min read
News

ഇബ്രാഹിമ കൊണാറ്റെ റയൽ മാഡ്രിഡിലേക്ക്? ലിവർപൂൾ പ്രതിരോധത്തിൽ വിള്ളൽ വീഴുമോ?

യൂറോപ്യൻ ഫുട്ബോൾ ലോകത്ത് ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് പഞ്ഞമില്ലാത്ത സമയമാണിത്. ഓരോ ദിവസവും പുതിയ വാർത്തകൾ ആരാധകരെ ആവേശത്തിലാഴ്ത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ഇപ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത് ലിവർപൂളിന്റെ കരുത്തുറ്റ …

Read more

(Updated: ) 1 min read
Football

ചെൽസിക്കായി പെഡ്രോയുടെ രണ്ടു കിടിലോസ്കി ഗോളുകൾ, എന്നിട്ടും ആഘോഷിക്കാതെ താരം! കാരണം ഇതാണ്…

ന്യൂയോർക്ക്: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ ബ്രസീൽ ക്ലബ് ഫ്ലുമിനൻസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ചെൽസി ഫൈനലിലെത്തിയത്. പുതുമുഖ താരം ബ്രസീലിന്‍റെ ജാവോ പെഡ്രോയാണ് രണ്ടു ഗോളുകളും നേടിയത്. …

Read more

1 min read
Football

ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ; സെമിയിൽ ഫ്ലുമിനൻസിനെ തോൽപ്പിച്ചത് 2-0ന്

ന്യൂജഴ്സി: ബ്രസീലിയൻ ടീമായ ഫ്ലുമിനൻസിനെ 2-0ന് തോൽപ്പിച്ച് ചെൽസി യുവേഫ ക്ലബ് ലോകകപ്പ് ഫൈനലിൽ കടന്നു. ബ്രസീലിയന്‍ യുവസ്‌ട്രൈക്കര്‍ ജാവോ പെഡ്രോയുടെ ഇരട്ടഗോളിന്‍റെ കരുത്തിലാണ് ചെൽസിയുടെ ജയം. 18, 56 …

Read more

1 min read
Football

ദൂരെയല്ല ലോകകപ്പ്; എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത​യി​ൽ സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കി ഇ​ന്ത്യ​ൻ വ​നി​ത​ ഫു​ട്ബാ​ൾ ടീം

ന്യൂ​ഡ​ൽ​ഹി: എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​തോ​ടെ ഇ​ന്ത്യ​ൻ വ​നി​ത ഫു​ട്ബാ​ൾ ടീ​മി​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത് ഫി​ഫ വ​നി​ത ലോ​ക​ക​പ്പി​ലേ​ക്ക് മു​ന്നേ​റാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം. 2027ൽ ​ബ്ര​സീ​ലി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ലേ​ക്കു​ള്ള ന​റു​ക്ക് …

Read more

1 min read
Football

ഫൈ​ന​ൽ സെ​മി; ക്ല​ബ് ലോ​ക​ക​പ്പി​ൽ ഇ​ന്ന് റ​യ​ൽ മ​ഡ്രി​ഡ് Vs പി.​എ​സ്.​ജി

ന്യൂ ​ജ​ഴ്സി (യു.​എ​സ്): ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ൽ ര​ണ്ട് യൂ​റോ​പ്യ​ൻ ശ​ക്തി​ക​ൾ ബു​ധ​നാ​ഴ്ച നേ​ർ​ക്കു​നേ​ർ. മു​ൻ ചാ​മ്പ്യ​ന്മാ​രും സ്പാ​നി​ഷ് വ​മ്പ​ന്മാ​രു​മാ​യ റ​യ​ൽ മ​ഡ്രി​ഡി​നെ ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ നേ​രി​ടു​ന്ന​ത് …

Read more

1 min read
News

ചെൽസി ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ: ജോവോ പെഡ്രോയുടെ ഗോളുകളിൽ തകർപ്പൻ ജയം

ന്യൂജേഴ്‌സി: ഫിഫ ക്ലബ്ബ് ലോകകപ്പിൽ സ്വപ്നതുല്യമായ കുതിപ്പ് തുടർന്ന് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി. ബ്രസീലിയൻ ക്ലബ്ബ് ഫ്ലുമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ചെൽസി ഫൈനലിലേക്ക് മുന്നേറി. സ്വന്തം തട്ടകമായിരുന്ന …

Read more

(Updated: ) 1 min read