Latest News

Football

ഐ.എസ്.എല്ലിന് ഒക്ടോബറിൽ കിക്കോഫ്? ഫുട്ബാൾ ഫെഡറേഷനും എഫ്.എസ്.ഡി.എലും തമ്മിൽ ധാരണയായെന്ന്

ന്യൂഡൽഹി: അനിശ്ചിതത്വത്തിലായ ഇന്ത്യൻ സൂപ്പർ ലീഗിന് ശാപമോചനമായി ഒക്ടോബർ അവസാനത്തിൽ കിക്കോഫ്? അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്സ്‍ ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) തമ്മിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ …

Read more

(Updated: ) 1 min read
Cricket

സഞ്ജുവിന്‍റെ വെടിക്കെട്ടിന് ഇമ്രാന്‍റെ തിരിച്ചടി! കൊച്ചിക്ക് ആദ്യ തോൽവി; തൃശൂരിന്‍റെ ജയം അഞ്ചു വിക്കറ്റിന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് സീസണിലെ ആദ്യ തോൽവി. ആവേശപ്പോരിൽ തൃശൂർ ടൈറ്റൻസ് അഞ്ചു വിക്കറ്റിനാണ് കൊച്ചിയെ വീഴ്ത്തിയത്. സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ …

Read more

1 min read
Football

നെയ്മർ പുറത്തുതന്നെ! ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ സൂപ്പർതാരമില്ല; പക്വേറ്റ മടങ്ങിയെത്തി

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലും സൂപ്പർതാരം നെയ്മറില്ല. പരിശീലകൻ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 23 അംഗ സ്‌ക്വാഡിൽ നിന്നാണ് താരം …

Read more

(Updated: ) 1 min read
Cricket

വീണ്ടും സഞ്ജു വെടിക്കെട്ട്, ഓപ്പണിങ്ങിൽ ഇറങ്ങി 46 പന്തിൽ 89 റൺസ്; തൃശൂർ ടൈറ്റൻസിന് 189 റൺസ് വിജയലക്ഷ്യം; അജിനാസിന് ആദ്യ ഹാട്രിക്ക്

തിരുവനന്തപുരം: ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിന്‍റെ ഓപ്പണിങ് സ്ഥാനത്തേക്ക് താൻ എന്തുകൊണ്ടും യോഗ്യനാണെന്ന് അടിവരയിടുന്ന വെടിക്കെട്ട് ബാറ്റിങ്ങുമായി വീണ്ടും സഞ്ജു സാംസൺ! കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനെതിരെ തകർപ്പൻ …

Read more

1 min read
Cricket

‘കിറ്റ് ബാഗിൽ ഇഷ്ടിക ചുമന്ന് ഒരുമാസം നടന്നു, പ്രതികാരമായി ഇംഗ്ലിഷ് താരത്തിന്‍റെ സോക്സ് മുറിച്ചു’; കൗണ്ടിയിലെ ‘തമാശ’ പങ്കുവെച്ച് വസീം അക്രം

കൗണ്ടി ക്രിക്കറ്റ് കളിച്ച കാലത്തെ രസകരമായ സംഭവം പങ്കുവെച്ച് മുൻ പാകിസ്താൻ പേസർ വസീം അക്രം. കൗണ്ടി ക്രിക്കറ്റിന്‍റെ ആദ്യ മാസങ്ങളിൽ, താൻ കൂടുതൽ ഭാരമുള്ള ഒരു ബാഗ് കൊണ്ടുനടക്കാറുണ്ടായിരുന്നു. …

Read more

1 min read
Cricket

ടി20യിൽ 500 വിക്കറ്റ് ക്ലബ്ബിൽ ഷാക്കിബ് അൽ ഹസനും

ഞായറാഴ്ച നടന്ന കരീബിയൻ ടി20 പ്രീമിയർ ലീഗിൽ ആന്റിഗ്വ ബാർബുഡ ഫാൽക്കൺസും സെന്റ് കിറ്റ്സ് നെവിസ് പാട്രിയറ്റ്സും തമ്മിലുള്ള മത്സരത്തിലാണ് ബംഗ്ലാദേശ് ബൗളിങ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ടി20 …

Read more

1 min read
Cricket

ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റി​ൽ അ​ങ്കംകു​റി​ക്കാ​ൻ ഒ​മാ​ൻ

മ​സ്ക​ത്ത്: വ​മ്പ​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഏ​ഷ്യാ​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​ങ്കം കു​റി​ക്കാ​ൻ ഒ​മാ​ൻ ഒ​രു​ങ്ങു​ന്നു. ടൂ​ർ​ണ​മെ​ന്റി​നു​ള്ള 17 അം​ഗ ടീ​മി​നെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. ഓ​പ​ണ​ർ ബാ​റ്റ​ർ ജ​തീ​ന്ദ​ർ സി​ങ്ങാ​ണ് ടീ​മി​നെ ന​യി​ക്കു​ക. …

Read more

1 min read
Football

110ാം മിനിറ്റിൽ 16കാരൻ രക്ഷകനായി അവതരിച്ചു; ന്യൂകാസിലിന്റെ ചെറുത്ത് നിൽപ്പ് മറികടന്ന് ലിവർപൂൾ

ലണ്ടൻ: ആദ്യ പകുതിയിൽ തന്നെ 10പേരായി ചുരുങ്ങിയ ന്യൂകാസിലിന്റെ ഗംഭീരമായ ചെറുത്ത് നിൽപ്പ് കളിയുടെ ആവസാന മിനിറ്റിൽ മറികടന്ന് ലിവർപൂളിന് പ്രീമിയർ ലീഗിൽ വിജയത്തുടർച്ച. സെന്റ് ജെയിംസ് പാർക്കിൽ 16കാരനായ …

Read more

(Updated: ) 1 min read
Football

ജ​മീ​ലി​ന്റെ ഉ​ണ​ർ​ത്തു​പാ​ട്ട്; പു​തി​യ പ​രി​ശീ​ല​ക​നു കീ​ഴി​ൽ പ്ര​തീ​ക്ഷ​യോ​ടെ നീ​ല​ക്ക​ടു​വ​ക​ൾ

ബം​ഗ​ളൂ​രു: ശ​രാ​ശ​രി നി​ല​വാ​ര​ത്തി​ലു​ള്ള ടീ​മു​ക​ളെ എ​ങ്ങ​നെ വ​മ്പ​ൻ ടീ​മു​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​ക്കി മാ​റ്റാ​മെ​ന്ന​താ​ണ് ഖാ​ലി​ദ് ജ​മീ​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ കാ​ണി​ച്ചു​ത​ന്ന മാ​തൃ​ക. തി​ക​ഞ്ഞ പ്ര​ഫ​ഷ​ന​ൽ സ​മീ​പ​ന​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും …

Read more

(Updated: ) 1 min read
Football

വിനി-എംബാപ്പെ; റയലിന്റെ വിജയമന്ത്രം

മഡ്രിഡ്: കാൽനൂറ്റാണ്ടു നീണ്ട കാത്തിരിപ്പിനു ശേഷം സ്പാനിഷ് ലാ ലിഗ ഒന്നാം ഡിവിഷൻ പോരാട്ട നിരയിലേക്ക് തിരികെയെത്തിയ റയൽ ഒവീഡോയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് റയൽ മഡ്രിഡിന്റെ വിജയകുതിപ്പ്. …

Read more

(Updated: ) 1 min read