Latest News

News

ചരിത്രം കുറിച്ച് ചെൽസി; പി.എസ്.ജിയെ തകർത്ത് ക്ലബ്ബ് ലോകകപ്പ് കിരീടം!

ന്യൂജേഴ്‌സി: ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, പാരീസ് സെൻ്റ് ജെർമെയ്നെ (പി.എസ്.ജി) എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ചെൽസി പുതിയ ക്ലബ്ബ് ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന …

Read more

(Updated: ) 1 min read
Football

ഡി പോൾ മയാമിലെത്തിയേക്കും, സ്ഥിരീകരിച്ച് ഫബ്രീസിയോ

അർജന്‍റീനയുടെ മധ്യനിരതാരം റോഡ്രീഗോ ഡി പോൾ അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ശരിവെച്ച് സ്പോർട്സ് ജേണലിസ്റ്റ് ഫബ്രീസിയോ റെമാനോ. കഴിഞ്ഞ ദിവസങ്ങളിൽ ഡി പോൾ എം.എസ്.എൽ ക്ലബ്ബായ …

Read more

1 min read
Football

ക്ലബ്ബ് ലോകകപ്പ് കിരീടത്തിൽ ആരുടെ മുത്തം; സൂപ്പർ കമ്പ്യൂട്ടറിന്‍റെ പ്രവചനം ഇങ്ങനെ…

ഫിഫ ക്ലബ്ബ് ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കിരീടത്തിൽ ആര് മുത്തമിടുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ലീഗ് വൺ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ കൈയ്യടക്കിയ ശേഷം ക്ലബ്ബ് …

Read more

1 min read
Football

ട്രംപ് എന്ന ഫുട്ബാൾ ആരാധകൻ

representation image ഇന്ന് നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ പങ്കെടുക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂജ​ഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ അർധരാത്രി 12.30ന് ഇംഗ്ലീഷ് ക്ലബായ ചെൽസിയും …

Read more

1 min read
Football

ഡി​യോ​ഗോ ഫോ​ർ​എ​വ​ർ

ഉ​റ​ച്ചു​നി​ന്ന് പൊ​രു​താ​നു​ള്ള പോ​രാ​ട്ട​വീ​ര്യ​വു​മാ​യി​രു​ന്നു ഡി​യോ​ഗോ​യെ ലി​വ​ർ​പൂ​ളി​ൽ വേ​റി​ട്ടു​നി​ർ​ത്തി​യ​ത്. ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യ പി​താ​വ് ന​ൽ​കി​യ എ​ളി​യ തു​ട​ക്ക​മാ​യ​തി​നാ​ൽ പ​ണം തേ​ടി​വ​ന്ന​പ്പോ​ഴും അ​വ​ൻ അ​ഹ​ങ്കാ​രി​യാ​യി​ല്ല ര​ണ്ടു വ​ർ​ഷം മു​മ്പ് 2023 ഏ​പ്രി​ലി​ൽ ആ​ൻ​ഫീ​ൽ​ഡ് …

Read more

1 min read
Football

തുടർച്ചയായ അഞ്ചാം മത്സരത്തിലും ഇരട്ടഗോൾ; എം.എൽ.എസിൽ റെക്കോഡിട്ട് മെസ്സി

എം.എൽ.എസിലെ ഗോൾവേട്ട തുടർന്ന് ഇതിഹാസതാരം ലയണൽ മെസി. നാഷ്വില്ലക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോൾ മികവിൽ ഇന്റർമയാമി 2-1ന് ജയിച്ച് കയറി. ലീഗിൽ തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് …

Read more

1 min read
Football

പി.എസ്.ജിയുടെ വിജയകുതിപ്പിന് തടയിടുമോ ചെൽസി; ക്ലബ് ലോകകപ്പ് ഫൈനൽ ഇന്ന്

ന്യൂ​ജ​ഴ്സി: ഫ്ര​ഞ്ച് ലി​ഗ് വ​ണ്ണി​ൽ 13ാം ത​വ​ണ​യും ചാ​മ്പ്യ​ന്മാ​രാ​യും ഫ്ര​ഞ്ച് ക​പ്പി​ൽ 16ാം കി​രീ​ടം നേ​ടി​യും ഫ്രാ​ൻ​സ് വാ​ണ പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്ൻ രാ​ജ്യ​വും ക​ട​ന്ന് വ​ൻ​ക​ര​യു​ടെ​യും രാ​ജാ​ക്ക​ന്മാ​രാ​യ വ​ർ​ഷ​മാ​ണ് …

Read more

1 min read
MLS

മെസ്സി മാജിക്കിൽ വീണ്ടും ഇന്റർ മയാമി; ഇരട്ട ഗോളുകളുമായി സൂപ്പർ താരം, നാഷ്‌വില്ലിന് തോൽവി!

മേജർ ലീഗ് സോക്കറിൽ (MLS 2025) അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സിയുടെ ഗോളടി മികവിൽ ഇന്റർ മയാമിക്ക് വീണ്ടും ആവേശകരമായ വിജയം. സ്വന്തം തട്ടകമായ ചേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, …

Read more

(Updated: ) 1 min read
Transfers

ജേഡൻ സാഞ്ചോ യുവന്റസിലേക്ക്? നിർണായക നീക്കവുമായി ഇറ്റാലിയൻ ക്ലബ്ബ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന ഇംഗ്ലീഷ് വിംഗർ ജേഡൻ സാഞ്ചോയ്ക്കായി യുവന്റസ് ഔദ്യോഗികമായി ഓഫർ നൽകിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. താരവും ക്ലബ്ബും തമ്മിൽ വഴിപിരിയാൻ നേരത്തെ …

Read more

(Updated: ) 1 min read
LaLiga

കനത്ത തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് സാബി അലോൺസോ; റയൽ മാഡ്രിഡിലേക്ക് വമ്പൻ താരങ്ങൾ?

മാഡ്രിഡ്: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, 2025-ലെ ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ ചിരവൈരികളായ പി.എസ്.ജിയോട് റയൽ മാഡ്രിഡ് നാണംകെട്ട തോൽവി വഴങ്ങിയിരിക്കുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാർ തകർന്നടിഞ്ഞത്. …

Read more

(Updated: ) 1 min read