Latest News

Football

‘വാറി’ന്റെ നാടകീയതകളും കടന്ന് ചെൽസി, ഫുൾഹാമിനെ വീഴ്ത്തി പട്ടികയിൽ ഒന്നാമത്

ലണ്ടൻ: വാറിന്റെ വിവാദങ്ങളിലും നാടകീയതകളിലും മുങ്ങിയ കളിയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ സ്വന്തം കാണികളെ സാക്ഷിനിർത്തി ചെൽസിക്ക് ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരായ മത്സരത്തിൽ ബ്രസീൽ, അർജന്റീന താരങ്ങൾ നേടിയ …

Read more

(Updated: ) 1 min read
Cricket

സഞ്ജുവിനു മുമ്പേ രാജസ്ഥാൻ വിട്ട് രാഹുൽ ദ്രാവിഡ്; പരിശീലകസ്ഥാനം ഒഴിഞ്ഞു

ജയ്പുര്‍: മലയാളി താരം സഞ്ജു സാംസൺ ടീം വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകസ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞു. ഐ.പി.എല്ലിന്‍റെ പുതിയ സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് …

Read more

1 min read
Cricket

ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി

ബംഗളൂരു: ഐ.പി.എൽ കിരീട വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപനഷ്ടപരിഹാരം നൽകുമെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി). ജൂൺ നാലിനുണ്ടായ ദുരന്തത്തിൽ 11 പേരാണ് മരിച്ചത്. …

Read more

1 min read
Cricket

ദ്രാവിഡിനോട് ഷറഫു പറഞ്ഞു, "സർ, ക്രിക്കറ്റിന് ഒരു ഭാഷയല്ലേയുള്ളൂ…"

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റി​ലെ അ​ത്​​ഭു​ത​ങ്ങ​ളി​ലൊ​ന്നാ​ണ് എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​നെ​ന്ന ഓ​ൾ റൗ​ണ്ട​ർ. തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ല​ത്തെ വീ​ടി​ന്‍റെ ചു​മ​രി​ലേ​ക്ക് പ​ന്തെ​റി​ഞ്ഞും ക​യ​റി​ൽ ബാ​ൾ കെ​ട്ടി​യി​ട്ട് അ​ടി​ച്ചും ക്രി​ക്ക​റ്റ് സ്വ​യം​പ​ഠി​ച്ച താ​രം, ക്രി​ക്ക​റ്റി​നോ​ടു​ള്ള ഭ്രാ​ന്ത് …

Read more

1 min read
Cricket

അവസാന ഓവറിൽ ഹാട്രിക് മധുരം; സിംബാബ്​‍വെയെ തരിപ്പണമാക്കി ശ്രീലങ്കൻ വിജയം -വിഡിയോ

ഹരാരെ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അവസാന ഓവറിൽ സിംബാബ്​‍വെക്ക് ജയിക്കാൻ വേണ്ടത് വെറും 10 റൺസ്. കൈയിലുള്ളത് അഞ്ച് വിക്കറ്റുകളും. ക്രീസിൽ 92റൺസുമായി സികന്ദർ റാസയും, 42 …

Read more

1 min read
Cricket

‘നിങ്ങളെയോർത്ത് ലജ്ജിക്കുന്നു, ഇത് തരംതാണ നടപടിയായി…’; ഹർഭജൻ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതിനെതിരെ ശ്രീശാന്തിന്‍റെ ഭാര്യ

മുംബൈ: 2008 ഐ.പി.എല്ലിനിടെ ഹർഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുള്ള പ്രശ്നത്തിന്റെ ദൃശ്യങ്ങൾ ‘ഇതുവരെ ആരും കാണാത്തത്’ എന്ന് അവകാശപ്പെട്ട് മുൻ ഐ.പി.എൽ ചെയർമാൻ ലളിത് മോദി പുറത്തുവിട്ടതിനെ രൂക്ഷമായി വിമർശിച്ച് …

Read more

1 min read
Football

13 മിനിറ്റിൽ ഇരട്ട ഗോൾ; ഗുർപ്രീതിന്റെ ഉഗ്രൻ പെനാൽറ്റി സേവും; തകർപ്പൻ ജയത്തോടെ ഖാലിദ് ജമീലിന്റെ ഇന്ത്യ

ഹോസിർ (താജികിസ്താൻ): കാഫ നാഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ത്യക്ക് ഉജ്വല ജയത്തോടെ തുടക്കം. സ്വന്തം നാട്ടിൽ ആരാധകരുടെ ആരവങ്ങൾക്കിടയിൽ പന്തു തട്ടിയ ആതിഥേയരായ തജികിസ്താനെ 2-1ന് തകർത്ത് ഇന്ത്യക്കും പുതിയ …

Read more

(Updated: ) 1 min read
Cricket

12 പ​ന്തി​ൽ 44 റൺസടിച്ച് അഖിൽ; കെ.സി.എല്ലിൽ കൊല്ലത്തിന്‍റെ അടിവഴിപാട്, തൃശൂരിനെതിരെ തകർപ്പൻ ജയം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ക​രു​ത്ത​രാ​യ തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​നെ മൂ​ന്ന് വി​ക്ക​റ്റി​ന് വീ​ഴ്ത്തി കൊ​ല്ലം സെ​യി​ലേ​ഴ്സ്. മ​ഴ​യെ തു​ട​ർ​ന്ന് 13 ഓ​വ​ർ വീ​ത​മാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് …

Read more

1 min read
Football

യു.​എ​സ് ഓ​പൺ: സിന്നർ, സ്വരേവ് മുന്നോട്ട്

ന്യൂ​യോ​ർ​ക്: യു.​എ​സ് ഓ​പ​ണി​ൽ കി​രീ​ട​പ്ര​തീ​ക്ഷ​ക​ളി​ലേ​ക്ക് എ​യ്സു​ക​ൾ പാ​യി​ച്ച് നി​ല​വി​ലെ ചാ​മ്പ്യ​ൻ ജാ​നി​ക് സി​ന്ന​റും അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വും. വ​നി​ത​ക​ളി​ൽ ചാ​മ്പ്യ​ൻ ഇ​ഗ സ്വി​യാ​റ്റെ​ക് ക​ടു​ത്ത പോ​രാ​ട്ടം ക​ട​ന്ന് അ​ടു​ത്ത റൗ​ണ്ടി​ലെ​ത്തി. ലോ​ക …

Read more

(Updated: ) 1 min read
Football

ഹർഭജന്‍റെ അടിയേറ്റ് സ്തബ്ധനായി നിൽക്കുന്ന ശ്രീശാന്ത്, പിന്നാലെ പൊട്ടിക്കരച്ചിൽ; ആരും കാണാത്ത ആ ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്

മുംബൈ: ഐ.പി.എല്ലിന് രാജ്യാന്തര തലത്തിൽ വലിയ നാണക്കേടുണ്ടാക്കിയ സംഭവങ്ങളിലൊന്നാണ് മുംബൈ ഇന്ത്യൻസ് സ്പിന്നറായിരുന്ന ഹർഭജന്‍ സിങ് പഞ്ചാബ് കിങ്സിന്‍റെ മലയാളി താരം എസ്. ശ്രീശാന്തിന്‍റെ മുഖത്തടിച്ചത്. 2008 സീസണിൽ മുംബൈ …

Read more

(Updated: ) 1 min read