ദുബൈ: ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സൂപ്പർ ഫോറിലും പാകിസ്താൻ ഇന്ത്യക്കു മുന്നിൽ നിരുപാധികം കീഴടങ്ങിയിരിക്കുന്നു. ആറു വിക്കറ്റിനാണ് സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും ജയം. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പാകിസ്താൻ ഇന്ത്യയോട് …
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയും ഗെറ്റാഫെയും തമ്മിൽ ഏറ്റുമുട്ടിയ ഞായറാഴ്ച രാത്രി. ബാഴ്സയുടെ സ്വന്തം കളിമുറ്റമായ യൊഹാൻ ക്രൈഫ് സ്റ്റേഡിയം ആരാധക ആവേശത്തിൽ നിറഞ്ഞ നിമിഷം. യൂറോപ്പിലെ കളിമുറ്റമെല്ലാം …
ദുബൈ: പാകിസ്താൻ ഉയർത്തിയ ലക്ഷ്യം വെടിക്കെട്ട് ഇന്നിങ്സുകളുടെ അകമ്പടിയോടെ കൈപ്പിടിയിലൊതുക്കി ഏഷ്യാ കപ്പിൽ ഇന്ത്യയുടെ വിജയ കുതിപ്പ്. ഏഴുദിവസത്തിനിടെ രണ്ടാം തവണ അയൽകാർ മുഖാമുഖമെത്തിയപ്പോൾ ഉഗ്രരൂപമണിഞ്ഞ് ഗർജിച്ച ഇന്ത്യയുടെ നീലക്കടുവകൾക്ക് …
ലണ്ടൻ: വിലപ്പെട്ട മൂന്ന് പോയന്റ് ഉറപ്പിച്ച് ഇഞ്ചുറി ടൈം വരെ വിജയിച്ചു നിന്ന മാഞ്ചസ്റ്റർ സിറ്റിയെ സമനില പൂട്ടിൽ തളച്ച് ആഴ്സനൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ഞായറാഴ്ച രാത്രിയിൽ …
ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുൻ മൻഹാസ് ബി.സി.സി.ഐ പ്രസിഡന്റാവും. ഡൽഹിയിൽ നടന്ന നിർണായക യോഗത്തിൽ മിഥുൻ മൻഹാസിന്റെ പേരിൽ നാമനിർദേശ പത്രിക നൽകാൻ തീരുമാനമായി. …
ലണ്ടൻ: മേഴ്സിസൈഡ് ഡെർബിയും ജയിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വിജയയാത്ര തുടരുന്നു. സ്വന്തം കളിമുറ്റമായ ആൻഫീൽഡിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് എവർട്ടനെ ചെമ്പട തോൽപിച്ചത്. ഇതോടെ അഞ്ചിൽ അഞ്ച് …
അബുദബി: അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ആദ്യം ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും വിറപ്പിച്ച് ഒമാന്റെ കീഴടങ്ങൽ. ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 21 റൺസിന്റെ വിജയം. ടോസ് …
ബാഴ്സലോണയിലേക്കുള്ള വരവ് ഇംഗ്ലീഷ് താരം മാർക്കസ് റാഷ്ഫോഡ് ആഘോഷമാക്കിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് ക്ലബിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ബാഴ്സക്കായി രണ്ട് ഗോളുകളും നേടിയത് റാഷ്ഫോഡായിരുന്നു. …
ദുബൈ: പാകിസ്താൻ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയതോടെ ഏഷ്യ കപ്പിൽ വീണ്ടുമൊരു ഇന്ത്യ-പാക് ത്രില്ലർ പോരാട്ടത്തിന് കളമൊരുങ്ങി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ലോക ക്രിക്കറ്റിലെ ചിരവൈരികൾ മുഖാമുഖം വരുന്നത്. ഗ്രൂപ്പ് …
ദുബൈ: നാടകീയതക്കൊടുവിൽ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താനും യു.എ.ഇയും തമ്മിലുള്ള നിർണായക മത്സരത്തിന് തുടക്കമായി. ടോസ് നേടിയ യു.എ.ഇ പാകിസ്താനെ ബാറ്റിങ്ങിന് വിട്ടു. മൂന്നു ഓവറിൽ 11 റൺസെടുക്കുന്നതിനിടെ …